തിരുവനന്തപുരം

01:39 AM Oct 07, 2019 | Deepika.com
പ്രഫ. ജോ​സ​ഫ് മാ​ത്യു വ​ള്ളി​ക്കാ​ട്

നാ​ലാ​ഞ്ചി​റ: തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് മു​ൻ ബോ​ട്ട​ണി അ​ധ്യാ​പ​ക​ൻ പ്ര​ഫ. ജോ​സ​ഫ് മാ​ത്യു വ​ള്ളി​ക്കാ​ട്(86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മ​ണ്ണ​ന്ത​ല റാ​ണി​ഗി​രി ദേ​വാ​ല​യ​ത്തി​ന്‍റെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. കു​ട്ട​നാ​ട് കാ​വാ​ലം വ​ട​ക്കും​ഭാ​ഗം വ​ള്ളി​ക്കാ​ട് കു​ടും​ബാം​ഗ​മാ​ണ്. കാ​വാ​ലം ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ, തേ​വ​ര സെ​ക്ര​ട്ട് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് തി​രു​ച്ചി​റ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, ഭോ​പ്പാ​ൽ ഹ​മീ​ദി​യ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​നം. 30 വ​ർ​ഷം തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. 1988ൽ ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു. എ​കെ​പി​സി​ടി​എ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ ഗ്രാ​ന്പു ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ’പ്ര​ഫ​സ​ർ ജോ​സ​ഫ് മാ​ത്യു അ​വ​കാ​ശ സ​മ​ര​ങ്ങ​ളു​ടെ മു​ന്ന​ണി​പ്പോ​രാ​ളി ’ എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര ജീ​വി​ത ഗ്ര​ന്ഥ​മാ​ണ്. ഭാ​ര്യ: മേ​രി ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം ഓ​ൾ​സെ​യി​ന്‍റ്സ് കോ​ള​ജ് സു​വോ​ള​ജി പ്ര​ഫ​സ​റാ​യി​രു​ന്നു. മ​ക്ക​ൾ; മാ​ത്യു ജോ​സ​ഫ്, മി​നി മേ​രി ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: സൗ​മ്യ ആ​ന്‍റ​ണി, ദീ​പി​ക തോ​മ​സ്.

സു​കു​മാ​ര​ന്‍ നാ​യ​ര്‍

ആ​റ്റി​ങ്ങ​ല്‍: മാ​മം ശ്രീ​നി​വാ​സി​ല്‍ (കീ​ഴേ​വീ​ട്ടി​ല്‍) സു​കു​മാ​ര​ന്‍ നാ​യ​ര്‍ (80) നി​ര്യാ​ത​നാ​യി. ലി​പ്റ്റ​ൺ ക​മ്പ​നി മാ​ര്‍​ക്ക​റ്റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​ധ​ര്‍​മ്മ അ​മ്മ. മക്കൾ: എ​സ്.​എ​സ്.​ശ്രീ​റാം (ഷെ​ല്ലി), എ​സ്.​എ​സ്.​ബി​ന്ദു(​ശോ​ഭ)​നാ​രാ​യ​ണ ബു​ക്‌​സ്). മ​രു​മ​ക്ക​ള്‍: പി.​സി.​ന​രാ​യ​ണ​ന്‍(​റി​ട്ട. മാ​നേ​ജ​ര്‍ സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്ക്, നാ​രാ​യ​ണ പ്ര​സ്), റെ​ജി.

ചാ​ക്കോ കു​ഞ്ഞാ​പ്പി

വ​യ​യ്ക്ക​ൽ: ക​ന്പം​കോ​ട് പ​ണ്ട​ക​ശാ​ല​യി​ൽ ചാ​ക്കോ കു​ഞ്ഞാ​പ്പി(74- എ​ക്സ് സ​ർ​വീ​സ് മാ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 12ന് ​ക​ന്പം​കോ​ട്ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ മ​ല​ങ്ക​ര ച​ർ​ച്ചി​ൽ. ഭാ​ര്യ: ച​ക്കു​വ​ള്ളി വ​ട്ട​ക്കാ​ട്ട് കു​ടും​ബാം​ഗം റ​ബേ​ക്ക കു​ഞ്ഞ​പ്പി. മ​ക്ക​ൾ: ഹെ​ർ​ളി ബാ​ബു, ഷേ​ർ​ളി ബാ​ബു, ഡോ​ളി ദാ​സ്. മ​രു​മ​ക്ക​ൾ: ബാ​ബു ക​ണ്ട​ത്തി​ൽ, റ​ജി ബാ​ബു, സ​ത്യ​ദാ​സ്.

ടി.​ച​ന്ദ്രി​ക

നേ​മം : ന​രു​വാ​മൂ​ട് മാ​റ​ബ​ൽ​കോ​ണം കു​ഴി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി. ​ച​ന്ദ്രി​ക (63) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: കെ.​ക​രു​ണാ​ക​ര​ൻ. മ​ക​ൻ: കെ.​സി. കാ​ർ​ത്തി​ക്.

പാ​സ്റ്റ​ർ ജെ. ​ത​ങ്ക​പ്പ​ൻ

നേ​മം: ക​ല്ലി​യൂ​ർ ചു​ടു​ക​ണ്ടാം​വി​ള മ​ഹ​ൽ നി​വാ​സി​ൽ ജെ. ​ത​ങ്ക​പ്പ​ൻ(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വ​ലി​യ​വി​ള ക​ട്ട​ച്ച​ൽ​കു​ഴി സീ​നാ​യ് പെ​ന്ത​ക്കോ​സ്ത് ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ; പ​രേ​ത​നാ​യ സ​ന്തോ​ഷ്, ശാ​ന്തി​ദാ​സ്. മ​രു​മ​ക്ക​ൾ: റീ​ന സ​ന്തോ​ഷ്, പാ​സ്റ്റ​ർ ക്രി​സ്തു​ദാ​സ്.

ലീ​ലാ​വ​തി ത​ങ്ക​ച്ചി

പാ​ലോ​ട്: ലീ​ലാ​വി​ലാ​സ​ത്തി​ൽ (കി​ഴ​ക്ക​ന്മ​ല ) ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ഭാ​ര്യ ലീ​ലാ​വ​തി ത​ങ്ക​ച്ചി (76) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ : ജ​യ​ശ​ങ്ക​ര​ൻ ത​മ്പി, ക​ല, ലേ​ഖ . മ​രു​മ​ക്ക​ൾ : സു​രേ​ന്ദ്ര​ൻ നാ​യ​ർ, ശ​ക്തി​ധ​ര​ൻ, സി​ന്ധു. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.

ശ്യാം​കു​മാ​ര്‍

വെ​ള്ള​റ​ട: മൊ​ട്ട​ലും​മൂ​ട് തേ​മ്പാ​ച്ച​ല്‍ മേ​ക്കും​ക​ര​വീ​ട്ടി​ല്‍ മാ​ധ​വ​ന്‍- ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്യാം​കു​മാ​ര്‍ (ഉ​ദ​യ​ന്‍35)​നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ന്തോ​ഷ്, സ്വ​പ്ന. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ബു​ധ​ന്‍ രാ​വി​ലെ ഒ​ന്പ​തി​ന്.