കാസര്‍ഗോഡ്‌

09:52 PM Oct 09, 2019 | Deepika.com
രാ​മ

ബ​ദി​യ​ടു​ക്ക : കോ​ൺ​ഗ്ര​സ് നേ​താ​വും ദ​ളി​ത് കോ​ൺ​ഗ്ര​സ് ചെ​ങ്ക​ള മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ എ.​രാ​മ അ​ർ​ള​ടു​ക്ക (54)നി​ര്യാ​ത​നാ​യി. ഏ​റെ​ക്കാ​ലം നെ​ക്രാ​ജെ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മു​ളി​യാ​ർ മ​ഹാ​ത്മ​ജി ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു. താ​യ​ൽ നെ​ല്ലി​ക്ക​ട്ട​യി​ൽ ട​യ​ർ റി​പ്പ​യ​റിം​ഗ് ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ർ​ള​ടു​ക്ക വാ​ർ​ഡ് പ്ര​സി​ഡ​ണ്ട്, ബൂ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​ശ്രീ അ​ർ​ള​ടു​ക്ക യൂ​ണി​റ്റ് ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ​മാ​ർ: ബേ​ബി, സു​ശീ​ല. മ​ക്ക​ൾ: രാ​ജേ​ഷ്, ഭ​വ്യ, ഭ​വി​ത, നേ​ത്രാ​വ​തി. മ​രു​മ​ക്ക​ൾ: ശ​ങ്ക​ര, വി​നോ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ഷ്, ച​ന്ദ്രാ​വ​തി, ലീ​ല, സു​ന്ദ​രി, യ​മു​ന, പൂ​ര്‍​ണി​മ.

കു​ഞ്ഞാ​മി​ന

രാ​ജ​പു​രം: പ​രേ​ത​നാ​യ കെ.​എം.​അ​ബ്ദു​ൽ റ​ഹ്മാ​ൻ മൗ​ല​വി​യു​ടെ ഭാ​ര്യ ചി​റ​മ്മ​ൽ കു​ഞ്ഞാ​മി​ന (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ൻ​സാ​രി,റു​ഖി​യ, സു​ബൈ​ർ, സൗ​ദ, ന​സീ​റ. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹിം ക​ള്ളാ​ർ, ഉ​സാ​മി കാ​ഞ്ഞ​ങ്ങാ​ട്,അ​ബ്ദു​ൾ​റ​ഹ്മാ​ൻ, ന​ഫീ​സ ക​ള്ളാ​ർ, റ​സീ​ന.

സീ​താ​രാ​മ​ൻ

രാ​വ​ണേ​ശ്വ​രം: വേ​ലാ​ശ്വ​രം തെ​ക്കേ​പ്പ​ള്ള​ത്തെ സീ​താ​രാ​മ​ൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​സ​ന്തി. മ​ക്ക​ൾ: വ​നി​ത, മു​ര​ളി, നാ​രാ​യ​ണ​ൻ, പ്ര​ശാ​ന്ത്, പ​രേ​ത​നാ​യ പ്ര​വീ​ൺ കു​മാ​ർ. മ​രു​മ​ക്ക​ൾ: നാ​ഗ​വേ​ണി, ധ​ന​ല​ക്ഷ്മി, ജ്യോ​തി.

നാ​രാ​യ​ണ​ൻ

നീ​ലേ​ശ്വ​രം: പാ​ലാ​യി എ​എ​ൽ​പി​എ​സ് റി​ട്ട. അ​ധ്യാ​പ​ക​ൻ കോ​ണ​ത്ത് നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (97) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മാ​വി​ല രു​ഗ്മി​ണി അ​മ്മ. മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ ന​മ്പ്യാ​ർ (റി​ട്ട. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ), പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ ന​മ്പ്യാ​ർ (റി​ട്ട.​എ​സ് ഐ). മ​രു​മ​ക്ക​ൾ: സു​ജാ​ത നീ​ലി​യ​ത്ത്, കോ​ടോ​ത്ത് രാ​ജ​ശ്രീ, പ​രേ​ത​യാ​യ കോ​ടോ​ത്ത് രാ​ധാ​മ​ണി.

സ​ഞ്ജീ​വ

ബ​ദി​യ​ഡു​ക്ക: ബ​സ് ക്ലീ​ന​റാ​യി​രു​ന്ന സ്വ​ര്‍​ഗ​യി​ലെ സ​ഞ്ജീ​വ(49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ലാ​വ​തി. മ​ക്ക​ള്‍: സ​ന്ധ്യ, സ​ന​ത്കു​മാ​ര്‍, ജ​ഗ​ദീ​ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍: പൊ​ടി, അ​ച്യു​ത, കൊ​റ​ഗ, രാ​മ, ക​മ​ല, മാ​ധ​വ.