+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് ധാ​ര​ണ​: പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും പ​​​ര​​​സ്പ​​​ര ധാ​​​ര​​​ണ​​​യി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ബി​​​ജെ​​​
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് ധാ​ര​ണ​: പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും പ​​​ര​​​സ്പ​​​ര ധാ​​​ര​​​ണ​​​യി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള.

ഇ​​​രു മു​​​ന്ന​​​ണി​​​ക​​​ളും കു​​​പ്ര​​​ച​​​ാര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ​​​മേ​​​ൽ കു​​​റ്റം ആ​​​രോ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും സി​​​പി​​​എ​​​മ്മി​​​ന് ഇ​​​പ്പോ​​​ഴ​​​ത്തെ വോ​​​ട്ടു​​​ക​​​ൾ ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​​ൻ​​​ഡി​​​എ​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​ഥി​​ക​​​ൾ ദു​​​ർ​​​ബ​​​ല​​​ർ എ​​​ന്നു​​​പ​​​റ​​​യു​​​ന്ന​​​തു ദു​​​രു​​​ദ്ദേ​​​ശ​​​്യത്തോ​​​ടെ​​​യാ​​ണ്. ഓ​​രോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്തോ​​​റും സി​​​പി​​​എം ത​​​ക​​​ർ​​​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​വു​​​ക​​​യാ​​​ണ്.
എ​​ന്നാ​​ൽ, ഓ​​​രോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​യു​​​ന്തോ​​​റും ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ട് വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണെന്നും അദ്ദേഹം പറഞ്ഞു.