ആലപ്പുഴ

10:28 PM Oct 08, 2019 | Deepika.com
ഇ​ട്ടി​ച്ചെ​റി​യ ജോ​ർ​ജ്
ക​റ്റാ​നം
ഇ​ല​ഞ്ഞി​യ്ക്ക​ൽ​മ​റ്റ​ത്തി​ൽ ഇ​ട്ടി​ച്ചെ​റി​യ ജോ​ർ​ജ് (മോ​നി-70, റി​ട്ട​യേ​ഡ് കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ മോ​ളി കൊ​ട്ടാ​ര​ക്ക​ര പ്ലാ​പ്പ​ള്ളി​ൽ മാ​ന്തോ​ട്ട​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് ചെ​റി​യാ​ൻ, തോ​മ​സ് ചെ​റി​യാ​ൻ. മ​രു​മ​ക്ക​ൾ: നീ​തു, ര​ശ്മി.

വേ​​ണു​​ഗോ​​പാ​​ൽ
കു​​ട്ട​​നാ​​ട്
​​പു​​ന്ന​​പ്ര ഒ​​ൻ​​പ​​തി​​ൽ​​ചി​​റ​​യി​​ൽ പ​​രേ​​ത​​നാ​​യ വി​​ജ​​യ​​ന്‍റെ മ​​ക​​ൻ മു​​ഹ​​മ്മ കാ​​യി​​പ്പു​​റം ആ​​വ​​ണി​​യി​​ൽ വേ​​ണു​​ഗോ​​പാ​​ൽ (52) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ : അ​​നി​​ത​​മ്മ. മ​​ക്ക​​ൾ : ആ​​വ​​ണി, ആ​​ർ​​ച്ച.

തോ​​മ​​സ് ജോ​​ർ​​ജ്
മാ​​വേ​​ലി​​ക്ക​​ര
ന​​ഗ​​ര​​സ​​ഭ മു​​ൻ കൗ​​ണ്‍​സി​​ല​​റും വ​​ട​​ക്കേ​​വീ​​ട്ടി​​ൽ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റു​​മാ​​യ പു​​തി​​യ​​കാ​​വ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ തോ​​മ​​സ് ജോ​​ർ​​ജ് (ജോ​​യി- 92) നി​​ര്യാ​​ത​​നാ​​യി.​​സം​​സ്കാ​​രം ഇ​​ന്ന് രണ്ടിന് പു​​തി​​യ​​കാ​​വ് സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ. ഭാ​​ര്യ:​​പി​​റ​​വം മേ​​ട​​മ​​ന മേ​​രി ജോ​​ർ​​ജ്. മ​​ക​​ൻ:​​അ​​ജി​​ത് ജോ​​ർ​​ജ്(​​എ​​ൻ​​ജി​​നീ​​യ​​ർ,ദോ​​ഹ) മ​​രു​​മ​​ക​​ൾ:​​അ​​നി​​ല(​​ആ​​ർ​​ക്കി​​ടെ​​ക്ട്,ദോ​​ഹ).

ജോ​​ർ​​ജ് ജോ​​ർ​​ജ്
പു​​ളി​​ങ്കു​​ന്ന്
കാ​​യ​​ൽ​​പ്പു​​റം ക​​പ്പാം​​മൂ​​ട്ടി​​ൽ ജോ​​ർ​​ജ് ജോ​​ർ​​ജ് (ജോ​​ർ​​ജു​​കു​​ട്ടി-87) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​ന് കാ​​യ​​ൽ​​പ്പു​​റം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ത​​ങ്ക​​മ്മ കാ​​യി​​ത്ര പ​​രു​​വ​​പ്പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ചാ​​ക്കോ​​ച്ച​​ൻ, അ​​നീ​​റ്റ്, മെ​​ർ​​ലി, ടെ​​സി, ഫാ. ​​ജോ​​ർ​​ജ് ക​​പ്പാം​​മൂ​​ട്ടി​​ൽ, ജി​​ജി​​മോ​​ൾ. മ​​രു​​മ​​ക്ക​​ൾ: മി​​നി ഇ​​ഞ്ചേ​​രി​​യി​​ൽ വ​​ലി​​യ​​വീ​​ട്ടി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട, ജെ​​യിം​​സു​​കു​​ട്ടി ക​​രി​​പ്പാ​​പ്പ​​റ​​ന്പി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​ൽ, ജി​​ജോ പു​​ര​​യ്ക്ക​​ൽ പ​​ച്ച, കു​​ര്യ​​ച്ച​​ൻ പ​​ന​​ങ്ങോ​​ട്ട​​ത്ത് നി​​ര​​ണം.


ശൗ​​ര്യാ​​ർ വ​​ർ​​ഗീ​​സ്
പു​​തു​​ക്ക​​രി
അ​​ഞ്ചി​​ൽ ശൗ​​ര്യാ​​ർ വ​​ർ​​ഗീ​​സ് (വ​​ക്ക​​ച്ച​​ൻ-96) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ 2.30ന് ​​പു​​തു​​ക്ക​​രി സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ വ​​ട​​ക്കേ​​ക​​ര വ​​ണ്ടാ​​ന​​ത്ത് ഏ​​ലി​​ക്കു​​ട്ടി. മ​​ക്ക​​ൾ: ബേ​​ബി​​ച്ച​​ൻ, കു​​ഞ്ഞൂ​​ഞ്ഞ​​മ്മ, കു​​ഞ്ഞ്, ചാ​​ക്ക​​മ്മ, കൊ​​ച്ചു​​റാ​​ണി, ആ​​ൻ​​സ​​മ്മ, മി​​നി​​മോ​​ൾ, ഷീ​​ബാ​​മോ​​ൾ, മോ​​ൻ. മ​​രു​​മ​​ക്ക​​ൾ: മേ​​രി​​ക്കു​​ട്ടി പ​​ള്ളി​​പ്പു​​റ​​ത്തു​​ശേ​​രി (ന​​ട​​യ്ക്ക​​പാ​​ടം), അ​​ച്ച​​ൻ​​കു​​ഞ്ഞ് വ​​ട​​ക്ക​​നാ​​ട്ട് (തൃ​​ക്കൊ​​ടി​​ത്താ​​നം), ഉ​​ഷ വാ​​ഴ​​ത്ത​​റ​​മ​​ല​​യി​​ൽ (തി​​രു​​മൂ​​ല​​പു​​രം), ജെ​​സി കു​​രി​​ശും​​മൂ​​ട്ടി​​ൽ (ച​​ങ്ങ​​നാ​​ശേ​​രി), ജോ​​യി​​ച്ച​​ൻ ക​​ള​​പ്പു​​ര​​യ്ക്ക​​ൽ (ചാ​​ഞ്ഞോ​​ടി), സാ​​ബു തെ​​ക്കേ​​ത്ത​​ല​​യ്ക്ക​​ൽ മൂ​​ല​​യി​​ൽ (ചെ​​ക്കി​​ടി​​ക്കാ​​ട്), അ​​ച്ച​​ൻ​​കു​​ഞ്ഞ് ഇ​​ക്ക​​ര​​വീ​​ട് (എ​​ട​​ത്വ), മാ​​ത്ത​​ച്ച​​ൻ ചി​​റ​​യി​​ൽ (കാ​​യ​​ൽ​​പ്പു​​റം), ബീ​​ന ക​​ണ്ട​​ത്തി​​ൽ (ത​​ത്തം​​പ​​ള്ളി).

എം.​​ജി. ദേ​​വ​​സ്യ
ച​​ങ്ങം​​ക​​രി
മ​​ഠ​​ത്തി​​ക്ക​​ളം എം.​​ജി. ദേ​​വ​​സ്യ(​​ജോ​​ർ​​ജ്കു​​ട്ടി-69) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 10ന് ​​എ​​ട​​ത്വ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ​​പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ഗ്രേ​​സ​​മ്മ കൈ​​ന​​ക​​രി എ​​ണ്ണ​​ക്കാ​​ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ. സി​​ജോ, സാ​​ബു. മ​​രു​​മ​​ക്ക​​ൾ. ജി​​ൻ​​സി, സോ​​മി.

പു​​രു​​ഷോ​​ത്ത​​മ​​ൻ
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ 32-ാം വാ​​ർ​​ഡ് കു​​റ്റി​​ക്കാ​​ട്ട് പു​​തി​​യ​​വെ​​ളി​​യി​​ൽ പു​​രു​​ഷോ​​ത്ത​​മ​​ൻ (82) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ക​​മ​​ല. മ​​ക്ക​​ൾ: ത​​ങ്ക​​മ​​ണി (അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​റ്റ് ടാ​​ക്സ് ഓ​​ഫീ​​സ​​ർ, ചേ​​ർ​​ത്ത​​ല), ഉ​​ദ​​യ​​ൻ. മ​​രു​​മ​​ക്ക​​ൾ: സു​​ശീ​​ല​​ൻ, പ​​രേ​​ത​​യാ​​യ ദീ​​പ.


ശാ​​മു​​വ​​ൽ​​കു​​ട്ടി
മാ​​ന്നാ​​ർ
പാ​​വു​​ക്ക​​ര തോ​​ട്ടു​​നി​​ല​​ത്ത് ശാ​​മു​​വ​​ൽ​​കു​​ട്ടി(70)​​നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 12ന് ​​പാ​​വു​​ക്ക​​ര സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: സൂ​​സ​​മ്മ, പേ​​രി​​ശേ​​രി​​ൽ കു​​ന്പ​​ഴ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: സാ​​ബു ട്രാ​​വ​​ൻ​​കൂ​​ർ(​​കേ​​ര​​ള വ്യ​​പാ​​രി​​വ്യ​​വ​​സാ​​യി കോ​​ണ്‍​ഗ്ര​​സ് ജി​​ല്ല ട്ര​​ഷ​​റ​​ർ), ഷൈ​​നി, ലി​​ബു(​​കു​​വൈ​​റ്റ്). മ​​രു​​മ​​ക്ക​​ൾ: റീ​​ജ, ജി​​ജി, ഷി​​ഷി.