+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യാ​ഘാ​ത​ം: വി​നോ​ദസ​ഞ്ചാ​രി മ​രി​ച്ചു

മൂ​ന്നാ​ർ: ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് മ​രി​ച്ചു. ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം യാ​ദ​വ​ർ തെ​രു​വ് സ​മ്മ​ന്ത​പു​രം മാ​രി​യ​പ്പ​ന്‍റെ മ​ക​ൻ സ​തീ​ഷ് കു​മാ​ർ (27) ആണ് ​മ​രി​
ഹൃ​ദ​യാ​ഘാ​ത​ം: വി​നോ​ദസ​ഞ്ചാ​രി മ​രി​ച്ചു
മൂ​ന്നാ​ർ: ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് മ​രി​ച്ചു. ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം യാ​ദ​വ​ർ തെ​രു​വ് സ​മ്മ​ന്ത​പു​രം മാ​രി​യ​പ്പ​ന്‍റെ മ​ക​ൻ സ​തീ​ഷ് കു​മാ​ർ (27) ആണ് ​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സ​തീ​ഷ്കു​മാ​റി​നൊ​പ്പം ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ രാ​വി​ലെ മ​ട​ങ്ങാ​നി​രി​ക്കെ പു​ല​ർ​ച്ചെ യു​വാ​വി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.