+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​​​ട​​​ത്താ​​​യി കൊലപാതകം: ​​​മൂന്നു പ്ര​തികളുടെ കസ്റ്റഡിക്കായി ഇന്ന് അപേക്ഷ നല്കും

കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക​​​പ​​​ര​​​മ്പ​​​ര​​​യു​​​മാ​​​യി​​​ ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ​പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​
കൂ​​​ട​​​ത്താ​​​യി കൊലപാതകം: ​​​മൂന്നു പ്ര​തികളുടെ     കസ്റ്റഡിക്കായി ഇന്ന്   അപേക്ഷ നല്കും
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക​​​പ​​​ര​​​മ്പ​​​ര​​​യു​​​മാ​​​യി​​​ ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ​പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ഇ​​​ന്ന് അ​​​പേ​​​ക്ഷ​​​ ന​​​ല്‍​കും. ഇ​​​പ്പോ​​​ള്‍ ഇ​​​ടു​​​ക്കി വാ​​​ഴ​​​വ​​​ര സ്വ​​​ദേ​​​ശി ജോ​​​ളി (47) , ജ്വ​​​ല്ല​​​റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ജോ​​ളി​​യു​​ടെ ഭ​​ർ​​ത്താ​​വാ​​യി​​രു​​ന്ന റോ​​​യി​​​യു​​​ടെ മാ​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​നു​​​മാ​​​യ മ​​​ഞ്ചാ​​​ടി​​​യി​​​ൽ എം.​​​എ​​​സ്.​ മാ​​​ത്യു (44), സ്വ​​​ര്‍​ണ​ പ​​​ണി​​​ക്കാ​​​ര​​​ന്‍ താ​​​മ​​​ര​​​ശേ​​​രി ത​​​ച്ചം​​​പൊ​​​യി​​​ൽ സ്വ​​​ദേ​​​ശി മു​​​ല്ലം​​​വ​​​ള​​​ത്തി​​​ൽ പ്ര​​​ജു​​​കു​​​മാ​​​ർ (48) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന​​​തി​​​നും തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു​​​മാ​​​യി വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങു​​​ന്ന​​​ത്.