+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ക്വി​സ് ന​വം​ബ​ർ അ​ഞ്ചി​ന്

കൊ​​​ച്ചി: ചേ​​​ർ​​​ത്ത​​​ല മു​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ലെ സി​​​എ​​​ൽ​​​സി സം​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ഖി​​​ല കേ​​​ര​​​ള ക്വി​​​സ് മ​
കേ​ര​ള ക്വി​സ് ന​വം​ബ​ർ അ​ഞ്ചി​ന്
കൊ​​​ച്ചി: ചേ​​​ർ​​​ത്ത​​​ല മു​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ലെ സി​​​എ​​​ൽ​​​സി സം​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ഖി​​​ല കേ​​​ര​​​ള ക്വി​​​സ് മ​​​ത്സ​​​രം (കേ​​​ര​​​ള ക്വി​​​സ് 2019) ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ക്കും. ഹൈ​​​സ്കൂ​​​ൾ, പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​രം രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ചേ​​​ർ​​​ത്ത​​​ല മു​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഒ​​​രു സ്കൂ​​​ളി​​​ൽ​​നി​​​ന്നു ര​​​ണ്ടു പേ​​​ര​​​ട​​​ങ്ങു​​​ന്ന ര​​​ണ്ടു ടീ​​​മു​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.

മ​​​ത്സ​​​ര​​​ത്തി​​​ൽ ദൃ​​​ശ്യ, ശ്രാ​​​വ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​ന് 9020119959 ,9847130742, 9961412272, 9847060465.