കോട്ടയം

10:52 PM Oct 06, 2019 | Deepika.com
സി​സ്റ്റ​ർ എ​ഫ്രേം ക​ട​ന്പു​കാ​ട്ടി​ൽ സി​എം​സി

ചെ​ത്തി​പ്പു​ഴ: സി​എം​സി ച​ങ്ങ​നാ​ശേ​രി ഹോ​ളി​ക്വീ​ൻ​സ് പ്രോ​വി​ൻ​സി​ലെ കാ​ർ​മ്മ​ൽ​വി​ല്ലാ ക​ർ​മ്മ​ലീ​ത്താ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ എ​ഫ്രേം (ക്ലാ​ര​മ്മ മാ​ത്യു- 90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചെ​ത്തി​പ്പു​ഴ കാ​ർ​മ്മ​ൽ​വി​ല്ലാ മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പാ​ലാ വ​ള്ളി​ച്ചി​റ, ക​ട​ന്പു​കാ​ട്ടി​ൽ പ​രേ​ത​രാ​യ മാ​ത്യു- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​റാ​യും പാ​യി​പ്പാ​ട് മ​ഠ​ത്തി​ൽ സു​പ്പീ​രി​യ​റാ​യും കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​ർ​പ്പൂ​ക്ക​ര, നെ​ടു​ങ്കു​ന്നം, തി​രു​വ​ല്ല, കാ​ർ​മ്മ​ൽ​വി​ല്ലാ എ​ന്നീ മ​ഠ​ങ്ങ​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ എം. ​ജോ​സ​ഫ്, എം. ​ചാ​ക്കോ, എം. ​വ​ർ​ക്കി, എം. ​അ​ഗ​സ്റ്റി​ൻ, കു​ഞ്ഞു​മ​റി​യം, കു​ഞ്ഞേ​ലി, കൊ​ച്ചു​ത്രേ​സ്യാ, പെ​ണ്ണ​മ്മ, അ​ന്ന​ക്കു​ട്ടി.

കെ.​എ​ൻ.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ

കാ​നം: ക​ണ്ണാ​നി​ക്ക​ൽ പ്ര​ദീ​പ്നി​വാ​സി​ൽ (ഈ​ട്ടി​ക്കു​ന്നേ​ൽ) കെ.​എ​ൻ.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ (84, റി​ട്ട.​ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ന​ജാ​ക്ഷി​യ​മ്മ പ​ന​മ​റ്റം പാ​ലാ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ദീ​പ്കു​മാ​ർ (എ​സ്ബി​ഐ ലൈ​ഫ്, പ​യ്യ​ന്നൂ​ർ), ജ്യോ​തി പി.​നാ​യ​ർ (അ​ധ്യാ​പി​ക, മു​സ്‌ലിം ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ഈ​രാ​റ്റു​പേ​ട്ട). മ​രു​മ​ക്ക​ൾ: റാ​ണി(​ചാ​ന്നാ​നി​ക്കാ​ട്), പി.​എ​ച്ച്.​സ​ജി​കു​മാ​ർ.

അ​ച്ചാ​മ്മ

പാ​ലാ​ക്കാ​ട് : കാ​രി​ക്കൊ​ന്പി​ൽ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ (വ​ക്ക​ച്ച​ൻ) ഭാ​ര്യ അ​ച്ചാ​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. പ​രേ​ത പൂ​വ​ര​ണി പു​ളി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം.

സെ​ബാ​സ്റ്റ്യ​ൻ

പ്ര​വി​ത്താ​നം: നാ​യ്ക്ക​ൻ​പ​റ​ന്പി​ൽ മ​ഹാ​ക​വി പി.​എം. ദേ​വ​സ്യ​യു​ടെ മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ (ദേ​വ​സ്യാ​ച്ച​ൻ-76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മോ​നി അ​ള​നാ​ട് പൈ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​ന, മ​നോ​ജ്. മ​രു​മ​ക്ക​ൾ: മ​ത്ത​ച്ച​ൻ എ​ര​പ്പൂ​ഴി​ക്ക​ര (തു​ട​ങ്ങ​നാ​ട്), മ​ഞ്ജു കു​ള​ത്തു​ങ്ക​ൽ (ഇ​ല​ഞ്ഞി).

എ.​ജെ. സ​ഖ​റി​യാ​സ്

ക​ട​പ്ലാ​മ​റ്റം: ആ​ടി​മാ​ക്കീ​ൽ എ.​ജെ. സ​ഖ​റി​യാ​സ് (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി കോ​ത​ന​ല്ലൂ​ർ ആ​നി​ത്തോ​ട്ടം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​മി, ജോ​ൺ​സ​ൺ, ജോ​ഷി, ആ​ൻ​സി, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഡാ​ലി അ​ർ​ത്തി​യി​ൽ (രാ​മ​പു​രം), റോ​സി​ലി ചേ​ല​ങ്ങാ​ട്ടു​ശേ​രി (കു​റ​വി​ല​ങ്ങാ​ട്), സി​ജി പു​ത്ത​ൻ​വീ​ട്ടി​ൽ (കു​മ്മ​ണ്ണൂ​ർ), ജെ​യ്ൻ മാ​ട​യ്ക്ക​ൽ (പ്ര​വി​ത്താ​നം), ഷൈ​നി ആ​റാം​മ്യാ​ലി​ൽ (വെ​ട്ടി​മു​ക​ൾ).

കു​രു​വി​ള

ഇ​ര​വി​മം​ഗ​ലം: വെ​ങ്ങാ​ലി​ൽ കു​രു​വി​ള (കു​ട്ട​പ്പ​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 9.30ന് ​ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ഇ​ര​വി​മം​ഗ​ലം കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പെ​ണ്ണ​മ്മ, ചി​ന്ന​മ്മ, ബെ​സി, സി​സ്റ്റ​ർ ഷീ​ന എ​സ്‌​വി​എം, ലൂ​സി, ജെ​സി, ജ​യ്മോ​ൻ (യു​കെ), സി​ന്ധു (യു​കെ). മ​രു​മ​ക്ക​ൾ: സൈ​മ​ൺ ആ​ല​യ്ക്ക​ൽ (ഉ​ഴ​വൂ​ർ), തോ​മ​സ് മ​ണ​ത്ത​റ (ഇ​ര​വി​മം​ഗ​ലം), ബാ​ബു മു​ണ്ട​യ്ക്ക​ൽ (ക​ട​പ്പൂ​ർ), ബാ​ബു മ​ണ​ത്ത​റ (ച​ങ്ങ​നാ​ശേ​രി), ബി​സി നെ​ല്ലി​ക്കാ​ട്ടി​ൽ (ഉ​ഴ​വൂ​ർ), ലി​ജോ വ​ര​കു​കാ​ലാ​യി​ൽ (ക​ല്ല​റ).

ത്രേ​സ്യാ​മ്മ

ആ​ർ​പ്പൂ​ക്ക​ര: ക​രി​പ്പൂ​ത്ത​ട്ട് കു​ള​ങ്ങോ​ട്ടി​ലാ​യ വ​ട്ട​പ്പ​റ​ന്പി​ൽ ത്രേ​സ്യാ​മ്മ (തെ​യ്യാ​മ്മ-84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് സ​ഹോ​ദ​ര​പു​ത്ര​ൻ കെ.​ഒ. ഷാ​ജി കു​ള​ങ്ങോ​ട്ടി​ലി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഔ​സേ​പ്പ് കോ​ര, പ​രേ​ത​നാ​യ കെ.​ഒ. ജോ​സ​ഫ്, അ​ന്ന​ക്കു​ട്ടി പ​ന​യം​പ​റ​ന്പി​ൽ (മാ​ഞ്ഞൂ​ർ), മേ​രി​ക്കു​ട്ടി കാ​വ​നാ​ട്ട് (കു​ട​മാ​ളൂ​ർ).

സ​ര​സ​മ്മ

ച​ങ്ങ​നാ​ശേ​രി: തെ​ങ്ങ​ണ പു​തി​യേ​ട​ത്ത് പ​രേ​ത​നാ​യ ഭാ​സ്ക​ര​ക്കു​റു​പ്പി​ന്‍റെ (ഭാ​സ്ക​ർ ആ​ൻ​ഡ് ക​ന്പ​നി, ഭാ​ര​ത് പെ​ട്രോ​ളി​യം ഡീ​ല​ർ തെ​ങ്ങ​ണ) ഭാ​ര്യ സ​ര​സ​മ്മ ഭാ​സ്ക​ര​ക്കു​റു​പ്പ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ച​ന്പ​ക്കു​ളം പു​ല്ല​ങ്ങ​ടി ആ​റ്റു​ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ പി.​ബി. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി.​ബി. ആ​ശാ​ഹ​രി, പി.​ബി. ര​ഞ്ജി​ത്ത്കു​മാ​ർ, പി.​ബി. ര​മേ​ഷ്കു​മാ​ർ (ഇ​രു​വ​രും ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ജ്യോ​തി​പ്ര​സാ​ദ്, ഹ​രി​പ്ര​ദീ​പ്, സു​നി​ത ദാ​സ്, ഗീ​ത നാ​യ​ർ (ടീ​ച്ച​ർ, ഗു​ഡ് ഷെ​പ്പേ​ർ​ഡ് സ്കൂ​ൾ, തെ​ങ്ങ​ണ).

ഐ.​വി. സെ​ബാ​സ്റ്റ്യ​ൻ

അ​തി​ര​ന്പു​ഴ: ഐ​ക്ക​ര​ക്കു​ന്നേ​ൽ ഐ.​വി. സെ​ബാ​സ്റ്റ്യ​ൻ (ദേ​വ​സ്യാ​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ (കു​ഞ്ഞ​മ്മ) കു​ര്യ​നാ​ട് കു​ഴി​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൻ സെ​ബാ​സ്റ്റ്യ​ൻ, മ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: സാ​ലു കാ​ന്പ​ട​ത്തി​ൽ (ത​ല​യോ​ല​പ്പ​റ​ന്പ്), ജോ​സി ചാ​ണ്ടി​യി​ൽ (ത​ല​യോ​ല​പ്പ​റ​ന്പ്).

പി.​സി. ഫി​ലി​പ്പ്

വാ​ഴൂ​ർ ഈ​സ്റ്റ്: പു​ത്തൂ​ർ പി.​സി. ഫി​ലി​പ്പ് (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​വാ​ഴൂ​ർ ഈ​സ്റ്റ് ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ അ​ന്ന​മ്മ ചി​റ​ക്ക​ട​വ് ഇ​ട​ത്തി​ന​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​സി, ജ​യ, ജാ​ൻ​സി, ജി​ൻ​സി, ബോ​ബി​ന (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​സ് മ​ണ​ക്കാ​ട്ട് (ചെ​ളി​ക്കു​ഴി), ജ​യിം​സ് പൊ​ത​ന്പ​ൻ​ചി​റ മ​ണ്ണൂ​ത്തി (തൃ​ശൂ​ർ), സ​ന്തോ​ഷ് (പാ​പ്പ​ച്ചി) ചൂ​ക്ക​നാ​നി​യി​ൽ (തു​ലാ​പ്പ​ള്ളി), ഷാ​ജി പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി (സി​പി​ഒ കാ​ഞ്ഞി​ര​പ്പ​ള്ളി), സ​ജി​ത്ത് മു​ക​ളേ​ൽ മാ​ൻ​വെ​ട്ടം (യു​എ​സ്എ).

ഏ​ലി​ക്കു​ട്ടി

ചെ​ന്പ്: മാ​ളേ​യ​ക്ക​ൽ​ത​റ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ൻ​പ​തി​ന് ചെ​ന്പ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ പ്ര​വി​ത്താ​നം പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​യ​മ്മ, പ​രേ​ത​നാ​യ ജോ​സ്, എ​ത്സ​മ്മ, കൊ​ച്ചു​റാ​ണി, സാ​ജു, തോ​മ​സ്, സൈ​ജു. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, ലി​ല്ല​മ്മ, പ​രേ​ത​നാ​യ ജോ​സ​ഫ്, ജോ​ർ​ജ്, ഷൈ​നി, മി​നി, ജാ​ൻ​സി.

ദേ​വ​സ്യ

തൃ​ക്കൊ​ടി​ത്താ​നം: മു​ട്ട​ത്തു​പാ​റ ദേ​വ​സ്യ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി ഇ​ത്തി​ത്താ​നം ക​ടു​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ഷി, ജോ​ജി, ബി​ജി, സ​ജി. മ​രു​മ​ക്ക​ൾ: ബി​നു തെ​ക്കേ​ക്ക​ര, ബി​ന്ദു ഇ​ണ്ടി​പ്പ​റ​ന്പി​ൽ (ചി​റ്റ​ക്കാ​ട്ട്).

പാ​പ്പ​ച്ച​ൻ ഏ​ബ്ര​ഹാം

ആ​റു​മാ​നൂ​ർ: കൊ​റ്റ​ത്തി​ലാ​യ കു​ള​ത്തു​കാ​ലാ​യി​ൽ പാ​പ്പ​ച്ച​ൻ ഏ​ബ്ര​ഹാം (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ആ​റു​മാ​നൂ​ർ മം​ഗ​ള​വാ​ർ​ത്താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ അ​യ​ർ​ക്കു​ന്നം ച​ക്കാ​ല​യ്ക്ക​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: ലൈ​സ​മ്മ, സാ​ബു, സി​ജി. മ​രു​മ​ക്ക​ൾ: തോ​മ​സ് വ​യ​ല​പ​ച്ച​പ്പ​ള്ളി​ക​യി​ൽ, സാ​ലി മാ​ട​പ്പാ​ട്, ലി​സി ക​ട​പ്പൂ​ർ.

ജോ​ൺ തോ​മ​സ്

മാ​ട​പ്പ​ള്ളി: പ​ക​ലോ​മ​റ്റം പാ​റാ​ങ്ക​ലാ​യ മു​ണ്ടു​കു​ഴി​യി​ൽ വ​ട​ക്ക​യ​ത്തു പു​ത്ത​ൻ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​ൺ തോ​മ​സ് (ജോ​ണി-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​മു​ണ്ടു​കു​ഴി സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ മ​ല്ല​പ്പ​ള്ളി കു​ഴി​മ​ണ്ണി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൾ ജോ​ൺ (കു​വൈ​റ്റ്), ജി​നു​മോ​ൾ ജോ​ൺ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഷി​നോ ഫി​ലി​പ്പ് പൂ​വ​ക്കാ​ട്ടി​ൽ ചോ​റ്റി (കു​വൈ​റ്റ്), സാ​ജ​ൻ ചെ​റി​യാ​ൻ കീ​രി​ക്കാ​ട്ടി​ൽ സി. ​കോ​ട്ടേ​ജി​ൽ കൊ​ഴു​വ​ല്ലൂ​ർ (ദു​ബാ​യ്).

കെ.​എ​ൻ.​സോ​മ​നാ​ഥ​ൻ നാ​യ​ർ

ഇ​ട​മ​റ്റം: കു​റ്റി​യാ​നി​ക്ക​ൽ കെ.​എ​ൻ.​സോ​മ​നാ​ഥ​ൻ നാ​യ​ർ (68, റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ, വി​കെ​പി​എം​എ​ൻ​എ​സ്എ​സ്ടി​ടി​ഐ മ​നേ​ജ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സു​ജാ​ത. മ​ക്ക​ൾ: മീ​ര, താ​ര (ടീ​ച്ച​ർ, എം​ജി​എ​ച്ച്എ​സ്എ​സ് ഈ​രാ​റ്റു​പേ​ട്ട). മ​രു​മ​ക​ൻ: പി.​കെ.​ജ​യ​കൃ​ഷ്ണ​ൻ തേ​മ​ല പു​ത്ത​ൻ​പീ​ടി​ക നീ​ണ്ടൂ​ർ (വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ നീ​ണ്ടൂ​ർ).

ത​ങ്ക​പ്പ​ൻ

കോ​രു​ത്തോ​ട് : കു​ഴി​മാ​വ് മു​തി​ര​മ​ല ത​ങ്ക​പ്പ​ൻ (76) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ കൊ​ന്പു​കു​ത്തി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, കൃ​ഷ്ണ​മ്മ, കൃ​ഷ്ണ​കു​മാ​രി, കൃ​ഷ്ണ​കു​മാ​ർ, കൃ​ഷ്ണ​പ്പ​ൻ, കൃ​ഷ്ണ​ശാ​ന്തി. മ​രു​മ​ക്ക​ൾ: വി​ജ​യ​മ്മ, രാ​ജു, വി.​വി. ര​ഘു, സു​മ, അ​ഞ്ജ​ലി, വി​നോ​ദ്.

പി.​എ​സ്. മു​ര​ളീ​ധ​ര പ​ണി​ക്ക​ർ

വാ​യ്പൂ​ര് : പ്ലാ​ത്തോ​ട്ട​തി​ൽ പി.​എ​സ്. മു​ര​ളീ​ധ​ര പ​ണി​ക്ക​ർ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ല​മ്മ ത​ക​ഴി കേ​ള​മം​ഗ​ലം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ (ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗം), വി​ജ​യ​ച​ന്ദ്ര​ൻ, ജ​യ​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: സു​ജാ​ത​ദേ​വി, ആ​ശ, രാ​ജേ​ശ്വ​രി.

പൊ​ന്ന​മ്മ

ക​ട​നാ​ട്: തു​രു​ത്തി​പ്പ​റ​ന്പി​ൽ പൊ​ന്ന​മ്മ (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വാ​ഴൂ​രി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബി​ന്ദു, സി​ബി, ജോ​മോ​ൻ. മ​രു​മ​ക​ൾ: മ​ഞ്ജു.

എ.​എം. തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: കോ​മ​ങ്ക​രി​ച്ചി​റ ചെ​ന്പു​ചി​റ എ.​എം. തോ​മ​സ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു മു​ട്ടാ​ർ ക്രി​സ്തോ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ തോ​മ​സ്. മ​ക്ക​ൾ: ര​ജ​നി, ര​ഞ്ജു, ര​മേ​ശ​ൻ. മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ (റാ​ന്നി), ബി​നു (റാ​ന്നി), ടെ​സി (കു​ന്പ​നാ​ട്).

കാ​ർ​ത്യാ​യ​നി

ഇ​ട​നാ​ട്: ഇ​ട​ക്കോ​ലി തൈ​ക്ക​ന​ലാ​ങ്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​ള്ളാ​ന്‍റെ ഭാ​ര്യ കാ​ർ​ത്യാ​യ​നി (ക​ണ്ണ​ന്പാ​വ -110) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഇ​ട​നാ​ട് കു​ട​ക്കാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ ല​ക്ഷ്മി, രാ​ജ​മ്മ.

നാ​രാ​യ​ണ​ൻ നാ​യ​ർ

എ​ലി​ക്കു​ളം: വ​ട​ക്കേ​മു​റി​യി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ പ​ന​മ​റ്റം താ​വു​കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭാ​ര്യ വ​ത്സ​ല എ​ലി​ക്കു​ളം മു​ളം​കു​ന്ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​രി​പ്ര​സാ​ദ്, മ​ഞ്ജു. മ​രു​മ​ക​ൻ: ര​ജേ​ഷ്കു​മാ​ർ ല​ക്ഷ്മി​വി​ലാ​സം (കൂ​രാ​ലി).

ഗോ​പി​നാ​ഥ​ൻ നാ​യ​ർ

വെ​ള്ളൂ​ർ: ക​രി​പ്പാ​ല​യി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ സ​രോ​ജി​നി​യ​മ്മ. മ​ക്ക​ൾ: പ്ര​ദീ​പ്കു​മാ​ർ, അ​നി​ൽ​കു​മാ​ർ (സി​സി​എ​ൽ), ജ​യ സു​രേ​ഷ് (സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ്). മ​രു​മ​ക്ക​ൾ: ഗ​യാ​ദേ​വി, സു​രേ​ഷ് എ​സ്., ബ​ബി​ത.

ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ

ത​ല​യോ​ല​പ്പ​റ​ന്പ്: ഇ​ട​വ​ട്ടം വി​ജ​യ​ഭ​വ​നി​ൽ (തെ​ക്കേ​കു​റ്റ്) ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ വ​സു​മ​തി​യ​മ്മ ഉ​ദ​യ​നാ​പു​രം വി​ശാ​ഖ​മ​ന്ദി​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: വേ​ണു ടി.​ബി., വി​നോ​ദ് ടി.​ബി, വി​ജ​യ​കു​മാ​ർ ടി.​ബി. മ​രു​മ​ക്ക​ൾ: ശ്രീ​ലേ​ഖ, ര​ശ്മി, ജ്യോ​തി​മോ​ൾ.

ലൈ​ല ശി​വ​ദാ​സ്

ചാ​മ​ക്കാ​ല: മു​ള്ള​ൻ​കു​ഴി​യി​ൽ (പു​ത്ത​ൻ​പു​ര​യി​ൽ) ശി​വ​ദാ​സി​ന്‍റെ ഭാ​ര്യ ലൈ​ല ശി​വ​ദാ​സ് (53) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു പ്ലാ​ച്ചി​റ പ​ട്ട​റ​യി​ൽ. മ​ക്ക​ൾ: ന​വീ​ൻ, ന​യ​ന. മ​രു​മ​ക്ക​ൾ: നി​ഷ, രാ​ജു എ​റ​ണാ​കു​ളം.

കെ.​എ​സ്. ഇ​ന്ദി​ര

വൈ​ക്കം: മൂ​ത്തേ​ട​ത്തു​കാ​വ് ക​ണ്ണാ​ട്ട് (ശ്രു​തി) കെ.​എ​സ്. വാ​സു​വി​ന്‍റെ ഭാ​ര്യ കെ.​എ​സ്. ഇ​ന്ദി​ര (79, റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പി​തൃ​സ​ഹോ​ദ​ര​പു​ത്രി​യാ​ണ്. മ​ക്ക​ൾ: ക​വി​ത, സ​രി​ത. മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ, സ​നോ​ജ്.