ലീല ശ്രീകുമാര
മേനോൻ
കോഴിക്കോട്
കാലിക്കട്ട് ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകനായിരുന്ന പരേതനായ വി.ശ്രീകുമാരമേനോന്റെ ഭാര്യ ലീല ശ്രീകുമാരമേനോൻ (83) നിര്യാതയായി. മക്കൾ സി.കെ.ജയശങ്കർ(റിട്ട. മാനേജർ. ന്യൂ ഇന്ത്യ ഇൻഷ്വറൻസ്), അഡ്വ.സി.കെ.മധുസൂദൻ, ഡോ.സി.കെ.മീന(ഒഫതാൻമോളോജിസ്റ്റ് , ലിറ്റിലൽ ഫ്ളവർ ഹോസ്പിറ്റൽ, അങ്കമാലി). മരുമക്കൾ: മിനി ജയശങ്കർ ,ഗായത്രി മധുസൂദൻ, അഡ്വ.അനിൽ ശിവറാം. സഹോദരങ്ങൾ പരേതനായ ഡോ.സി.കെ. ജയറാം പണിക്കര്‍, പരേതനായ സി.കെ.കെ.പണിക്കര്‍ ഐഎഎസ്, ഡോ.സി.കെ.എൻ.പണിക്കര്‍ , ഡോ.സി.കെ.പീതാബരൻ, സി.കെ.രാമചന്ദ്രൻ ഐഎഎസ് ,സി.കെ.കരുണാകരൻ (ഡയറക്റടർ, കൈരളി ടിവി)
ചാലിൽ കുമാർ
കുറ്റ്യാടി
മരുതോങ്കരയിലെ മാവുള്ളചാലിൽ കുമാരൻ(74) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ:ജിതേഷ്, (വീഡിയോ വിഷൻ, കുറ്റ്യാടി) ജയേഷ്, മരുമക്കൾ: വിജില, ആര്യ. സഹോദരങ്ങൾ: ജാനു . കേളപ്പൻ, ദേവി നാരായണി.
എം. മൊയ്തീൻ കോയ
മാങ്കാവ്
തേനാംകുന്ന് താരാ റെസിഡൻസിൽ എം. മൊയ്തീൻ കോയ (69) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജദീദ, ജസീറ, ജംഷീർ. മരുമക്കൾ: സുബൈർ മൊയ്തു, അ്ദുൽ ജലീൽ (ഷാർജ),ഫിനാസ് (പന്തീരങ്കാവ്) സഹോദരങ്ങൾ: അബ്ദുള്ളകോയ, സുഹറാബി.
മോണിക്ക മാത്യു
തിരുവമ്പാടി
പരേതനായ തേന്മലയിൽ മാത്യുവിന്റെ ഭാര്യ മോണിക്ക മാത്യു (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ ഒമ്പതിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ.മക്കൾ.സിസ്റ്റർ ലില്ലിസ് (എംഎസ് ജെ, വടക്കാഞ്ചേരി)തങ്കമ്മ , ജോസഫ് , ഷൈല മരുമക്കൾ. ഈപ്പച്ചൻ കൈതകുളത്ത്, ജെസ്സി ,സണ്ണി തണ്ണിപ്പാറ (തമ്പലമണ്ണ).
നാരായണൻ
അടിയോടി
പേരാമ്പ്ര
രാവറ്റമംഗലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായ ഇല്ലത്ത് മീത്തല്‍ നാരായണന് അടിയോടി (86) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കള്‍ : സജീവന്, സുനിത. മരുമക്കള്‍ : രാജേഷ്, ദിഷ. സഹോദരങ്ങള്‍ : ജാനകി അമ്മ, പരേതരായ കല്ല്യാണി അമ്മ, ലക്ഷ്മി അമ്മ, കുഞ്ഞികൃഷ്ണന് അടിയോടി. സഞ്ചയനം: വ്യാഴാഴ്ച.
പി.എം. മോഹനൻപിള്ള
കൊയിലാണ്ടി
കോതമംഗലം പടിഞ്ഞാറെമുളിയപ്പുറത്ത് പി.എം.മോഹനൻ പിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് എട്ടിന് വീട്ടുവളപ്പില്‍. സിപിഐ കോതമംഗലം ബ്രാഞ്ച് സെക്രട്ടറി, പയ്യോളി ആധാരമെഴുത്ത് അസോസിയേഷൻ സെക്രട്ടറി, ശൈവ വെള്ളാളസഭ കൊയിലാണ്ടി യൂനിറ്റ് സെക്രട്ടറി, കോമത്തുകര ഭഗത് സിംഗ് ഗ്രന്ഥാലയം പ്രസിഡന്റ്, കോതമംഗലം ഗവ. എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത ( ഓർക്കാട്ടേരി). മക്കൾ: സായൂജ, ശ്യാംമോഹൻ, മരുമകൾ: അനുഷ. സഹോദരങ്ങൾ: വേലായുധൻ പിള്ള (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), വിജയൻ പിള്ള, പരേതരായ പത്മനാഭൻ പിളള, ബാലൻ പിള്ള, ജാനു, പത്മാവതി.
മാണിക്കോത്ത് മുഹമ്മദ്
നന്തിബസാർ
പാലൂരിലെ മാണിക്കോത്ത് മുഹമ്മദ് (74) നിര്യാതനായി.ഭാര്യ; ഖദീജ ,മക്കൾ: നൗഷാദ്,മുസ്തഫ,റംല,സൗദ,റഹ്മത്ത്,താഹിറ മരുമക്കൾ: അബ്ദുള്ള അഷ്റഫ്,സക്കരിയ്യ,സിറാജ്,സജ്ന,ഇസ്ര. സഹോദരങ്ങൾ; അബ്ദുള്ള,കുഞ്ഞായിശ,ഖദീജ,പരേതരായ മൊയ്തീൻ,കുഞ്ഞാമിന.
സൗദാമിനി
പൊറ്റമ്മല്‍
പരേതനായ മഞ്ചക്കല്‍ അപ്പുവിന്റെ (റിട്ട. മാതൃഭൂമി) ഭാര്യ സൗദാമിനി (77) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. മക്കള്‍: ജയരാജന് (റിട്ട. മാതൃഭൂമി), പ്രഭാവതി, ഹൈമാവതി, പരേതനായ ജഗന്നാഥന് . മരുമക്കള്‍: ശശിധരന് , ആനന്ദന്, ലീന, സിന്ധു. സഹോദരങ്ങള്‍ : രവീന്ദ്രന്, മോഹനന് , മനോഹരന്, പരേതരായ രാജു, വേണുഗോപാല്‍ , രഘുനാഥന്, സുലോജന, വസുമതി. സഞ്ചയനം ഞായർ.
ദേവയാനി
കോഴിക്കോട്
പരേതനായ പള്ളിത്താഴത്ത് ശങ്കരന്റെ ഭാര്യ ദേവയാനി(80) നിര്യാതയായി. മക്കൾ: ഉഷാദേവി, ഊർമിലാ ദേവി, ഹേമന്ത് കുമാർ,ഷൈൻകുമാർ. മരുമക്കൾ: സുരേഷ് ബാബു, സദാശിവൻ, സന്ധ്യ,സിന്ദു.
ഉത്തമൻ
പേരാമ്പ്ര
കൂത്താളി രണ്ടേയാറിൽ ചാക്യാർ പൊയിൽ ഉത്തമൻ (70) നിര്യാതനായി. ഭാര്യ: ദേവി. മകൾ: ദിവ്യ. മരുമകൻ: ഗിരീഷ്. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കേളപ്പൻ, ചെറിയേക്കൻ, ചെക്കോട്ടി.
കോഴിക്കോട്
10:33 PM Oct 08, 2019 | Deepika.com