കണ്ണൂര്‍

09:51 PM Oct 09, 2019 | Deepika.com
തൊ​മ്മ​ൻ

കി​ളി​യ​ന്ത​റ : കി​ളി​യ​ന്ത​റ​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നാ​യ തെ​ക്കേ​പ്പ​റ​ന്പി​ൽ തൊ​മ്മ​ൻ (ചാ​ച്ചി-95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കി​ളി​യ​ന്ത​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി പു​റ​വ​ൻ​തു​രു​ത്തി കു​ടും​ബാം​ഗം. മ​ക്ക​ൾ: ചാ​ക്കോ, കു​ര്യ​ൻ (റി​ട്ട. ഫാ​ർ​മ​സി​സ്റ്റ്), ജോ​സ് (റി​ട്ട ഫാ​ർ​മ​സി​സ്റ്റ്, ത​ല​ശേ​രി), തോ​മ​സ്, ഗ്രേ​സി (ബം​ഗ​ളൂ​രു), സി​ൽ​വി (അ​ധ്യാ​പി​ക), ബീ​ന (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: എം.​എ. മേ​രി മു​ത്ത്മ​ല (റി​ട്ട. അ​ധ്യാ​പി​ക), ലി​സി വ​ട്ട​മ​ല, ആ​നി​യ​മ്മ പാ​ലു​വേ​ലി​ൽ (അ​ധ്യാ​പി​ക, എ​സ്എ​ച്ച്എ​സ്എ​സ്, ത​ല​ശേ​രി), റോ​സ​മ്മ കൊ​ടി​യം​കു​ന്നേ​ൽ, സോ​ജ​ൻ ത​ല​ക്ക​ൽ (ബം​ഗ​ളൂ​രു), ജോ​സ് നാ​മ​ല (അ​ധ്യാ​പ​ക​ൻ), റെ​ജി (അ​ക്കൗ​ണ്ട​ന്‍റ്, ബം​ഗ​ളൂ​രു).

ദി​ലീ​പ് വ​ർ​മ

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് കൊ​ട്ടാ​ര​ത്തി​ലെ പ​രേ​ത​നാ​യ എ​ൻ.​കെ. രാ​മ​വ​ർ​മ-​കു​മാ​രി വ​ർ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ദി​ലീ​പ് വ​ർ​മ (51) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്രീ​ത വ​ർ​മ. മ​ക​ൻ: ആ​ന​ന്ദ് വ​ർ​മ. മ​രു​മ​ക​ൾ: അ​ഞ്ജ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത് രാ​മ​വ​ർ​മ, ഡോ. ​ശൈ​ല​ജ വ​ർ​മ.

ആ​ന്‍റ​ണി

വാ​യാ​ട്ടു​പ​റ​ന്പ് : ആ​ന്‍റ​ണി ഓ​ത​റ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30 ന് ​വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഗ്രേ​സ​മ്മ ആ​ന്‍റ​ണി ച​ങ്ങ​നാ​ശേ​രി വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു​മോ​ൻ (ഡ​ൽ​ഹി), സാ​ല​മ്മ, ഷേ​ർ​ളി, ഷൈ​നി, ഷാ​ർ​ല​റ്റ്, സു​മ, സ​ജി. മ​രു​മ​ക്ക​ൾ: സെ​ലി​ൻ ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, ടോ​മി ത​റ​ക്കു​ന്നേ​ൽ, വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ) ചി​റ​ക്ക​ലാ​ത്ത്, ബാ​ബു ഓ​ട​യ്ക്ക​ൽ, വി​ൽ​സ​ൺ ആ​നി​ത്തോ​ട്ട​ത്തി​ൽ, ബെ​ന്നി ഞാ​റ​യ്ക്ക​ൽ, ബെ​റ്റി പൂ​വ​പ്പ​ട​ത്തി​ൽ.

ജോ​സ​ഫ്

ചെ​റു​പു​ഴ: ത​വ​ള​ക്കു​ണ്ടി​ലെ താ​ന്നി​ക്ക​ൽ ജോ​സ​ഫ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ക​രോ​ട്ടു​ഴു​ന്നാ​ലി​ൽ കു​ടും​ബാം​ഗം അ​ന്ന​മ്മ. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ജി​എ​ച്ച്എ​സ്എ​സ് പ​ട്റെ കാ​സ​ർ​ഗോ​ഡ്), ജോ​സ് (ക​ട​നാ​ട് ), റോ​ബി​ൻ (മും​ബൈ), റ്റെ​സി, റീ​ന, റി​റ്റി (മ​സ്ക​റ്റ്), ജോ​ർ​ജ് (സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ, പ​യ്യ​ന്നൂ​ർ), തോ​മ​സ് (എ​ച്ച്എ​സ്എ​സ് ച​പ്പാ​ര​പ്പ​ട​വ്), റി​ൻ​സി (മ​സ്ക്റ്റ് ). മ​രു​മ​ക്ക​ൾ: റ്റി.​സി. കു​ര്യ​ൻ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ജി​എ​ച്ച്എ​സ്എ​സ്, പ​യ്യ​ന്നൂ​ർ), ലൈ​സ, ഷി​ജി, സ​ജി അ​ട്ടാ​റി​മാ​ക്ക​ൽ, ഡെ​ന്നി തു​ന്പേ​ലാ​ട്ട് (മ​സ്ക​റ്റ്), ബി​ജു പു​തു​പ്പ​ള്ളി​ൽ (മ​സ്ക​റ്റ്), സു​മി (സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ൾ, പാ​ലാ​വ​യ​ൽ), സി​ൽ​മി, ഷി​നോ​ജ് തെ​ക്കേ​പ്പ​റ​മ്പി​ൽ (മ​സ്ക​റ്റ്).

ജോ​സു​കു​ട്ട​ൻ

തേ​ർ​ത്ത​ല്ലി: പു​ന്നാ​മ​ഠ​ത്തി​ൽ ചാ​ക്കോ​യു​ടേ​യും പ​രേ​ത​യാ​യ ക്ലാ​ര​മ്മ​യു​ടേ​യും മ​ക​ൻ ജോ​സു​കു​ട്ട​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​നു മേ​രി​ഗി​രി ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​മി കു​റ്റൂ​ർ മു​രി​ങ്ങ​യി​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: ജീ​വ​ൻ, ജെ​സ്വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ളി, ലി​സി, ലാ​ലി, കു​ഞ്ഞു​മോ​ൾ, പ​രേ​ത​യാ​യ സി​നി.

എ​ൽ​സ​മ്മ

ക​രു​വ​ഞ്ചാ​ൽ: ചാ​ണോ​ക്കു​ണ്ടി​ലെ മം​ഗ​ളാ​യി​പ്പ​റ​ന്പി​ൽ വ​ർ​ക്കി​യു​ടെ ഭാ​ര്യ എ​ൽ​സ​മ്മ (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടു​ചി​റ ചി​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജു, ജോ​ഷി, ജോ​ജോ, ജോ​ബി. മ​രു​മ​ക്ക​ൾ: മോ​ൻ​സി (കൊ​ച്ചു​വെ​ന്പ​ള്ളി, ക​ല്ലോ​ടി), മ​ഞ്ജു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ത​ങ്ക​ച്ച​ൻ, ടോ​മി, ജി​മ്മി, ലി​ല്ലി​ക്കു​ട്ടി, ലി​സി​യ​മ്മ, സി​സ്റ്റ​ർ ഷൈ​നി (ഡി.​എം.കോ​ൺ​വെ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം),സോ​ഫി, പ​രേ​ത​നാ​യ ദേ​വ​സ്യ.

ജാ​ന​കി

ശ്രീ​ക​ണ്ഠ​പു​രം: ക​ല്യാ​ട് തെ​രു​വി​ലെ കു​ടു​വ​ൻ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കൊ​പ്പ ജാ​ന​കി (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (കോ​ർ​ണ​ർ ഹോ​ട്ട​ൽ, ഇ​രി​ക്കൂ​ർ), ര​മേ​ശ​ൻ (ഗ​ൾ​ഫ്), ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ഓ​ട്ടോ​ഡ്രൈ​വ​ർ), പ​രേ​ത​നാ​യ അ​ശോ​ക​ൻ. മ​രു​മ​ക്ക​ൾ: ശ്യാ​മ​ള, ലീ​ല, ലി​ഷി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ, പ​രേ​ത​യാ​യ നാ​രാ​യ​ണി.

കു​ഞ്ഞാ​ഞ്ഞു

ത​ല​ശേ​രി: പ​രേ​ത​നാ​യ മൊ​യ്കു​ട്ടി​യു​ടെ ഭാ​ര്യ അ​ര​യാ​ൽ പു​റ​ത്ത്ചെ​റി​യി​ട​യി​ൽ കു​ഞ്ഞാ​ഞ്ഞു (73) പി​ലാ​ക്കൂ​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​വ​ശം "സു​റൂ​റി' ൽ ​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹ​നീ​ഫ, മ​സ്ഹ​ർ (സൗ​ദി), സു​ബൈ​ദ, റി​യാ​സ് (സൗ​ദി), ഫ​സ​ൽ മു​ഹ​മ്മ​ദ് (ബാ​വ, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: അ​ലി പാ​ല​ക്കൂ​ൽ, ത​സ്നി, റു​ബീ​ന, ന​സീ​ന, മ​ഹ്സൂ​മ (സൗ​ദി). സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ റ​സാ​ക്ക് സി​ദ്ദീ​ഖ്.

മാ​ധ​വി

മ​ട്ട​ന്നൂ​ർ: നാ​ലാ​ങ്കേ​രി കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ മാ​ധ​വി (87) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ, മ​ക​ൻ: നാ​ണു. മ​രു​മ​ക​ൾ: രാ​ധ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്ക​ണ്ണ​ൻ, ചി​രു​ത, ദേ​വ​കി.

അ​ച്യു​ത​ൻ

കൂ​ത്തു​പ​റ​മ്പ്: റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ കൈ​തേ​രി ആ​ർ​ങ്ങാ​ട്ടേ​രി കു​ഞ്ഞി​ക​ണ​ക്കാ​രി ഹൗ​സി​ൽ കെ.​കെ.​അ​ച്യു​ത​ൻ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​വി​ത്രി.​മ​ക്ക​ൾ: വി​നീ​ഷ് (ബി​എ​സ്എ​ൻ​എ​ൽ, കൂ​ത്തു​പ​റ​മ്പ്), അ​ജീ​ഷ്. മ​രു​മ​ക്ക​ൾ: സ​വി​ജ ( ഗ്രാ​മി​ക ടി​വി), ബീ​ന.

ജാ​ന​കി

ചി​റ​ക്ക​ൽ: രാ​ജാ​സ് ഹൈ​സ്കൂ​ളി​ന് എ​തി​ർ​വ​ശം താ​മ​സി​ക്കു​ന്ന ജാ​ന​കി ടീ​ച്ച​ർ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ക​മ​ലാ നെ​ഹ്റു യു​പി സ്കൂ​ൾ റി​ട്ട അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: ലീ​ന, അ​നി​ല. മ​രു​മ​ക്ക​ൾ: സു​രേ​ഷ് (മും​ബൈ), ര​ഘു​നാ​ഥ​ൻ (ദു​ബാ​യ്).

സൈ​ന​ബ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ സെ​ൻ​ട്ര​ൽ ക​ട​പ്പു​റം റോ​ഡി​ൽ ഫാ​റൂ​ഖ് മ​സ്ജി​ദി​നു സ​മീ​പ​ത്തെ വി.​സി. സൈ​ന​ബ (69) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: അ​ബ്ദു​ൾ ഖാ​ദ​ർ. മ​ക്ക​ൾ: അ​സ്മ, ഫാ​ത്തി​ബി, അ​ബ്ദു​ള്ള. മ​രു​മ​ക്ക​ൾ: അ​ഹ​മ്മ​ദ് (സിം​ഗ​പ്പൂ​ർ), അ​മീ​ൻ (തൃ​ക്ക​രി​പ്പൂ​ർ), സാ​ബി​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സി​യ, സു​ബൈ​ദ, പ​രേ​ത​രാ​യ സ​ഫി​യ, മ​ഹ​മൂ​ദ്.

ഓ​മ​ന

ഇ​രി​ട്ടി : പ​ത്തൊ​മ്പ​താം മൈ​ലി​ലെ പ​രേ​ത​രാ​യ മൈ​ല​പ്ര​വ​ന്‍ നാ​രാ​യ​ണ ന​മ്പ്യാ​ർ-​പി.​എം. ദേ​വ​കി​അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ പി.​എം. ഓ​മ​ന (46) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: മു​ണ്ട​യാ​ട​ന്‍ നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍. മ​ക്ക​ൾ: അ​ശ്വ​തി (വി​ദ്യാ​ര്‍​ഥി​നി, ഇ​രി​ട്ടി പ്ര​ഗ​തി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്), അ​നു​ശ്രീ (വി​ദ്യാ​ര്‍​ഥി​നി, ഇ​രി​ട്ടി എം​ജി കോ​ള​ജ്), അ​നു​രാ​ജ് (വി​ദ്യാ​ര്‍​ഥി, ഇ​രി​ട്ടി പ്ര​ഗ​തി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: പി.​എം. ശ്രീ​ധ​ര​ന്‍ (ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി), ത​ങ്ക​മ​ണി (പാ​യം ക​രി​യാ​ൽ), പ​വി​ത്ര​ന്‍ ( ചാ​വ​ശേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍ (ഉ​ളി​ക്ക​ൽ).