കൊല്ലം

01:22 AM Oct 09, 2019 | Deepika.com
മ​റി​യാ​മ്മ ജോ​ണി
കൊ​ല്ലം
പ​ട്ട​ത്താ​നം കൈ​ര​ളി ന​ഗ​ർ 80 എ ​പാ​രഡൈ​സി​ൽ പ​രേ​ത​നാ​യ എ. ​ജോ​ണി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ജോ​ണി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പ​ട്ട​ത്താ​നം ഭാ​ര​ത രാ​ജ്ഞി ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: സ്റ്റാ​ൻ​ലി, കു​ര്യാ​ക്കോ​സ്, എ​ഡ്വേ​ർ​ഡ്, ഷീ​ബ (മാ​നേ​ജ​ർ ,എ​സ്ബി​ഐ, ക​ട​പ്പാ​ക്ക​ട ബ്രാ​ഞ്ച്). മ​രു​മ​ക്ക​ൾ: മോ​ളി, സി​ന്ധു, ജാ​ൾ, പ​രേ​ത​നാ​യ സ​ന്തോ​ഷ് കു​ര്യ​ൻ.

തോ​മ​സ്
ശൂ​ര​നാ​ട്
ദൈ​വു​ള്ള​തി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ തോ​മ​സ് (കു​ഞ്ഞു​കു​ട്ടി-97, ശൂ​ര​നാ​ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ശൂ​ര​നാ​ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: കെ.​കെ. ത​ന്പാ​ൻ (റി​ട്ട. സ​ഹ​ക​ര​ണ ഡെ​പ്യു​ട്ടി ര​ജി​സ്ട്രാ​ർ), വ​ത്സ​മ്മ, സ്റ്റെ​ല്ല. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ, എം.​ജെ. ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ്.

ത​ങ്ക​മ്മ
പ​ത്ത​നാ​പു​രം
പു​ങ്കു​ള​ഞ്ഞി പു​ത്ത​ൻ​ക​ട​യി​ൽ ഡാ​നി​യേ​ലി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ ഡാ​നി​യേ​ൽ (83)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പൂ​ങ്കു​ള​ഞ്ഞി സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. മ​ക്ക​ള്‍: രാ​ജു, ബാ​ബു, വ​ർ​ഗീ​സ്, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ:​സു​സ​മ്മ, ജോ​ളി, പൊ​ന്ന​മ്മ, ജോ​സ്.

ല​ളി​താ​മ്മ
കൊ​ല്ലം
ക​ട​പ്പാ​ക്ക​ട ഏ​റ​യി​ൽ ജ​ന​യു​ഗം ന​ഗ​ർ 81-എ​യി​ൽ പ​രേ​ത​നാ​യ എം ​സു​ധാ​ക​ര​ന്‍റെ (മു​ൻ എ​ഡി​എം, കൊ​ല്ലം) ഭാ​ര്യ കി​ഴ​ക്കേ​ക​ല്ല​ട കോ​മ​ള​ശ്ശേ​രി​ല്‍ വീ​ട്ടി​ൽ ല​ളി​താ​മ്മ നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പോ​ള​യ​ത്തോ​ട് ശ്‌​മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അ​ഡ്വ. സു​നി​ൽ, സ​ലിം (റി​ട്ട. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ, ജ​ല​സേ​ച​ന​വ​കു​പ്പ്), ഷീ​ല. മ​രു​മ​ക്ക​ൾ: ബി​ന്ദു, ദീ​പ, ശ്രീ​ലാ​ൽ.

ജ​ഗ​ദ​മ്മ
കൊ​ല്ലം
ക​ട​വൂ​ർ: ച​രു​വി​ള വീ​ട് കെ.​എ​ൻ.​ആ​ർ.​എ 186 ൽ ​പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ യു.​ജ​ഗ​ദ​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശോ​ഭ​ന​കു​മാ​രി, സു​നി​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ജ​യ​കു​മാ​ർ, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ഉ​ഷാ​കു​മാ​രി, രാ​ജ​ൻ, ജ​യ​കു​മാ​രി, ശ​ർ​മ്മി​ള​കു​മാ​രി, സ​ന്ധ്യ, പ​രേ​ത​യാ​യ ഭാ​സു​രാം​ഗി.

എ​സ്. ച​ന്ദ്രി​ക
ച​വ​റ
ക​ണ്ണ​പേ​ഴ​ത്ത് പ​ടി​ഞ്ഞാ​റ്റ​തി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ എ​സ്.​ച​ന്ദ്രി​ക (62) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സി. ​ബി​ന്ദു, എ​സ്. ബി​ജു (മ​സ്ക​റ്റ്), എ​സ്. ബി​നോ​യ് (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: എ​സ്. മ​ണി​ലാ​ൽ (അ​സി. മാ​നേ​ജ​ർ സ​ർ​ക്കു​ലേ​ഷ​ൻ കേ​ര​ള​കൗ​മു​ദി, കൊ​ല്ലം), ദൃ​ശ്യ, സു​ജി​ലി (കു​വൈ​റ്റ്).

അം​ബി​ക
ച​വ​റ
ഭ​ര​ണി​ക്കാ​വ് മേ​നാ​മ്പ​ള​ളി കാ​ട്ടും​പു​റ​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ അം​ബി​ക ( 60) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ധ​ന്യ, ദി​വ്യ, ദേ​വ ദ​ത്ത്. മ​രു​മ​ക്ക​ള്‍: മു​രു​ക​ന്‍, വി​മ​ല്‍ ദ​ത്ത് , മി​ഥു​ല.
ഷ​ഹു​ബാ​ന​ത്ത്
കു​റ്റി​വ​ട്ടം
പ​ണി​ക്കേ​ത്ത് കി​ഴ​ക്ക​തി​ൽ സു​ലൈ​മാ​ൻ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ഷ​ഹു​ബാ​ന​ത്ത് (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നൗ​ഷാ​ദ്, നി​സ, ഷെ​മീ​ന. മ​രു​മ​ക്ക​ൾ: ഷീ​ജ, ത​ങ്ങ​ൾ​കു​ഞ്ഞ്, നൗ​ഷാ​ദ് (ഇ​രു​വ​രും സൗ​ദി).