+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ബ​ർ താങ്ങുവില 200 രൂ​പ തീരുമാനിച്ച് കോടതിയെ അറിയിക്കണം: ഇൻഫാം

ക​​​​ണ്ണൂ​​​​ർ: റ​​​​ബ​​​​റി​​​​ന് 200 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും താ​​​​ങ്ങു​​​​വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കാ​​​​മെ​​​​ന്ന് റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡും കേ​​​​ന്ദ്ര​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്
റ​ബ​ർ താങ്ങുവില 200 രൂ​പ  തീരുമാനിച്ച് കോടതിയെ അറിയിക്കണം: ഇൻഫാം
ക​​​​ണ്ണൂ​​​​ർ: റ​​​​ബ​​​​റി​​​​ന് 200 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും താ​​​​ങ്ങു​​​​വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കാ​​​​മെ​​​​ന്ന് റ​​​​ബ​​​​ര്‍ ബോ​​​​ര്‍​ഡും കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്‍​ഫാം സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

റ​​​​ബ​​​​റി​​​​ന് ന്യാ​​​​യ​​​​മാ​​​​യ താ​​​​ങ്ങു​​​​വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് നി​​​​ര്‍​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ൽ​​​​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍​ക്കും റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡി​​​​നും മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്ക​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി​​​​യി​​​​ല്‍, ഇ​​​​ന്ത്യ​​​​ന്‍ റ​​​​ബ​​​​ര്‍ ഡീ​​​​ലേ​​​​ഴ്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടോ​​​​മി കു​​​​രി​​​​ശും​​​​മൂ​​​​ട്ടി​​​​ൽ, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു.​​​​പി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഹ​​​​ർ​​​​ജി ന​​​​ല്‍​കി​​​​യ​​​​ത്.

ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ൽ കി​​​​ലോ​​​​യ്ക്ക് 200 രൂ​​​​പ ല​​​​ഭി​​​​ച്ചാ​​​​ൽ​​​​പ്പോ​​​​ലും ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ അ​​​​തി​​​​ലും കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യാ​​​​ണ് റ​​​​ബ​​​​ർ​​​​ബോ​​​​ർ​​​​ഡ് ശി​​​​പാ​​​​ർ​​​​ശ​​​​ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന വി​​​​വ​​​​രം. ക​​​​ർ​​​​ഷ​​​​ക​​​​രോ​​​​ട് എ​​​​ന്തെ​​​​ങ്കി​​​​ലും ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ 200 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും താ​​​​ങ്ങു​​​​വി​​​​ല വി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ഫാ. ​​​​ജോ​​​​സ​​​​ഫ് കാ​​​​വ​​​​നാ​​​​ടി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സം ഉ​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്നും റ​​​​ബ​​​​റി​​​​നെ കാ​​​​ർ​​​​ഷി​​​​ക​​​​വി​​​​ള​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.