എറണാകുളം

10:37 PM Oct 08, 2019 | Deepika.com
സി​നി​മാ ന​ട​ൻ
ജോ​സി​ന്‍റെ സ​ഹോ​ദ​ര​ൻ
എം.​കെ. സ​ക്ക​റി​യ
കോ​ന്തു​രു​ത്തി
കോ​ന്തു​രു​ത്തി മ​ണ്ണൂ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​രി​യ​ന്‍റെ മ​ക​ൻ എം.​കെ. സ​ക്ക​റി​യ (കാ​മ​റ​മാ​ൻ, കു​ഞ്ഞ​ച്ച​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തേ​വ​ര കോ​ന്തു​രു​ത്തി സെ​ന്‍റ് ജോ​ണ്‍​സ് നെ​പും​സി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി വ​ട​ക്ക​ൻ പ​റ​വൂ​ർ പ​ള്ളി​പ്പാ​ട്ട് കു​ടും​ബാം​ഗം. അ​മ്മ: പ​രേ​ത​യാ​യ ക്ലാ​ര. മ​ക്ക​ൾ: പ്രി​യ, ജോ. ​മ​രു​മ​ക​ൻ: ലോ​റ​ൻ​സ് ചെ​റു​വ​ത്തൂ​ർ പാ​ല​ക്കാ​ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​നി​മാ ന​ട​ൻ ജോ​സ്, പ​രേ​ത​നാ​യ ഗ​ബ്രി​യേ​ൽ ബാ​ബു (ഫോ​ട്ടോ​ഗ്രാ​ഫ​ർ).


ഇ.​വി. ചാ​ക്കോ
മൂ​വാ​റ്റു​പു​ഴ
പെ​രു​ന്പ​ല്ലൂ​ർ ഇ​ട​മ​ന​പ​റ​ന്പി​ൽ ഇ.​വി. ചാ​ക്കോ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പെ​രു​ന്പ​ല്ലൂ​ർ നി​ര​വ​ത്തി​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (അ​ധ്യാ​പി​ക, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, തൊ​ടു​പു​ഴ), നി​മി (പ്ര​ധാ​നാ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ്, മു​ട​പ്പ​നൂ​ർ), സി​നി (കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല). മ​രു​മ​ക്ക​ൾ: ബാ​ബു ത​റ​യി​ൽ (കോ​ടി​ക്കു​ളം), ബേ​ബി ഓ​ലി​ക്കു​ന്നേ​ൽ (ആ​വോ​ലി), സി​ന്ധു കൊ​ച്ചു​കു​ന്നും​പു​റ​ത്ത് (ജ​വാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ).

പി.​കെ. മാ​ത്യു
പി​റ​വം
മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര പാ​ല​ച്ചു​വ​ട് പാ​റേ​ക്കാ​ട്ടി​ൽ പി.​കെ. മാ​ത്യു (റി​ട്ട. മു​ള​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക്, ജോ​യി - 69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് മു​ള​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: വ​യ​നാ​ട് തെ​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: റി​ങ്കു മാ​ത്യു (കു​വൈ​റ്റ്), മ​ജ്ജു മാ​ത്യു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: സി​റി​ൽ മു​ണ്ട​ക്ക​ൽ (കു​വൈ​റ്റ്), ല​യ​ണ​ൽ പ​രു​ത്തി​ക്കു​ന്ന​ത്ത് (കു​വൈ​റ്റ്).

ഏ​ലി​യാ​മ്മ
മു​ളു​ന്തു​രു​ത്തി
പെ​രു​ന്പി​ള്ളി കീ​ച്ചേ​രി​മേ​ലി​ൽ പ​രേ​ത​നാ​യ ചാ​ക്കാ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​പെ​രു​ന്പി​ള്ളി സിം​ഹാ​സ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ള​ന്തു​രു​ത്തി മ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പൗ​ലോ​സ് (വി​മു​ക്ത ഭ​ട​ൻ), ചാ​ക്കോ​ച്ച​ൻ, കു​ഞ്ഞു​മോ​ൾ, ലീ​ലാ​മ്മ, ആ​നി (ടെ​ക്സാ​സ്, യു​എ​സ്). മ​രു​മ​ക്ക​ൾ: മേ​രി, പ​രേ​ത​നാ​യ ബേ​ബി തൈ​പ​റ​ന്പി​ൽ, ജോ​ർ​ജ് ക​ണി​യാ​രു​കു​ടി​യി​ൽ, ആ​ർ.​കെ. നാ​ഥ​ൻ (ഗ്രി​ഗ​റി) ദു​ബാ​യ്. കൊ​ച്ചു​മ​ക്ക​ൾ: ഡോ. ​ആ​ഷി​ക്ക (യു​എ​സ്എ), ഫാ. ​ജി​നു.


ഫ്രാ​ൻ​സി​സ്
ചി​റ​ങ്ങ​ര
ചി​റ​മേ​ൽ മു​ള​ങ്ങാ​ട​ൻ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ ഫ്രാ​ൻ​സി​സ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തി​രു​മു​ടി​ക്കു​ന്ന് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി കാ​തി​ക്കൂ​ടം പ​ള്ള​ത്താ​ട്ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​ൽ​വി​ൻ (കാ​ന​ഡ), ആ​ൽ​വി​ൻ (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക​ൾ: അ​ഞ്ജു മെ​ൽ​വി​ൻ.

പ്ര​ഫ. എം. ​സാ​ബി​ർ
ക​ള​മ​ശേ​രി
തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് തി​രു​വോ​ണം ന​ഗ​ർ ഷാ​ലി​മാ​റി​ൽ പ്ര​ഫ. എം. ​സാ​ബി​ർ (68) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഷീ​ല (അ​ധ്യാ​പി​ക). മ​ക്ക​ൾ: സോ​നു സാ​ബി​ർ (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു), ഷ​ബ്നം (അ​ധ്യാ​പി​ക, നാ​ഷ​ണ​ൽ കോ​ള​ജ്). മ​രു​മ​ക്ക​ൾ: ഷി​ബു അ​ബു​സാ​ലി (ആ​ർ​ക്കി​ടെ​ക്ട്, തി​രു​വ​ന​ന്ത​പു​രം), ഷി​പ്ര (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂ​രു). പി​താ​വ്: എ​സ്. മു​ഹ​മ്മ​ദ് അ​ബ്ദ. മാ​താ​വ്: വ​ക്കം മൗ​ല​വി​യു​ടെ മ​ക​ൾ പ​രേ​ത​യാ​യ ആ​മി​ന. സ​ഹോ​ദ​ര​ൻ: പ്ര​ഫ. എം. ​താ​ഹി​ർ (ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി, ഫാ​റൂ​ഖ് കോ​ള​ജ് കോ​ഴി​ക്കോ​ട്).
കു​സാ​റ്റ് ഫി​സി​ക്സ് വി​ഭാ​ഗം പ്ര​ഫ​സ​റും വ​കു​പ്പ് മേ​ധാ​വി​യും കു​സാ​റ്റി​ൽ 40 വ​ർ​ഷ​ത്തോ​ളം അ​ധ്യാ​പ​ക​നും ഗ​വേ​ഷ​ക​നു​മാ​യി​രു​ന്ന ഡോ. ​സാ​ബി​ർ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ഷ​യ വി​ദ​ഗ്ധ​നാ​യി​രു​ന്നു. നി​ര​വ​ധി ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​ഫ​സ​ർ എ​മി​റേ​റ്റ്സ്, യു​ജി​സി ക​രി​യ​ർ അ​വാ​ർ​ഡ് പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ക്വാ​ണ്ടം തി​യ​റി​യി​ൽ പ്ര​ഗ​ത്ഭ​നാ​യി​രു​ന്നു. നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​സാ​റ്റി​ൽ ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.


ഏ​ബ്ര​ഹാം തോ​മ​സ്
ക​ദ​ളി​ക്കാ​ട്
വാ​ഴ​ക്കു​ളം ക​ദ​ളി​ക്കാ​ട് വ​ട​ക്കേ​ക്ക​ര (ന​ന്പ്യാ​പ​റ​ന്പി​ൽ) ഏ​ബ്ര​ഹാം തോ​മ​സ് (പാ​പ്പ​ച്ച​ൻ -93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ​പ​ള്ളി​യി​ൽ. ഭാ​ര്യ: ബ്രി​ജി​ത്ത കാ​വ​ന പ​ടി​ഞ്ഞാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നീ​സ്, റോ​സ​മ്മ, ലൈ​സ, മേ​രി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ തെ​ക്കും​ഭാ​ഗം, സ​ണ്ണി ക​ണ്ട​ങ്ക​രി ച​ങ്ങ​നാ​ശേ​രി, ജെ​യിം​സ് മു​ണ്ടു​ന​ട​യി​ൽ എ​ട​യ്ക്കാ​ട്ടു​ക​യ​റ്റം, ത​ന്പി പു​തി​യ​കു​ന്നേ​ൽ പി​റ​വം.

ബേ​ബി ചേ​രാ​ടി
ക്രാ​രി​യേ​ലി
വേ​ങ്ങൂ​ർ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ഐ​എ​ൻ​ടി​യു​സി വേ​ങ്ങൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ബേ​ബി ചേ​രാ​ടി (ജേ​ക്ക​ബ് സി. ​വ​ർ​ഗീ​സ്-58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ക്രാ​രി​യേ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി പൂ​തൃ​ക്ക ബ്ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​റി​ൻ, ജ​ൻ​സി. മ​രു​മ​ക​ൻ: അ​നി​ൽ പോ​ൾ താ​ഴ​ത്തേ​ട​ത്ത് വേ​ങ്ങൂ​ർ.

പി. ​ബേ​ബി ഗി​രി​ജ
ചെ​റാ​യി
എ​ട​വ​ന​ക്കാ​ട് വ​ച്ചാ​ക്ക​ൽ ക​ള​ത്തി​ൽ കെ.​ഇ. ച​ന്ദ്ര​ന്‍റെ ഭാ​ര്യ പി. ​ബേ​ബി ഗി​രി​ജ (റി​ട്ട, ക്ല​ർ​ക്ക് മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​റ​വൂ​ർ, മ​ണി - 67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ഹ​രീ​ഷ്, ഹ​രി​ത. മ​രു​മ​ക​ൻ: ഹാ​ഷ്മി.

സേ​വ്യ​ർ
ചേ​രാ​ന​ല്ലൂ​ർ
കൂ​ടാ​ല​പ്പാ​ട് സൊ​സൈ​റ്റി​പ്പ​ടി ചി​റ്റു​പ​റ​ന്പി​ൽ പ​ത്രോ​സി​ന്‍റെ മ​ക​ൻ സേ​വ്യ​ർ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: കോ​റ്റ​മം കോ​യി​ക്ക​ര ആ​നീ​സ്. മ​ക്ക​ൾ: പീ​റ്റ​ർ, ബോ​ബി, ജോ​ബി, സൗ​മ്യ. മ​രു​മ​ക്ക​ൾ: മി​ലി, സി​ബി​ൾ, ഡീ​ന, ജി​ൻ​സ​ൻ.

ഏ​ലി​യാ​മ്മ
മു​ള​ന്തു​രു​ത്തി
മ്യാ​ലി​ൽ പ​രേ​ത​നാ​യ എം.​എം. പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ പ​ള്ളി​യി​ൽ. പ​രേ​ത പ​റ​വൂ​ർ കൂ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ളി, ജി​ജി, ജെ​സി. മ​രു​മ​ക്ക​ൾ: ജോ​ണ്‍ മീ​ഞ്ചി​റ​പ്പാ​ട്ട്, തോ​മ​സ് നൈ​നാ​ൻ ക​രി​ന്പി​ൽ, പോ​ൾ ലെ​സ് ലി ​ചെ​റു​മ​ക്ക​ട​യി​ൽ.

ഷി​നു
പു​ത്ത​ൻ​കു​രി​ശ്
വ​രി​ക്കോ​ലി കൈ​ലാ​പു​ര​ത്ത് പ​രേ​ത​നാ​യ കെ.​എം. പൗ​ലോ​സി​ന്‍റെ മ​ക​ൻ ഷി​നു പൗ​ലോ​സ് (36) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​രി​ക്കോ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മാ​താ​വ്: മേ​രി പൗ​ലോ​സ്. ഭാ​ര്യ: സ്റ്റെ​ഫി അ​ല്ല​പ്ര ആ​റു​കാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​ഡ്രി​യ, ആ​ൻ​വി​യ.

സി​സി​ലി
പ​ള്ളു​രു​ത്തി
പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ൽ മു​ള​പ്പും​മ​ഠം പ​രേ​ത​നാ​യ ചാ​ണ്ടോ​യു​ടെ ഭാ​ര്യ സി​സി​ലി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​സി, പീ​റ്റ​ർ, മ​രി​യ, ഗ്രേ​സി. മ​രു​മ​ക്ക​ൾ: മീ​ന, ബീ​ന, ഹെ​ൻ​ട്രി, ജ​സ്റ്റി​ൻ.

കെ.​ടി. ജോ​ർ​ജ്
നീ​റി​ക്കോ​ട്
കോ​ള​നി​പ്പ​ടി കൊ​ച്ച​രി​ക ക​ള​ത്തി​പ്പ​റ​ന്പി​ൽ കെ.​ടി. ജോ​ർ​ജ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​റ​ന്പ​ത്തു​ശ്ശേ​രി കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: റി​നി, ഡെ​ന്നി (ജീ​സ​സ് മെ​ഡി​ക്ക​ൽ​സ്, കൂ​ന​മ്മാ​വ്), ഡെ​ന്ന, ഡി​ന്‍റു (ഫാ​ർ​മ​സി​സ്റ്റ്). മ​രു​മ​ക്ക​ൾ: ജൂ​ഡ്സ​ണ്‍, പൗ​ലോ​സ്, ജോ​മോ​ൻ, റാ​ൽ​ഫി​ൻ.

സി​നി ബെ​ന​ഡി​ക്ട്
ക​ണ്ണ​മാ​ലി
ക​ട​വി​പ​റ​ന്പി​ൽ സി​നി ബെ​ന​ഡി​ക്ട് (49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ണ്ട​ക്ക​ട​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.
കെ.​പി. മ​ദ​ന​ൻ
തോ​പ്പും​പ​ടി
കു​റു​പ്പ​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പു​ഷ്പ​ന്‍റെ മ​ക​ൻ കെ.​പി. മ​ദ​ന​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ധ മ​ദ​ന​ൻ. മ​ക്ക​ൾ: മീ​രേ​ഷ്, മൃ​ദു​ല. മ​രു​മ​ക്ക​ൾ: ലേ​ഖ, ര​തീ​ഷ്.

എ​സ്. ബാ​ല​ൻ
ചെ​ട്ടി​യാ​ർ
പ​റ​വൂ​ർ
വാ​ണി​യ​ക്കാ​ട് ഓ​ളി​പ​റ​ന്പി​ൽ എ​സ്. ബാ​ല​ൻ ചെ​ട്ടി​യാ​ർ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ക​ന​കം. മ​ക്ക​ൾ: ബി. ​ക​ണ്ണ​ൻ, വി​നു ബാ​ല​ൻ (കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ്), ര​ശ്മി​ത (ഗു​രു​വാ​യൂ​ർ).

ടി. ​സ​ത്യ​ഭാ​മ അ​മ്മ
തൃ​പ്പൂ​ണി​ത്തു​റ
ആ​ദം​പി​ള്ളി​ക്കാ​വ് റോ​ഡ് ത്രി​വേ​ണി (എ​ആ​ർ​എ 159) പ​രേ​ത​നാ​യ ആ​ർ.​കെ. പി​ള്ള​യു​ടെ ഭാ​ര്യ ടി. ​സ​ത്യ​ഭാ​മ അ​മ്മ (റി​ട്ട. ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ - 84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഷാ​ജി കെ. ​പി​ള്ള (ഇ​ൻ​കം​ടാ​ക്സ് ഇ​ൻ​സ്പെ​ക്ട​ർ), ഷീ​ന ന​ന്ദ​കു​മാ​ർ (പ്രൈ​വ​റ്റ് ക​ന്പ​നി), ബി​ന്ദു ഷൈ​ജു (അ​സോ. പ്ര​ഫ​സ​ർ). മ​രു​മ​ക്ക​ൾ: ര​ശ്മി ജെ. ​നാ​യ​ർ, ന​ന്ദ​കു​മാ​ർ, ഷൈ​ജു മാ​ത്യു.

ശ്രീ​ജി​ത് ജോ​സ​ഫ്
തൃ​പ്പൂ​ണി​ത്തു​റ
ക​ണ്ണ​ൻ​കു​ള​ങ്ങ​ര വെ​സ്റ്റ് കാ​ര്യ​പ​റ​ന്പി​ൽ കെ.​പി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ശ്രീ​ജി​ത് ജോ​സ​ഫ് (30) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ്മൃ​തി. മ​ക​ൾ: എ​മ​റി​ൻ സേ​റ. മാ​താ​വ്: ഷേ​ർ​ളി ജോ​സ​ഫ്. സ​ഹോ​ദ​ര​ൻ: സോ​ജ​ൻ ജോ​സ​ഫ്.
ഗോ​പി
പ​റ​വൂ​ർ
ന​ന്ത്യാ​ട്ടു​കു​ന്നം മാ​ണി​യാ​ലി​ൽ എം.​ജി. ഗോ​പി (റി​ട്ട. ന​ഗ​ര​സ​ഭ, പ​റ​വൂ​ർ - 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ലി​ജി​ൻ, ലി​ജി. മ​രു​മ​ക്ക​ൾ: നീ​ന, ജി​നേ​ഷ്.
പ്ര​ഭ
വൈ​പ്പി​ൻ
അ​യ്യ​ന്പി​ള്ളി പു​ളി​ങ്ങ​ന​പ​റ​ന്പി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ പ്ര​ഭ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​ല​മ​ണി, സു​രേ​ഷ്, മ​ഹേ​ശ്വ​രി. മ​രു​മ​ക്ക​ൾ: ഉ​ത്ത​മ​ൻ, ജോ​ണ്‍​സ​ണ്‍, പ​രേ​ത​യാ​യ വ​നി​ത.