+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈ​സ്ത​വ സ​ന്യാ​സം: കെ​സി​ബി​സി സി​ന്പോ​സി​യം നാ​ളെ

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നും ചേ​​​ർ​​​ന്ന് ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സം പൗ​​​രാ​​​വ​​​കാ​​​ശ​​​വി​​​രു​​​ദ്ധ​​​മോ’ എ​​​ന്ന
ക്രൈ​സ്ത​വ സ​ന്യാ​സം: കെ​സി​ബി​സി സി​ന്പോ​സി​യം നാ​ളെ
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നും ചേ​​​ർ​​​ന്ന് ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സം പൗ​​​രാ​​​വ​​​കാ​​​ശ​​​വി​​​രു​​​ദ്ധ​​​മോ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ നാ​​​ളെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സി​​​ന്പോ​​​സി​​​യം ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സി​​​ന്പോ​​​സി​​​യ​​​ത്തി​​​ൽ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ബാ​​​യ്, യു​​​സി കോ​​​ള​​​ജി​​​ലെ മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ ഡോ. ​​​മ്യൂ​​​സ് മേ​​​രി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ പാം​​​പ്ലാ​​​നി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കും.