+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂതന പരാമർശം: കളക്ടർ റിപ്പോർട്ട് നൽകി

ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പൂ​ത​ന പ​രാ​മ​ർ​ശ​ത്തി​ൽ ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​
പൂതന പരാമർശം: കളക്ടർ റിപ്പോർട്ട് നൽകി
ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന പൂ​ത​ന പ​രാ​മ​ർ​ശ​ത്തി​ൽ ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യിന്മേൽ സി​ഇ​ഒ ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റി​ൽനി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

അ​രൂ​ർ വ​ര​ണാ​ധി​കാ​രി​യാ​യ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, പോ​ലീ​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സർ എ​ന്നി​വ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും വീ​ഡി​യോ ക്ലി​പ്പിം​ഗും പ​രി​ശോ​ധി​ച്ച ക​ള​ക്ട​ർ അ​ധ്യ​ക്ഷ​യാ​യ മാ​തൃ​കാ ​പെ​രു​മാ​റ്റച്ച​ട്ട പ​രി​പാ​ല​ന സ​മിതി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി​യൊ​ന്നു എ​ടു​ക്കു​ന്നി​ല്ലെ​ന്നു കാ​ട്ടി യു​ഡി​എ​ഫും മ​ഹി​ളാ കോ​ണ്‍ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.