+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തലകറക്കവും അസ്വസ്ഥതയും; ജോളിക്കു ചികിത്സ നല്കി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​കപ​ര​ന്പ​ര​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ഖ്യ​പ്ര​തി ജോ​ളി​ക്ക് ത​ല​ക​റ​ക്ക​വും വ​യ​റി​ന് അ​സ്വ​സ്ഥ​ത​യും വി​ഷാ​ദ​രോ​ഗ​വു
തലകറക്കവും അസ്വസ്ഥതയും; ജോളിക്കു ചികിത്സ നല്കി
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​കപ​ര​ന്പ​ര​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ഖ്യ​പ്ര​തി ജോ​ളി​ക്ക് ത​ല​ക​റ​ക്ക​വും വ​യ​റി​ന് അ​സ്വ​സ്ഥ​ത​യും വി​ഷാ​ദ​രോ​ഗ​വും.

ഭീ​തി​മൂ​ലം ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് അ​സ്വ​സ്ഥ​ത​യ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. ജ​യി​ൽ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കി വൈ​കാ​തെത​ന്നെ ഇ​വ​രെ ജി​ല്ലാ ജ​യി​ലി​ലെ സെ​ല്ലി​ൽ എ​ത്തി​ച്ചു. ജ​യി​ലി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ഇ​വ​ർ​ക്ക് ഉ​റ​ങ്ങാ​നാ​യി​ട്ടി​ല്ല.