അന്നമ്മ
കൂടരഞ്ഞി
പരേതനായ കോട്ടക്കൽ വർഗീസിന്റെ ഭാര്യ അന്നമ്മ(75) നിര്യാതയായി. വാതല്ലൂർ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 2.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ഷൈല (ബാലുശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക.), ബെന്നി (വ്യാപാരി. കൂടരഞ്ഞി), ബീന (എൽബിഎസ് കോഴിക്കോട്), ബെന്നറ്റ് (വ്യാപാരി. കൂടരഞ്ഞി). മരുമക്കൾ: സെബാസ്റ്റ്യൻ ചിറക്കൽ (ബാലുശേരി. റിട്ട. പൊതുമരാമത്ത് ജീവനക്കാരൻ), മോളി, ജോസ് കിഴക്കേപറമ്പിൽ( കോഴിക്കോട് പി വി എസ് ബിൾഡേഴ്സ് സെയിൽസ് മാനേജർ.), ജിൻസി.
സാറാമ്മ
കോടഞ്ചേരി
വേളംകോട് വലിയപറമ്പിൽ പരേതനായ ചെറിയാന്റ ഭാര്യ സാറാമ്മ (86) നിര്യാതയായി.സംസ്കാരം ഇന്ന് 10 ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. മക്കൾ: ജോസഫ്, കുര്യക്കോസ്, ജോയി (റിട്ട.വാട്ടർ അ ഥോറിറ്റി), തങ്കച്ചൻ, ഏലിയാസ്, ഷിബു. മരുമക്കൾ: സാറാമ്മ, മേരി, ഗ്രേസി, മിനി, ബിന്ദു, ഷീജ.
പോൾ
തിരുവമ്പാടി
ഇലഞ്ഞിക്കൽ ചാക്കോയുടെ മകൻ പോൾ (ഉണ്ണി - 50) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11-ന് മുക്കം സേക്രഡ് ഹാർട്ട് പള്ളിയിൽ. ഭാര്യ: ജാൻസി (ആനക്കാംപൊയിൽ തോയലിൽ കുടുംബാംഗം).മക്കൾ: ഷാരോൺ, നേഹ. സഹോദങ്ങൾ: എൽസി, ബാബു, തോമസ്, സണ്ണി, ബേബി, വിൽസൻ, റോബർട്ട്, പുഷ്പ.
കണ്ണന്
നാദാപുരം
ഹാസ്യകലാകാരനും നാടകനടനും, കായിക താരവുമായിരുന്ന ചാലപ്രം കണ്ണോത്ത് കണ്ടി കണ്ണന് (78) നിര്യാതനായി.വെള്ളൂര്‍ പി.രാഘവനോടൊപ്പം നിരവധി സ്റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. നല്ല നാടക നടന് കൂടിയായ ഇദ്ദേഹം മേക്കപ്പ്മാന് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. വോളീബോള്‍ ,ബാസക്കറ്റ് ബോള്‍ പ്ലെയറായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ശ്രീലത (മുക്കാളി) , ദിനേശന് (ദുബായ്), സതീശന്, ഷിബു (ദുബായ്). മരുമക്കള്‍: ശശി ( ഏറാമല പഞ്ചായത്ത് ഓഫീസ് ), സീമ (എം ഇ ടി കോളേജ്, നാദാപുരം) രജിഷ,രനിഷ.
രാമന്
നാദാപുരം
ആവോലം പുതിയ തെരുവില്‍ കൂടേന്റവിട രാമന് (78) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: റീജ, റീന, രഞ്ജിനി, രശ്മി. മരുമക്കള്‍: അശോകന് (പുതിയങ്ങാടി), സൂരജ് (കൂത്താളി), ഷാജി (കൊളരാട് ), രാജേഷ് (കരോല് ).
അശോകൻ
കൊയിലാണ്ടി
ചേമഞ്ചേരി കൊളക്കാട് തെക്കെ പൊയിൽ അശോകൻ (60 ) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ : അനൂപ് ,അനിഷ, മിനിഷ. മരുമക്കൾ: സുരേഷ് (കൂട്ടാലിട), വിജീഷ് (പയ്യോളി).
നാണി
നാദാപുരം
അരൂര്‍ വയക്കരേന്റവിട നാണി (65) നിര്യാതയായി. മക്കള്‍ : ലീല ,ബാബു, ചന്ദ്രി , സുരേന്ദ്രന്. മരുമക്കള്‍ : നാണു, രാജന്, ഷൈല.
കുമാരന്
നാദാപുരം
എടച്ചേരിനോര്‍ത്ത് ചുണ്ടയില്‍ എം.കെ.കുമാരന് (65, ചാലോളി താഴെ) നിര്യാതനായി. ഭാര്യ: ലീല..മക്കള്‍: ഷൈനി, രമിഷ, ലിനീഷ്. മരുമക്കള്‍ : സുനി (എടച്ചേരി), വിനു (തലായി).
പാറു
നാദാപുരം
ചെക്യാട് പൂവ്വത്താം കണ്ടിയില്‍ പരേതനായ ചാത്തുവിന്റെ ഭാര്യ പാറു (80) നിര്യാതയായി. മക്കള്‍ : നാണു, ജാനു, ലീല. മരുമക്കള്‍ : നാണു (പാറക്കടവ്), കുഞ്ഞിക്കണ്ണന് ചെറ്റക്കണ്ടി, ശാന്ത.
ഭാർഗവി അമ്മ
പേരാമ്പ്ര
ചെറുവണ്ണൂര്‍ ഓട്ടുവയലിലെ പരേതനായ ഐആര്‍ഡിപി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിളയാറ കുഞ്ഞികൃഷ്ണന് നമ്പ്യാരുടെ ഭാര്യ ഭാര്‍ഗവി അമ്മ (80) നിര്യാതയായി. മക്കള്‍ : സുജാത, അനിത (അധ്യാപിക എരവട്ടൂര്‍ എഎംഎല്‍പി സ്കൂള്‍ ). മരുമക്കള്‍: തിരുവോത്ത് കുഞ്ഞിരാമന് നായര്‍ (റിട്ട. പ്രധാനാധ്യാപകന് ആവള കുട്ടോത്ത് എച്ച്എസ്എസ്), പരേതനായ ഉണ്ണികൃഷ്ണന് (ചിറകൊല്ലി റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ). സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, രാധാകൃഷ്ണന് നമ്പ്യാര്‍ , പരേതരായ കുഞ്ഞി മാധവി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം ശനി.
കേളപ്പൻ
പേരാമ്പ്ര
കൽപത്തൂർ കോഴിമുക്ക് തണ്ടൻകണ്ടി ടി.കെ. കേളപ്പൻ (83) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: സുധീരൻ (അധ്യാപകൻ തെരട്ടമ്മൽ എം എം യു പി സ്കൂൾ അരീക്കോട്), വത്സല, ലളിത. മരുമക്കൾ: സന്ധ്യ (പയ്യോളി) പ്രഭാകരൻ (എംഎംപറമ്പ്) കൃഷ്ണൻ (കണ്ണിപ്പൊയിൽ).
കുഞ്ഞൂഞ്ഞ്
വിലങ്ങാട്
ഇന്ദിരാനഗറിലെ അക്കാട്ട് കുന്നേൽ കുഞ്ഞൂഞ്ഞ് ( 65) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുരേഷ് ,സുമേഷ് . മരുമക്കൾ: ശ്രീജ , രമിത.
മറിയം ഹജ്ജുമ്മ
നാദാപുരം
പേരോട് കൊരച്ചികണ്ടിയില് പരേതനായ മൂസയുടെ ഭാര്യ മറിയം ഹജ്ജുമ്മ(73)നിര്യാതയായി. മക്കള്‍ : അഹ്മദ്, ഇബ്രാഹീം, റഫീഖ്, കുഞ്ഞിപ്പാത്തു, ആയിഷ, സുലൈഖ, സൈനബ, മൈമൂനത്ത്. മരുമക്കള്‍: കെ.വി. പോക്കര് (ജാതിയേരി), മൊയ്തു ഹാജി (പുളിയാവ്), ഉസ്മാന് കോമ്പിമീത്തല് , നെല്ലേരി അഹ്മദ് (തൂണേരി), മജീദ് വണ്ണത്താം വീട്ടില്‍ (പുറമേരി), ആയിഷ (മുടവന്തേരി), സറീന (കാര്‍ത്തികപള്ളി), ഹഫ്സത്ത് കണ്ണങ്കൈ (തൂണേരി).
ആരിഫ്
കുറ്റ്യാടി
കുനിയിൽ കെ.എസ് ആരിഫ് (48) മസ്കത്തിൽ നിര്യാതനായി. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബറടക്കും. മസ്കത്തിൽ കാർ ആക്സസറീസ് സ്ഥാപനം നടത്തിവരികയായിരുന്നു. പരേതനായ കെ.എസ് .ഇബ്രാഹിംകുട്ടി-ബിയ്യാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ (കാപ്പുമ്മൽ - ശാന്തിനഗർ). മക്കൾ: ഷാന, ഷാലൂഫ്, ഷഹബാസ്. മരുമകൻ :ആബിദ് തോട്ടുകുനിയിൽ. സഹോദരങ്ങൾ: സുബൈർ, ജാസിം, ബഷർ,സക്കീന, ബുഷറ.
ഫൈസല്‍
നാദാപുരം
ഉമ്മത്തൂരിലെ കരിയാടന്‍ കുന്നുമ്മല്‍ ഫൈസല്‍ (43)നിര്യാതനായി. ഭാര്യ: കുനിയില്‍ അസ്മ (വേവം). മക്കള്‍: അഫ്നാന്, ഹിബ ഫാത്തിമ, ഇന്ശാദ്.പിതാവ്: ഇരിങ്ങണ്ണൂരിലെ പൊറ്റേരിപൊയില് കുഞ്ഞമ്മദ്. മാതാവ്: ആയിഷ. സഹോദരങ്ങള്‍: സൗദ, മുസ്ഥഫ റംസിയ.
കുഞ്ഞസൻ
പേരാമ്പ്ര
എരവട്ടൂർ ഏരത്ത് മുക്കിലെ കിഴക്കേ കൊളോറത്ത് മീത്തൽ കുഞ്ഞസൻ നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ആയിഷ, സാബിറ, നാസർ, ഫൈസൽ (അൽഐൻ). മരുമക്കൾ: മമ്മു കിഴക്കൻ പേരാമ്പ്ര, റഷീദ് കംഫർട്ട്, (നാദാപുരം). ഷാനിബ (പാലൊളി), റസിയ (കടിയങ്ങാട്).
കോഴിക്കോട്
10:20 PM Oct 09, 2019 | Deepika.com