+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ​ത​ല​ത്തി​ൽ സി​ബി​എ​സ്ഇ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ം: കേ​ന്ദ്ര​മ​ന്ത്രി

കൊ​​​ച്ചി: സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ക​​​ലാ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സാ​​​ഹ​​​ച​​​ര്യ​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് കേ​​​
ദേ​ശീ​യ​ത​ല​ത്തി​ൽ സി​ബി​എ​സ്ഇ ക​ലാ​മേ​ള  സം​ഘ​ടി​പ്പി​ക്കു​ം: കേ​ന്ദ്ര​മ​ന്ത്രി
കൊ​​​ച്ചി: സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ക​​​ലാ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സാ​​​ഹ​​​ച​​​ര്യ​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ 24-ാമ​​​ത് കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കാ​​​യി​​​ക​​​മേ​​​ള ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ക​​​ലാ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. സ്മൃ​​​തി ഇ​​​റാ​​​നി മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി വ​​​കു​​​പ്പു മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ല. സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ക​​​ലാ​​​കാ​​​യി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യം തെ​​​ളി​​​യി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​യി​​​ക​​​മേ​​​ള സം​​​ഘാ​​​ട​​​ക സ​​​മി​​​തി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജി. ​​​രാ​​​ജ്മോ​​​ഹ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​ഇ​​​ന്ദി​​​രാ​​​രാ​​​ജ​​​ൻ, സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സി​​​യാ​​​ദ് കോ​​​ക്ക​​​ർ, കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​അം​​​ഗം ജോ​​​ർ​​​ജ് തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഒ​​​ക്ടോ​​​ബ​​​ർ 31 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് കാ​​​യി​​​ക​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ പ്ര​​​ഗ​​​തി അ​​​ക്കാ​​​ദ​​​മി മേ​​​ള​​​യ്ക്ക് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കും.