+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി പ​​​ത്തു ജ​​​യി​​​ലു​​​ക​​​ൾ

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി പ​​​ത്ത് ജ​​​യി​​​ലു​​​ക​​​ൾ സ്ഥാ​​പി​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സ
സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി പ​​​ത്തു ജ​​​യി​​​ലു​​​ക​​​ൾ
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി പ​​​ത്ത് ജ​​​യി​​​ലു​​​ക​​​ൾ സ്ഥാ​​പി​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ്. കൂ​​​ത്തു​​​പ​​​റ​​മ്പ് സ​​​ബ്ജ​​​യി​​​ലി​​​ന്‍റെ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്. പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം പ്ര​​​വൃ​​​ത്തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

ത​​​ളി​​​പ്പ​​​റ​​​മ്പ് ജി​​​ല്ലാ ജ​​​യി​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം ഈ ​​​മാ​​​സ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കും. പി​​​ഡ​​​ബ്ല്യു​​​ഡി കാ​​​ര്യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ത​​​ല​​​ശേ​​​രി​​​യി​​​ൽ 33 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​ൽ ഓ​​​ഫീ​​​സും നി​​​ർ​​​മി​​​ക്കും. വ​​​ട​​​ക​​​ര​​​യി​​​ലും സ​​​ബ് ജ​​​യി​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ക്കും. ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ സ​​​ബ് ജ​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ളും ഈ ​​​മാ​​​സം ആ​​​രം​​​ഭി​​​ക്കും. കൂ​​​ടാ​​​തെ കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ജി​​​ല്ലാ ജ​​​യി​​​ലു​​​ക​​​ൾ പ​​​ണി​​​യും.