+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​​റ​​​വം പ​​​ള്ളി​​​യി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​യു​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി

പി​​​റ​​​വം: സ​​​ഭാ​​​ത​​​ർ​​​ക്ക​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു ക​​​ള​​​ക്​​​ട​​​റു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പി​​​റ​​​വം വ​​​ലി​​​യ പ​​​ള്ളി​​​യി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​
പി​​​റ​​​വം പ​​​ള്ളി​​​യി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​യു​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി
പി​​​റ​​​വം: സ​​​ഭാ​​​ത​​​ർ​​​ക്ക​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു ക​​​ള​​​ക്​​​ട​​​റു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പി​​​റ​​​വം വ​​​ലി​​​യ പ​​​ള്ളി​​​യി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​​യു​​​ടെ സം​​​സ്കാ​​​രം പ്ര​​​ത്യേ​​​കാ​​​നു​​​മ​​​തി​​​യോ​​​ടെ ന​​​ട​​​ത്തി. ക​​​ള​​​മ്പൂ​​​ർ പ​​​ട്ട​​​കു​​​ന്നേ​​​ൽ ത​​​ങ്ക​​​മ്മ​​യു​​ടെ (73) സം​​സ്കാ​​ര​​മാ​​ണു ന​​ട​​ത്തി​​യ​​ത്. സം​​​സ്കാ​​​ര ശു​​​ശൂ​​​ഷ​​​ക​​​ൾ യാ​​​ക്കോ​​​ബാ​​​യ വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​സ​​​തി​​​യി​​​ലും ചാ​​​പ്പ​​​ലി​​​ലും ന​​​ട​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​ണു വ​​​ലി​​​യ പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഏ​​​താ​​​നും പേ​​​രെ മാ​​​ത്ര​​​മാ​​​ണ് പ​​​ള്ളി​​​മു​​​റ്റ​​​ത്തേ​​​ക്കു പോ​​​ലീ​​​സ് പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.