മലപ്പുറം

10:21 PM Oct 09, 2019 | Deepika.com
കോ​ശി

പൂ​ക്കോ​ട്ടും​പാ​ടം : മ​ണ്ണാ​ത്തി​പ്പൊ​യി​ൽ ലി​ബു ഭ​വ​ൻ, കോ​ശി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 10 ന് ​നി​ല​ന്പൂ​ർ കോ​ട​തി​പ്പ​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ചോ​ക്കാ​ട് പെ​ട​യ​ന്താ​ൾ ഗ​വ.​എ​ൽ​പി സ്കൂ​ൾ റി​ട്ട.​പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ത്രേ​സ്യാ​മ്മ(​റി​ട്ട.​പ്ര​ധാ​ന അ​ധ്യാ​പി​ക, എ​സ്എ യു​പി സ്കൂ​ൾ ചേ​ലോ​ട്). മ​ക്ക​ൾ: ലി​ജി (അ​ധ്യാ​പി​ക, എ​സ്എ യു​പി സ്കൂ​ൾ ചേ​ലോ​ട്), ലി​ബു, ഫാ.​സി​പ്രി​യാ​ൻ(​ഒ​ഐ​സി, ബ​ൽ​ജി​യം). മ​രു​മ​ക്ക​ൾ: സോ​ണി​ച്ച​ൻ മാ​ത്യ(​അ​ധ്യാ​പ​ക​ൻ, എ​എം​എ​ൽ​പി സ്കൂ​ൾ, പു​ല്ലോ​ട്), ബി​നി (അ​ധ്യാ​പി​ക, ഗു​ഡ്വി​ൽ സ്കൂ​ൾ, പൂ​ക്കോ​ട്ടും​പാ​ടം).

ഇ​ട്ടി​യാ​ത്ത​ൻ

എ​ട​ക്ക​ര: ത​ണ്ണി​ക്ക​ട​വ് ക​ല്ലാ​യി​പ്പൊ​ട്ടി ഇ​രി​ക്ക​ണ​ക്ക​ൻ ഇ​ട്ടി​യാ​ത്ത​ൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ നാ​ടി​ച്ചി. മ​ക്ക​ൾ: മ​നോ​ജ്, രാ​ജേ​ഷ്, ശ​ങ്ക​ര​ൻ, ത​ങ്ക​മ​ണി. മ​രു​മ​ക്ക​ൾ: ഗോ​പി, പ്ര​നീ​ത, ര​മ്യ.

രാ​ഘ​വ​ൻ നാ​യ​ർ

മേ​ലാ​റ്റൂ​ർ: കീ​ഴാ​റ്റൂ​രി​ലെ കാ​വു​ങ്ങ​ൽ രാ​ഘ​വ​ൻ നാ​യ​ർ (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​ല്ല്യാ​ണി​യ​മ്മ. മ​ക്ക​ൾ: സ​ത്യ​ഭാ​മ, വാ​സു​ദേ​വ​ൻ, ബാ​ബു​രാ​ജ്, വേ​ലാ​യു​ധ​ൻ, ഗോ​പി, സു​രേ​ഷ്കു​മാ​ർ, മ​രു​മ​ക്ക​ൾ: ഹ​രി​ദാ​സ്, ജ​യ​ശ്രീ, രാ​ധി​ക, സി​ന്ധു.

അ​ലി

വ​ട​പു​റം : ന​ടു​വി​ല​ക്ക​ള​ത്തി​ൽ അ​ലി (76) നി​ര്യാ​ത​നാ​യി. ക​ബ​ട​ക്കം ഇ​ന്ന് 10ന് ​വ​ട​പു​റം ടൗ​ണ്‍ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സ​ൽ​മാ​ബി.​മ​ക്ക​ൾ: നൂ​ർ​ജ​ഹാ​ൻ, ജു​മൈ​ല, സു​ഹ്റാ​ബി, ന​ജ്മു​ന്നീ​സ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി (മേ​ലാ​റ്റൂ​ർ), മ​ജീ​ദ് മ​ഞ്ചേ​രി (ജി​ദ്ദ), നാ​സ​ർ (മ​ഞ്ചേ​രി), സ​മീ​ർ (എ​ട​വ​ണ്ണ).