+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോണ്‍സണ്‍ പൂവന്തുരുത്തിന് ഐപിഎസ് മീഡിയ അവാര്‍ഡ്

തൃ​​​​ശൂ​​​​ര്‍: ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​ക്യാ​​​​ട്രി​​​​ക് സൊ​​​​സൈ​​​​റ്റി (ഐ​​​​പി​​​​എ​​​​സ്) കേ​​​​ര​​​​ള ഘ​​​​ട​​​​കം ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​ര​​
ജോണ്‍സണ്‍ പൂവന്തുരുത്തിന് ഐപിഎസ് മീഡിയ അവാര്‍ഡ്
തൃ​​​​ശൂ​​​​ര്‍: ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​ക്യാ​​​​ട്രി​​​​ക് സൊ​​​​സൈ​​​​റ്റി (ഐ​​​​പി​​​​എ​​​​സ്) കേ​​​​ര​​​​ള ഘ​​​​ട​​​​കം ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ മാ​​​​ധ്യ​​​​മ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് ദീ​​​​പി​​​​ക ന്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ര്‍ ജോ​​​​ണ്‍സ​​​​ണ്‍ പൂ​​​​വ​​​​ന്തു​​​​രു​​​​ത്ത് അ​​​​ര്‍ഹ​​​​നാ​​​​യി. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യം സം​​​​ബ​​​​ന്ധി​​​​ച്ച മി​​​​ക​​​​ച്ച റി​​​​പ്പോ​​​​ര്‍ട്ടി​​​​ന് ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം . ദീ​​​​പി​​​​ക​​​​യി​​​​ല്‍ 2019 ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടു മു​​​​ത​​​​ല്‍ 13 വ​​​​രെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ‘ക​​​​ഞ്ചാ​​​​വി​​​​ല്‍ കു​​​​രു​​​​ങ്ങി​​​​യ കൗ​​​​മാ​​​​രം’ എ​​​​ന്ന പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം. 15,000 രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന അ​​​​വാ​​​​ര്‍ഡ് ലോ​​​​ക മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ദി​​​​ന​​​​മാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 10ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​സ് ക്ല​​​​ബ്ബി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സ​​​​മ്മാ​​​​നി​​​​ക്കും.

ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ദു​​​​ര​​​​ന്താ​​​​ന​​​​ന്ത​​​​രം എ​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക്ക് കൈ​​​​ര​​​​ളി ടി​​​​വി​​​​യി​​​​ലെ കെ. ​​​​രാ​​​​ജേ​​​​ന്ദ്ര​​​​നും ശ്രാ​​​​വ്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഓ​​​​ള്‍ ഇ​​​​ന്ത്യ റേ​​​​ഡി​​​​യോ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ക്ക് കൊ​​​​ച്ചി എ​​​​ഫ്എം പ്രോ​​​​ഗ്രാം എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ടി.​​​​പി. രാ​​​​ജേ​​​​ഷും അ​​​​ര്‍ഹ​​​​നാ​​​​യി.

എ​​​​ന്‍എ​​​​ഫ്‌​​​​ഐ നാ​​​​ഷ​​​​ണ​​​​ല്‍ മീ​​​​ഡി​​​​യ ഫെ​​​​ലോ​​​​ഷി​​​​പ്, മും​​​​ബൈ പ്ര​​​​സ് ക്ല​​​​ബ് റെ​​​​ഡ് ഇ​​​​ങ്ക് അ​​​​വാ​​​​ര്‍ഡ്, ചെ​​​​ന്നൈ പ്ര​​​​സ് ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ മീ​​​​ഡി​​​​യ ഫെ​​​​ലോ​​​​ഷി​​​​പ് എ​​​​ന്നി​​​​വ അ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി മാ​​​​ധ്യ​​​​മ അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ജോ​​​​ണ്‍സ​​​​ണ്‍, കോട്ടയം പൂ​​​​വ​​​​ന്തു​​​​രു​​​​ത്ത് ചാ​​​​ത്ത​​​​നാ​​​​ട്ട് പു​​​​ത്ത​​​​ന്‍പു​​​​ര​​​​യ്ക്ക​​​​ല്‍ കെ.​​​​എം. തോ​​​​മ​​​​സി​​​​ന്‍റെയും ജ​​​​നോ​​​​വ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: സോ​​​​ണി​​​​യ. മ​​​​ക്ക​​​​ള്‍: അ​​​​ല്‍ഫോ​​​​ന്‍സ, ഐ​​​​നോ​​​​വ, ആ​​​​രി​​​​ല്‍ഡ.