+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ മാ​ത്യു കാ​വു​കാ​ട്ട് ജീ​വി​ത ദ​ർ​ശ​നം: സി​ന്പോ​സി​യം ന​ട​ത്തി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ മ​​​​ഹാ​​​​ത്മാ​​​​വാ​​​​ണ് ദൈ​​​​വ​​​​ദാ​​​
മാ​ർ മാ​ത്യു കാ​വു​കാ​ട്ട് ജീ​വി​ത  ദ​ർ​ശ​നം: സി​ന്പോ​സി​യം ന​ട​ത്തി
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ മ​​​​ഹാ​​​​ത്മാ​​​​വാ​​​​ണ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ട് എ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​ത​​​​ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്കു മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണെ​​​​ന്നും മ​​​​ൽ​​​​പാ​​​​ൻ റ​​​​വ.​​​​ഡോ.​​ മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ. മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അ​​​​ന്പ​​​​താം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ കാ​​​​വു​​​​കാ​​​​ട്ടു​​​​പി​​​​താ​​​​വി​​​​ന്‍റെ ജീ​​​​വി​​​​ത- സ​​​​ഭാ​​​​ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി ന​​ട​​ന്ന സി​​​​ന്പോ​​​​സി​​​​യം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മാ​​​​ർ കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അ​​​​ജ​​​​പാ​​​​ല​​​​ന ശൈ​​​​ലി​​​​യും സാ​​​​മൂ​​​​ഹ്യ​​​​ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ റ​​​​വ.​​​​ഡോ.​​ ഫി​​​​ലി​​​​പ്പ് നെ​​​​ൽ​​​​പ്പു​​​​ര​​​​പ്പ​​​​റ​​​​ന്പി​​​​ലും മാ​​​​ർ കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ ജീ​​​​വി​​​​ത വി​​​​ശു​​​​ദ്ധി​​​​യും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ഫ. ജെ​​​​യിം​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​നും പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഫാ.​​​​ജോ​​​​സ് നി​​​​ല​​​​വ​​​​ന്ത​​​​റ, ഡോ.​​​​സി​​​​സ്റ്റ​​​​ർ പ്ര​​​​സ​​​​ന്ന സി​​​​എം​​​​സി, ഡോ. ​​​​ഡോ​​​​മി​​​​നി​​​​ക് ജോ​​​​സ​​​​ഫ്, ഡോ.​​​​രേ​​​​ഖ മാ​​​​ത്യൂ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി.

ഫാ.​​​​ജോ​​​​സ​​​​ഫ് പ​​​​ന​​​​ക്കേ​​​​ഴം മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു. വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡോ.​​​​ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ്, ഡോ.​​​​ജെ.​​​​ജി.​​​​റേ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് പാ​​​​രീ​​​​ഷ് ഹാ​​​​ളി​​​​ൽ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ സം​​​​ഗ​​​​മം ന​​​​ട​​​​ക്കും. എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ൻ​​​​സി​​​​ല​​​​ർ ഡോ. ​​​​സാ​​​​ബു തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പി.​​​​യു.​​ തോ​​​​മ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് ദൈ​​​​വ​​​​ദാ​​​​സ​​​​ന്‍റെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.