മലപ്പുറം

10:34 PM Oct 08, 2019 | Deepika.com
മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ
കൊ​ണ്ടോ​ട്ടി
മു​തു​പ​റ​ന്പ് കോ​ഴി​ശേ​രി പ​ലേ​ക്കോ​ട​ൻ മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ (നൈ​നാ​ർ മു​സ്ലി​യാ​ർ- 87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: അ​ബ്ദു​ള്ള സ​ഖാ​ഫി, മു​ഹ​മ്മ​ദ​ലി സ​ക്കീ​ർ, സ​ഫി​യ്യ, ഫാ​ത്തി​മ സു​ഹ്റ, ജ​മീ​ല. മ​രു​മ​ക്ക​ൾ: അ​ബ​ദു​ൾ അ​സീ​സ് (പ​റ​പ്പൂ​ർ), വീ​രാ​ൻ​കു​ട്ടി(​ഓ​മാ​നൂ​ർ), മൊ​യ്തി​ൽ​കു​ട്ടി ഫൈ​സി (വ​ലി​യ പ​റ​ന്പ്), ശ​ഹീ​ദ, ആ​യി​ശ.

സൈ​ന​ബ
കൊ​ണ്ടോ​ട്ടി
മേ​ല​ങ്ങാ​ടി ത​യ്യി​ൽ​പ​ള​ളി​ക്ക് സ​മീ​പം പ​രേ​ത​നാ​യ കെ.​പി.​മു​ഹ​മ്മ​ദ്ബാ​പ്പു മാ​സ്റ്റ​റു​ടെ ഭാ​ര്യ സൈ​ന​ബ (80)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​ൾ നാ​സ​ർ(​റി​ട്ട.​പ്രി​ൻ​സി​പ്പ​ൽ, ജി​എ​ച്ച്എ​സ്എ​സ് പെ​രു​വ​ള്ളൂ​ർ), റ​ഹ്‌​മ​ത്തു​ള്ള (കൊ​ല്ലം), ഹ​ബീ​ബു​റ​ഹ്‌​മാ​ൻ (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഹെ​ഡ്, ഗ​വ.​കോ​ള​ജ് കൊ​ണ്ടോ​ട്ടി), പ​രേ​ത​യാ​യ റാ​ബി​യ. മ​രു​മ​ക്ക​ൾ: ഹ​സ​ൻ ശ​രീ​ഫ് (വാ​ഴ​ക്കാ​ട്), സി​ൽ​സി​ല (പു​ത്തൂ​ർ), അ​ലീ​മ​ബീ​വി (തൃ​പ്പ​ന​ച്ചി), ഡോ.​റ​മീ​ന (ക​ക്കാ​ട്).

പൗ​ലോ​സ്
വ​ഴി​ക്ക​ട​വ്
മാ​മാ​ങ്ക​ര നീ​റ്റി​ൻ​ങ്ക​ര പൗ​ലോ​സ് (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ജോ​സ്, രാ​ജു, ജോ​ർ​ജ്, ബാ​ബു, ലി​സി, തോ​മ​സ്. മ​രു​മ​ക്ക​ൾ: ഡെ​യ്സി, അ​നി​ത, ബേ​ബി, മി​നി, ജോ​സ്, ബി​നി​ത.

കു​ഞ്ഞി​മൊ​യ്തു
പെ​രി​ന്ത​ൽ​മ​ണ്ണ
അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം തെ​ക്കു​പു​റം മ​ന്പ​ഉ​ൽ ഉ​ലൂം മ​ദ്ര​സ പ്ര​സി​ഡ​ന്‍റും പു​ത്ത​ന​ങ്ങാ​ടി മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന കൊ​ട​ശീ​രി കു​ഞ്ഞി​മൊ​യ്തു (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ (പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി). മ​ക്ക​ൾ: ഫാ​യി​സ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ. മ​രു​മ​ക്ക​ൾ: റ​ഫീ​ക്ക് (കീ​ഴാ​റ്റൂ​ർ), ന​സ്റീ​ൻ(​മ​ങ്ക​ട).


അ​ബൂ​ബ​ക്ക​ർ
നി​ല​ന്പൂ​ർ
നി​ല​ന്പൂ​ർ ജ​ന​ത​പ്പ​ടി​യി​ലെ തു​പ്പി​ലി​ക്കാ​ട​ൻ അ​ബൂ​ബ​ക്ക​ർ (89) നി​ര്യാ​ത​നാ​യി. മ​ര​വ്യ​വ​സാ​യി​യാ​യി​രു​ന്നു. ഭാ​ര്യ: സാ​റാ ഉ​മ്മ. മ​ക്ക​ൾ : ആ​മി​ന, മു​ഹ​മ്മ​ദ് റ​ഷീ​ദ്, അ​ബ്ദു​ൾ ഹ​ക്കീം, ഉ​മ്മ​ർ, റ​ഫീ​ഖ്, സ​ഫ​ർ, റ​ഹ്മ​ത്തു​ള്ള, സ​ലീം, പ​രേ​ത​നാ​യ അ​ബു റ​ഹീം. മ​രു​മ​ക്ക​ൾ: സാ​ജി​ത, സു​ലൈ​ഖ, ക​ദീ​ജ, ക​ദീ​ജ , മു​നീ​റ, സു​ര​യ്യ, ജാ​സ്മി​ൻ, സാ​ദ​യ, പ​രേ​ത​നാ​യ വീ​രാ​ൻ​കു​ട്ടി .


മു​ഹ​മ്മ​ദ്
എ​ട​വ​ണ്ണ
ആ​ദ്യ​കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മു​ണ്ടേ​ങ്ങ​ര​യി​ലെ തേ​നൂ​ട്ടി ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ് എ​ന്ന സീ ​കാ​ക്ക (80) നി​ര്യാ​ത​നാ​യി. വ​ണ്ടൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി, എ​ട​വ​ണ്ണ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, മു​ണ്ടേ​ങ്ങ​ര മ​ഹ​ല്ല് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: അ​ബ്ദു​ൾ​ഹ​ക്കീം (എ​ടി​സി വെ​ഡിം​ഗ് സെ​ന്‍റ​ർ, അ​രീ​ക്കോ​ട്), മ​ൻ​സൂ​ർ (അ​ധ്യാ​പ​ക​ൻ), ന​സീ​ർ (ജി​ദ്ദ), സ​ജീ​ബ് (മാ​നു ഹോ​സ്പി​റ്റ​ൽ, മ​ഞ്ചേ​രി), ബ​ജീ​ന. മ​രു​മ​ക്ക​ൾ: സ​ക്കീ​ർ പു​ല്ല​ങ്ങോ​ട് ( താ​യി​ഫ്), മ​സീ​ന ബീ​വി (ചീ​ക്കോ​ട്), ജ​സീ​ല (വ​ണ്ടൂ​ർ), സ​ലീ​ന (പു​ളി​ക്ക​ൽ), ഷ​ഹാ​ന (ഒ​താ​യി). സ​ഹോ​ദ​രി​മാ​ർ: ഫാ​ത്തി​മ (എ​ട​വ​ണ്ണ), ജ​മീ​ല (ഒ​താ​യി), പ​രേ​ത​യാ​യ ന​ഫീ​സ ( ഒ​താ​യി).


കു​ര്യ​ൻ
മ​ങ്ക​ട
പ​ള്ളി​യ​ന്പി​ൽ കു​ര്യ​ൻ (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ കി​ഴ​ക്കേ​ക​ള​ത്തി​ൽ. മ​ക്ക​ൾ: പു​ന്നൂ​സ്, മാ​ത്യു, തോ​മ​സ്. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, അ​ന്ന​മ്മ, പ​രേ​ത​യാ​യ റ്റി​ജി.

സീ​തി മൗ​ല​വി
എ​ട​വ​ണ്ണ
ഒ​താ​യി ക​രി​ന്പി​ലെ അ​രി​ന്പ്ര സീ​തി മൗ​ല​വി (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ധു​ര​ക്ക​റി​യ​ൻ ഖ​ദീ​ജ. മ​ക്ക​ൾ: ശി​ഫ, നി​ഫാ​ദ് (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ, പ്രൂ​ഫ​ർ), നി​ഷാ​ദ്, (എ​ഫ്എ​സി​ടി വ​ളം ഡി​പ്പോ, എ​ട​വ​ണ്ണ). മ​രു​മ​ക്ക​ൾ: ഹാ​രി​സ് ബാ​ബു കു​മ്മാ​ളി (എ​ഫ്എ​സി​ടി വ​ളം ഡി​പ്പോ, അ​രീ​ക്കോ​ട്), സൈ​ഫു​ന്നീ​സ (തു​വ​ക്കാ​ട്), ശു​ഹ​ദ (മ​ന്പാ​ട്).

കു​ഞ്ഞി​പ്പാ​ത്തു
ഹ​ജ്ജു​മ്മ
കൊ​ണ്ടോ​ട്ടി
മൊ​റ​യൂ​ർ വാ​ല​ഞ്ചേ​രി പ​രേ​ത​നാ​യ ക​ക്കാ​ട്ടു​ചാ​ലി മു​ഹ​മ്മ​ദ്ഷ​ായു​ടെ ഭാ​ര്യ പൈ​ക്കാ​ട്ടു​ചാ​ലി കു​ഞ്ഞി​പ്പാ​ത്തു ഹ​ജ്ജു​മ്മ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ.​അ​ബ്ദു​ൾ റ​സാ​ഖ്, സാ​ജി​ദ​ലി, പാ​ത്തു​മ്മ, റു​ഖി​യ,ഖ​ദൂ​ജ, ജ​മീ​ല, ആ​ബി​ദ ബീ​ഗം.​മ​രു​മ​ക്ക​ൾ, ആ​ലി, അ​ബ്ദു​റ​ഹി​മാ​ൻ (നീ​റ്റി​ക്ക​ൽ), വീ​രാ​ൻ​കു​ട്ടി, ഹ​മീ​ദ് (ചാ​ലി​യം), സ​ലീം (മു​തു​പ​റ​ന്പ്). സ​ഹോ​ദ​ര​ങ്ങ​ൾ പി.​സി മു​ഹ​മ്മ​ദ്ഹാ​ജി, ആ​മി​ന, പ​രേ​ത​രാ​യ ഹ​സ​ൻ, പാ​ത്തോ​മ.