പാലക്കാട്

10:40 PM Oct 08, 2019 | Deepika.com
മ​ത്താ​യി
വ​ട​ക്ക​ഞ്ചേ​രി
റി​ട്ട​യേ​ർ​ഡ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് കി​ഴ​ക്ക​ഞ്ചേ​രി മാ​ര്യ​പാ​ടം ക​ല്ല കൊ​റ്റാ​ലി​ൽ ഇ​ട​ക്കു​ടി മ​ത്താ​യി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ചെ​റു​കു​ന്നം യാ​ക്കോ​ബൈ​റ്റ് സി​റി​യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: റി​ട്ട​. അ​ധ്യാ​പി​ക വ​ത്സ​മ്മ. മ​ക്ക​ൾ: എ​ബി സ്മി​ജോ, സ്മി​ത, സ്മി​നി. മ​രു​മ​ക്ക​ൾ: ലി​നി, പ​രേ​ത​നാ​യ രാ​ജു കു​ര്യാ​ക്കോ​സ്, ജി​ബി ചെ​റി​യാ​ൻ.


മാ​ത്യു
നെന്മാറ
ചി​റ്റി​ല​ഞ്ചേ​രി ഗോ​മ​തി എ​സ്റ്റേ​റ്റി​ൽ പി.​കെ.​മാ​ത്യു പാ​ക്കു​കാ​ല (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​ജ​പ​മാ​ല റാ​ണി പ​ള്ളിയി​ൽ. ഭാ​ര്യ: എ​ത്സ​മ്മ . മ​ക്ക​ൾ: ജെസി ഇ​ഞ്ച​ക്കു​ണ്ട്, ജ​യ്മോ​ൻ, ജ​യ്ന​മ്മ, ജി​ഷ, ജോ​ബി. മ​രു​മ​ക്ക​ൾ: ബേ​ബി മാ​ത്യു കാ​വു​ങ്ക​ൽ (കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സ്റ്റി​യ​റി​ംഗ് ക​മ്മി​റ്റി​യം​ഗം, സി​നി, ബി​ജു ക​ല്ലും​പു​റം, രാ​ജേ​ഷ് എ​ള​നാ​ട്.


ഹ​രി​ദാ​സ​ൻ
ആ​ല​ത്തൂ​ർ
പു​തി​യ​ങ്കം മേ​തി​ൽ പു​ത്ത​ൻ​കു​ളം പ​രേ​ത​യാ​യ ജാ​ന​കി അ​മ്മ​യു​ടെ മ​ക​ൻ ഹരി​ദാ​സ​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്കു രണ്ടിന് ഐ​വ​ർമ​ഠ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മീ​ത്തി​ൽ ശാ​ന്ത​കു​മാ​രി. മ​ക​ൾ: പ​ത്മാ​വ​തി. മ​രു​മ​ക​ൻ: രാ​ധാ​കൃ​ഷ്ണ​ൻ.


പ​റ​ങ്ങോ​ട​ൻ
വട​ക്ക​ഞ്ചേ​രി
മു​ട​പ്പ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ​ത​റ പി.​സി. പ​റ​ങ്ങോ​ട​ൻ (92) നി​ര്യാ​ത​നാ​യി. മു​ൻ​കാ​ല കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ർ​ത്ത​ക​നും, ഭാ​ര​തീ​യ അ​ധ:​കൃ​ത വ​ർ​ഗ്ഗ ലീ​ഗ് കു​ഴ​ൽ​മ​ന്ദം മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. മു​ട​പ്പ​ല്ലൂ​ർ ദേ​ശം തോ​റ്റം​പാ​ട്ട് ക​ലാ​കാ​ര​നും, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് അ​ല​ക്കു തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​റു​മാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര്യ: ത​ത്ത. മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി, ക​ണ്ണ​ദാ​സ​ൻ, മു​ര​ളീ​ധ​ര​ൻ, വാ​സു​ദേ​വ​ൻ. മ​രു​മ​ക്ക​ൾ: ടി.​പി.​ഗോ​പി, സ​ത്യ​ഭാ​മ, പ്ര​മി​ത ,സു​ചി​ത്ര.

ബാ​പ്പു​ട്ടി ഹാ​ജി
മ​ണ്ണാ​ർ​ക്കാ​ട്
ക​ണ്ട​മം​ഗ​ലം​ പു​റ്റാ​നി​ക്കാ​ട് മ​ഹ​ല്ല് മു​ൻ സെ​ക്ര​ട്ട​റി കോ​ഴി​ശ്ശേ​രി മു​ഹ​മ്മ​ദ് എ​ന്ന ബാ​പ്പു​ട്ടി ഹാ​ജി (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: സൈ​ന​ബ, സൈ​ന​ബ. മ​ക്ക​ൾ: ​സ​ഫി​യ, ലൈ​ല, അ​ബ്ദു​ൽ ഗ​ഫൂ​ർ, ഇ​ൽ​യാ​സ് ,ഇ​ർ​ശാ​ദ് ,അ​സ്മ, ഖ​ദീ​ജ, റി​യാ​സ് ധ​സൗ​ദിപ, ​ജം​ശീ​ല ,ജ​സീ​ല. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബ്ദു​ൽ വ​ഹാ​ബ്.​അ​ബ്ദു​ൽ ക​രീം, ഹ​സീ​ന, ഹാ​ജ​റ, ഹ​നീ​ഫ ,യൂ​സ​ഫ്, ഷി​ബ് ല, ​ജി​ൻ​ഷ, ഷ​റ​ഫു​ദ്ധീ​ൻ, വീ​രാ​ൻ​കു​ട്ടി.

ക​ല്യാ​ണി
വ​ട​ക്ക​ഞ്ചേ​രി
ക​ണ്ണ​ന്പ്ര കു​ന്ന​ൻ​കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ വെ​ള്ള ഭാ​ര്യ ക​ല്ല്യാ​ണി (79) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശാ​ന്ത, ദേ​വി, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, രാ​ജ​ഗോ​പാ​ല​ൻ, അ​ജി​ത.

ശേ​ഖ​ര​ൻ
കൊ​ല്ല​ങ്കോ​ട്
പ​ല്ല​ശ്ശേ​ന പ​ടി​ഞ്ഞാ​റേ ഗ്രാ​മം ശേ​ഖ​ര​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് കാ​ല​ത്ത് 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ .ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ലാ​ക്ഷി. മ​ക്ക​ൾ: ജ​യ​ബാ​ല​ൻ, മു​ര​ളി, പ്ര​ദീ​പ് കു​മാർ, ​അ​നി​താ​കു​മാ​രി, അ​ജി​ത, ആ​ഷ. മ​രു​മ​ക്ക​ൾ: സു​ജാ​ത, ശോ​ഭ​ന, ബി​ന്ദു, രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ൽ കു​മാ​ർ, പ​രേ​ത​നാ​യ കേ​ശ​വ​ദാ​സ്.

അ​ബ്ദു​ൾ റ​ഹ്മാ​ൻ
വ​ട​ക്ക​ഞ്ചേ​രി
പു​തു​ക്കോ​ട് തെ​ക്കേ​പ്പൊ​റ്റ ബാ​സി​ത് മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ ക​ണ്ണ​ന്പ്ര മൊ​യ്തീ​ൻ സാ​ഹി​ബി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ​റ​ഹ്മാ​ൻ (മ​ണി- 70) നി​ര്യാ​ത​നാ​യി.

രു​ഗ്്്മി​ണി
നെന്മാ​റ
മ​ന​ങ്ങോ​ട്ടു​പാ​റ​യി​ൽ ഇ​ല്ല​ത്ത് ചാ​ത്വാ​ർ വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി​നാ​യ​രു​ടെ ഭാ​ര്യ രു​ഗ്്മി​ണി (ത​ങ്കം - 82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ദാ​മോ​ദ​ര​നു​ണ്ണി, ദേ​വീ​ദാ​സ് ബാ​ബു, വി​ന​യ​ല​ക്ഷ്മി, വി​നോ​ദ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​ജ​നി, സു​മി​ത്ര, വി​നോ​ദ്, മി​നി (എ​ല്ലാ​വ​രും മും​ബൈ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ മീ​നാ​ക്ഷി​ക്കു​ട്ടി​യ​മ്മ, പ​രേ​ത​നാ​യ ഐ.​സി.​മേ​നോ​ൻ, ഐ.​എ​സ്.​മേ​നോ​ൻ, ഐ.​ബി.​മേ​നോ​ൻ, ഐ.​ആ​ർ.​കെ മേ​നോ​ൻ.

മു​ഹ​മ്മ​ദു​പ്പ
മ​ണ്ണാ​ർ​ക്കാ​ട്
മു​തു​കു​ർ​ശി പ​ള്ള​ത്ത് മു​ഹ​മ്മ​ദു​പ്പ(68) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ഫാ​ത്തി​മ, മ​ക്ക​ൾ : ഷൗ​ക്ക​ത്ത്, ആ​സി​യ, യൂ​സ​ഫ്, ഷ​രീ​ഫ്. ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ 10 മ​ണി​ക്ക് അ​രി​പ്പ​ന​ഴി കബർ സ്ഥാ​നി​ൽ.

ബി​ന്ദു
വ​ട​ക്ക​ഞ്ചേ​രി
വെ​പ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ മ​ക​ൾ ബി​ന്ദു (37) നി​ര്യാ​ത​യാ​യി.​അ​മ്മ: പാ​റു. സ​ഹോ​ദ​ര​ങ്ങ​ൾ:​രാ​ധാ​കൃ​ഷ്ണ​ൻ, പ്രേ​മ, ര​മ, സി​ന്ധു, മ​ഞ്ജു.

ജ​യ​ച​ന്ദ്ര​ൻ
കൊ​ടു​വാ​യൂ​ർ
മു​രി​ങ്ങ​മ​ല മ​ല​പ്പു​റം മാ​ധ​വ​പ്പെ​രു​മാ​ളി​ന്‍റെ മ​ക​ൻ ജ​യ​ച​ന്ദ്ര​ൻ(65) മു​രി​ങ്ങ​മ​ല മ​ണി​ദീ​പ​ത്തി​ൽ നി​ര്യാ​തനാ​യി. സം​സ്കാ​രം ഇ​ന്നു ഉച്ചകഴിഞ്ഞ് ​മൂ​ന്നി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. മാതാ വ്: ഭാ​ർ​ഗ​വി പൊ​തു​വാ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ :സൗ​ദാ​മി​നി ,വ​സ​ന്ത​കു മാ​രി, പ​രേ​ത​രാ​യ സേ​തു​മാ​ധ​വ​ൻ, സു​ധ.