+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ് സി​നി​മാ​ന​ട​ൻ കു​മ​ളി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കു​മ​ളി: ത​മി​ഴ് സി​നി​മ ഹാ​സ്യ​താ​രം കൃ​ഷ്ണ​മൂ​ർ​ത്തി (മാ​നേ​ജ​ർ കൃ​ഷ്ണ​മൂ​ർ​ത്തി 64) ഹൃ​ദ​യാ​ഘാ​ത​ത്തെത്തുട​ർ​ന്ന് കു​മ​ളി​യി​ലെ ലോ​ഡ്ജി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക
ത​മി​ഴ് സി​നി​മാ​ന​ട​ൻ കു​മ​ളി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കു​മ​ളി: ത​മി​ഴ് സി​നി​മ ഹാ​സ്യ​താ​രം കൃ​ഷ്ണ​മൂ​ർ​ത്തി (മാ​നേ​ജ​ർ കൃ​ഷ്ണ​മൂ​ർ​ത്തി - 64) ഹൃ​ദ​യാ​ഘാ​ത​ത്തെത്തുട​ർ​ന്ന് കു​മ​ളി​യി​ലെ ലോ​ഡ്ജി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കു​ഴ​ഞ്ഞു​വീ​ണ കൃ​ഷ്ണ​മൂ​ർ​ത്തി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ചെ​ന്നൈ​യ്ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ: മ​ഹേ​ശ്വ​രി. പ്ര​ശാ​ന്ത്, ശ്രീ​ഹ​രി എ​ന്നി​വ​രാണ് മ​ക്ക​ൾ. ശ​ക്തി സം​വി​ധാ​നം ചെ​യ്യു​ന്ന പേ​യ് മാ​മ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി കു​മ​ളി​യി​ലെ​ത്തി​യ​താ​യി​രു​ന്നു കൃ​ഷ്ണ​മൂ​ർ​ത്തി.