സുന്ദരരാജ് താപസ്
വെള്ളറട: പഞ്ചാകുഴി റിജു ഭവനില്‍ സുന്ദരരാജ് താപസ്(58) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: റീജാ താപസ്, റിജു താപസ്. മരുമക്കള്‍: ബാലു (ഗ്രാമപഞ്ചായത്ത് അംഗം), ജ്യോതി. പ്രാര്‍ഥന വ്യാഴം 7.30 ന്.
പി.എസ്. സണ്ണി
നെയ്യാറ്റിൻകര: അമരവിള കീഴ്ക്കൊല്ല കുളങ്ങരവിള എസ്.വി. ചലഞ്ചിൽ പി.എസ്. സണ്ണി (54) നിര്യാതനായി. ഭാര്യ: ശാന്ത. മരണാനന്തര ചടങ്ങ് ബുധൻ ഒൻപതിന്.
ജസ്റ്റസ്
ത്രേസ്യാപുരം: ചെറുപുന്നക്കാല സജു ഭവനിൽ ജസ്റ്റസ് (മണിയൻ-62) നിര്യാതനായി. മക്കൾ: സജു, സിന്ധു, സജ. മരുമക്കൾ: ലിജിസ്റ്റർ ജൂഡ്, ബിനു, ഷിമിന. പ്രാർഥന വെള്ളിയാഴ്ച ത്രേസ്യാപുരം നിത്യസഹായമാതാ ദേവാലയത്തിൽ.
സുകുമാരൻ നായർ
ചിറയിൻകീഴ്: മുട്ടയ്ക്കാട്ടുവിളയിൽ എം.ജി. സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: കെ. ശ്യാമളാദേവി അമ്മ. മക്കൾ: ജയകുമാർ, സുനിൽകുമാർ, ബൈജു. മരുമക്കൾ: ഉഷാകുമാരി, സ്മിത, അനു. സഞ്ചയനം ഞായർ രാവിലെ എട്ടിന്.
ജി. കൃഷ്ണൻ ആശാരി
നരുവാമൂട്: നടുക്കാട് ഉഷസ് ഭവനിൽ ജി. കൃഷ്ണൻ ആശാരി (77) നിര്യാതനായി. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: വി. ഹൈമാവതി, കെ. ഹരികുമാർ, കെ. ഷിബു. മരുമക്കൾ: കെ.പി. അജിത്കുമാർ, മീനാരംഗൻ, പി. സിന്ധു. സഞ്ചയനം ഞായർ 8.30ന്.
കൃഷ്ണാംബാൾ
തിരുവനന്തപുരം: വലിയശാല വ്യാസ 155ൽ പി. കൃഷ്ണാംബാൾ (95) നിര്യാതയായി. മക്കൾ: രാമനാരായണ അയ്യർ, കൃഷ്ണ അയ്യർ, ഹരിഹര അയ്യർ, ശങ്കര അയ്യർ, ഗോമതി. മരുമക്കൾ: പുഷ്കലാംബാംൾ, രാജി, ഉഷ, ആനന്ദം, ശിവരാമകൃഷ്ണ അയ്യർ.
തിരുവനന്തപുരം
01:23 AM Oct 09, 2019 | Deepika.com