+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു​പേരെക്കൂ​ടി കൊ​ല്ലാ​ൻ ജോളി ശ്ര​മി​ച്ചു: എ​സ്പി

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ജോ​​​ളി, ഒ​​ന്ന​​ര​​വ​​യ​​സു​​കാ​​രി ആ​​​ല്‍​ഫൈ​​​നു പു​​​റ​​​മെ ര​​​ണ്ട് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ
ര​ണ്ടു​പേരെക്കൂ​ടി കൊ​ല്ലാ​ൻ ജോളി ശ്ര​മി​ച്ചു: എ​സ്പി
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ ജോ​​​ളി, ഒ​​ന്ന​​ര​​വ​​യ​​സു​​കാ​​രി ആ​​​ല്‍​ഫൈ​​​നു പു​​​റ​​​മെ ര​​​ണ്ട് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ കൂ​​​ടി കൊ​​​ല്ലാ​​​ന്‍ ശ്ര​​​മി​​​ച്ച​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്ത​​​ല​​​വ​​​ന്‍ കെ.​​​ജി. സൈ​​​മ​​​ണ്‍. ഇ​​​വ​​​ര്‍ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന ഭ​​​ര്‍​ത്താ​​​വ് റോ​​​യി തോ​​​മ​​​സി​​​ന്‍റെ വി​​​ദേ​​​ശ​​​ത്തു​​​ള്ള ബ​​​ന്ധു മാ​​​ര്‍​ട്ടി​​​ന്‍റെ മ​​​ക​​​ളെ​​​യും വ്യാ​​​ജ ഒ​​​സ്യ​​​ത്ത് ത​​​യാ​​​റാ​​​ക്കാ​​​ന്‍ ഒ​​​ത്താ​​​ശ ചെ​​​യ്ത ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ ജ​​​യ​​​ശ്രീ​​​യു​​​ടെ മ​​​ക​​​ളെ​​​യു​​​മാ​​​ണ് ഭ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ സ​​​യ​​​നൈ​​​ഡ് ക​​​ല​​​ര്‍​ത്തി കൊ​​​ല്ലാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യും എ​​​സ്പി അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ല്‍ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ന്‍ എ​​​സ്പി ത​​​യാ​​റാ​​​യി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ ഭ​​​ര്‍​ത്താ​​​വും റോ​​​യി​​​യു​​​ടെ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര പു​​​ത്ര​​​നു​​​മാ​​​യ ഷാ​​​ജു​​​വി​​​ന്‍റെ​​യും അ​​യാ​​ളു​​ടെ ആ​​ദ്യ​​ഭാ​​ര്യ സി​​ലി​​യു​​ടെ​​യും മ​​ക​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട ആ​​​ല്‍​ഫൈ​​​ൻ.