വയനാട്

10:21 PM Oct 09, 2019 | Deepika.com
അ​ന്ന​മ്മ

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പൂ​വ​ത്തും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.45 ന് ​പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​യി, ലൈ​സ, സൈ​മ​ണ്‍, മ​ത്താ​യി (എ​ച്ച്എ​സ്എ​സ്ടി നീ​ർ​വാ​രം), സൈ​ജു. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, ജെ​യിം​സ് മ​ണി​മ​ല​പ​റ​ന്പി​ൽ, ബി​ന്ദു, ജോ​മി​ഷ (ബ​ത്തേ​രി കോ​ട​തി).