റോസ
പുതുരുത്തി: കണ്ണനായ്ക്കൽ പരേതനായ ലോനപ്പൻ ഭാര്യ റോസ (84) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ പത്തിന് പുതുരുത്തി വിശുദ്ധ പത്താം പിയൂസ് പള്ളിയിൽ. മക്കൾ: പരേതയായ മേരി, കൊച്ചുമറിയം. മരുമക്കൾ: പരേതരായ ഫ്രാൻസിസ്, ജോർജ്.
പൗലോസ്
കൽപ്പറന്പ്: മരോട്ടിക്കൽ നന്പിടിയാടൻ ഒൗസേപ്പ് മകൻ പൗലോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കൽപ്പറന്പ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: സെലീന. മക്കൾ: ജിപ്സൻ, ജിൻസി. മരുമക്കൾ: ലോറൻസ്, സിജ.
ജോസ്
അന്പഴക്കാട്: കാരേക്കാട്ട് ആട്ടോക്കാരൻ കൊച്ചാഗസ്തി മകൻ ജോസ് (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനി. മക്കൾ: ഡീക്കൻ ജെബിൻ ആട്ടോക്കാരൻ, ജിതിൻ.
വറതുണ്ണി
എരുമപ്പെട്ടി: തയ്യൂർ പഴുന്നാന ഒൗസേഫ് മകൻ വറതുണ്ണി (79) നിര്യാതനായി. സംസ്കാരം ഇന്ന് തയ്യൂർ നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ഓമന, തോമാസ്, ജോസ്, ജസ്റ്റിൻ, ബീന. മരുമക്കൾ: തോമസ്, സിൽജ, ലിസ, ബിൻസി, ജോയി.
പോൾ
തൂന്പാക്കോട് : അന്നനാട് ആലപ്പാട്ട് പാലത്തിങ്കൽ പോൾ (72) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10ന് തൂന്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: നെല്ലിശേരി ചെതലൻ കുടുംബാംഗം സിസിലി. മക്കൾ: മിനി, തങ്കമ്മ. മരുമക്കൾ: ജോണി, റോമൻസ്.
കുര്യൻ
വല്ലക്കുന്ന്: പാറയ്ക്കൽ തോമൻ മകൻ കുര്യൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വല്ലക്കുന്ന് സെന്റ് അൽഫോൻസ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ആനി. മക്കൾ: തോമസ്, ലിസി, ലീന. മരുമക്കൾ: ഷിൽജ, മാത്യു, സൈമണ്‍.
കുഞ്ഞുവറീത്
ആറംപ്പിള്ളി: ഒലക്കേങ്കിൽ കുരിയപ്പൻ മകൻ കുഞ്ഞുവറീത് (റിട്ട. എസിപി, കേരള പോലീസ് -പേരാമംഗലം-79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിസിലി. മക്കൾ: ഗ്ലഷ്യൻ, ഗ്ലാഡിസ്. മരുമക്കൾ: ഷിജി, ഷാജൻ.
മേരി
വാക: ചാലയ്ക്കൽ പാവു മകൾ മേരി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് വാക സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ: ആനി, റീത്ത, സുധിയ, ഫിലോമിന.
നാരായണി
വടക്കാഞ്ചേരി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസിന്റെ മാതാവും കൂളിയാട്ടുവളപ്പിൽ പരേതനായ കെ. വി. ബാലകൃഷ്ണന്റെ ഭാര്യയുമായ നാരായണി (90) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് മുള്ളൂർക്കര തറവാട്ടുവളപ്പിൽ. മറ്റുമക്കൾ: സുഭദ്ര, അഡ്വ. കെ. ബി. ഹരിദാസ്, സ്കോഡ്രൻ ലീഡർ കെ. ബി. പത്മദാസ്, വനജ, കെ. ബി. ജയദാസ്, പരേതയായ ഭവാനി. മരുമക്കൾ: ജോഷി പൊള ക്കുളത്ത് , ലോല, യമുന, ജീന, ലസിത, പരേതരായ വേണുഗോപാൽ, രവീന്ദ്രൻ.
വെറോനിക്ക
എളവള്ളി: പരേതനായ കൂട്ടാട്ടി വർഗീസ് ഭാര്യ വെറോനിക്ക (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് എളവള്ളി സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: റിസൻ (മുംബൈ), സിംസൻ. മരുമക്കൾ: ജോയ്സി, ബിന്ദുറോസ്.
രുഗ്മണി
കയ്പമംഗലം: കാളമുറി പടിഞ്ഞാറ് വിളക്കുപറന്പിൽ മാന്പറന്പത്ത് കുമാരൻ മകൾ രുഗ്മണി (78) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരൻ: ഹരിദാസ്.
പാറുക്കുട്ടിയമ്മ
എരുമപ്പെട്ടി: തോന്നല്ലൂർ വിളക്കത്തല പരേതനായ ശങ്കുണ്ണി നായർ ഭാര്യ പാറുക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10-ന് വീട്ടുവളപ്പിൽ. മക്കൾ: വി.എസ് പരമേശ്വരൻ (ഡയറക്ടർ, രാജീവ് ഗാന്ധി റൂറൽ സഹകരണസംഘം), പരേതയായ പത്മാവതി, വി.എസ്. ഭാസ്കരൻ (നാടകപ്രവർത്തകൻ, കോണ്‍ഗ്രസ് വേലൂർ മണ്ഡലം സെക്രട്ടറി), രാധാകൃഷ്ണൻ (ഡയറക്ടർ, വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: നന്ദിനി, പി.എസ്.നാരായണൻ, അജിത.
ശശി
അന്തിക്കാട് : ആൽ സെന്ററിന് കിഴക്ക് പാലിശ്ശേരി അമ്മാളുഅമ്മ മകൻ ശശി (61) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: ശന്തനു, ശാലു.
രാജേശ്വരി
വെളപ്പായ: ആനയത്ത് പിഷാരത്ത് രാധാപിഷാരസ്യാർ മകൾ രാജേശ്വരി (56) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: അഞ്ലിവിന, ആതിര. മരുമകൻ: വിനു.
പാറു
വെളപ്പാറ: പുളിഞ്ചോട് നായ്ക്കത്ത് പരേതനായ അപ്പു ഭാര്യ പാറു (കുഞ്ഞുമോൾ -83) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11.30-ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ലളിത, വിജയകുമാർ, ജയൻ. മരുമക്കൾ: വേലായുധൻ, ഗീത, സിന്ധു.
ദാമോദരൻ
അന്തിക്കാട്: പാന്തോട് സെന്ററിനു പടിഞ്ഞാറ് തണ്ടേയ്ക്കൽ ദാമോദരൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കൾ: ഗീത, ഗിരീഷ്, ഘോഷ്. മരുമക്കൾ: പരേതനായ ജയസിംഗ്, മഞ്ജു, സ്വപ്ന.
തോമസ് വിൽസൺ
തിരൂർ: മാളിയേക്കൽ ജോസ് മകൻ തോമസ് വിൽസൺ (58) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9.30ന് തിരൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: വത്സ. മക്കൾ: വിജോയ് (സിഎംസി ഓപ്പറേറ്റർ മലേഷ്യ), വിന്നി, വിവിൻ (സിആർപിഎഫ്, ഹൈദരാബാദ്). മരുമക്കൾ: ഗ്ലാഡി (ദയ ഹോസ്പിറ്റൽ, തൃശൂർ), ജോബി, ഡിൽമി.
കിരണ്‍ലാൽ
അന്പലപുരം: പൂക്കോട്ടുപറന്പിൽ കുട്ടപ്പൻ മകൻ കിരണ്‍ലാൽ (24) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ എട്ടിന് പള്ളം പുണ്യതീരത്ത്. അമ്മ: ഉഷ. സഹോദരി: ഗ്രീഷ്മ.
ദേവയാനി
പുന്നയൂർക്കുളം: മൂക്കുതല പരേതനായ നെല്ലിക്കൽ മേലേതിൽ വേലപ്പയുടെ ഭാര്യ ദേവയാനി (86) നിര്യാതയായി.
ആമിന ഹജുമ
പെരുന്പിലാവ് : തടത്തിപറന്പിൽ സെയ്താലിയുടെ ഭാര്യ ആമിന ഹജുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, മമ്മു, അബ്ദുറഹ്മാൻ, അബ്ദുള്ള, സദക്തബ്ദുള്ള, അഷറഫ്, ഫാത്തിമ. മരുമക്കൾ: സൈനബ, ഫാത്തിമ, റസിയ, നബീസ, ഫാത്തിമ, നെബു. നെദീറ, സെയ്തുമുഹമ്മദ്.
കുഞ്ഞുമോൻ
പുന്നയൂർക്കുളം: അത്താണി പുളിക്കപ്പറന്പിൽ കുഞ്ഞുമോൻ (93) നിര്യാതനായി. ഭാര്യ: നാണിയമ്മ. മക്കൾ: കുട്ടൻ, ശങ്കുണ്ണി, അപ്പുമോൻ, ഗോപാലൻ, സരോജിനി, സുഹാസിനി, മാലതി, ഭവാനി, രേവതി. മരുമക്കൾ: കൃഷ്ണൻകുട്ടി, വേലുക്കുട്ടി, സുബ്രഹ്മണ്യൻ, ഗംഗാധരൻ, മോഹൻദാസ്, ലീല, രാധാമണി, അമ്മിണി, രമണി.
കൗസല്യ
കൊടുങ്ങല്ലൂർ: മേത്തല, വലിയപണിക്കൻ തുരുത്ത് ഒറവൻതുരുത്തി പരേതനായ മാധവൻ ഭാര്യ കൗസല്യ(78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇന്ദിര, ദിനകരൻ(ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്), രമാദേവി, ബാബു, ശാന്ത, ലളിത, അനിത. മരുമക്കൾ: കൃഷ്ണൻ, ജോളി, സുരേഷ്, സുനന്ദ, ദാസൻ, ശശിധരൻ(മുൻ ഗ്രാമപഞ്ചായത്തംഗം), സന്തോഷ്.
അബ്ദുറഹിമാൻ ഹാജി
പുന്നയൂർ: അകലാട് കാട്ടിലപ്പള്ളിക്കുസമീപം വട്ടപ്പറന്പിൽ അബ്ദുറഹിമാൻ ഹാജി (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തുണ്ണി (സൗദി), ഫസീല, ജാഫർ, ബൾക്കീസ്, തുഫൈൽ, ആബിദ, ആരിഫ. മരുമക്കൾ: കാദർമോൻ, സുലൈമാൻ, അഷറഫ്, റഫീക്ക്, റുക്സാന, നാദിറ, മൊഹ്സീന.
കാർത്ത്യായനി
വടക്കാഞ്ചേരി : പത്താംകല്ല് ചാലിയാട്ടിൽ കാർത്ത്യായനി ( 92) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് കക്കൂത്ത് പരേതനായ നാരായണൻ. മക്കൾ: സരോജിനി, ഗോപി, കോമളം. മരുമക്കൾ: രാമചന്ദ്രൻ, രമണി, രാജൻ.
വാസുദേവൻ
പെരുന്പടപ്പ്: തൃക്കാവ് ക്ഷേത്രത്തിനുസമീപം ചായക്കട നടത്തിയിരുന്ന നെല്ലിക്കത്തറയിൽ വാസുദേവൻ (78) നിര്യാതനായി. മക്കൾ: ഷാജിമോഹൻ, ഷാനി, സനിൽദാസ്, പരേതനായ ഷാബുകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രതി, ഷീബ, സരിത.
മീനാക്ഷി
കൊടുങ്ങല്ലൂർ: എടവിലങ്ങ് കരിയന്ത്ര പരേതനായ ഇക്കോരൻ ഭാര്യ മീനാക്ഷി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയ, ഷീജ, മീര. മരുമക്കൾ: ശശികുമാർ, ദിലീപ്, രാജു.
ഗോപാലൻ
പാടൂർ: പാടൂർ വീട്ടിൽ ഗോപാലൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രേമ. മക്കൾ: മനോജ്, സനോജ്, ഷീജ. മരുമകൻ: അജയകുമാർ (കേരള ഗ്രാമീണ്‍ ബാങ്ക് തിരൂർ).
ഭാനു
അരിന്പൂർ : കൂട്ടാലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം ശ്രീശൈലത്തിൽ മുറ്റിച്ചൂർ കണ്ടംകുമരത്ത് ഭാനു (85) നിര്യാതയായി. പുത്തൻപീടിക ജിഎൽപി സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ജയന്തി
കൊടുങ്ങല്ലൂർ: അഴീക്കോട് മേനോൻബസാറിന് കിഴക്ക് വട്ടപ്പറന്പിൽ സജീവന്റെ ഭാര്യ ജയന്തി (52) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സയന, ശ്വേത, ശ്രുതി. മരുമക്കൾ: രാജേഷ്, ജയരാജ്, അനുരാജ്
നിതിൻ
വലപ്പാട്: പയച്ചോട് കിഴക്കുവശം കരേപറന്പിൽ നിത്യാനന്ദൻ മകൻ നിതിൻ (41) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നിക്കി. മക്കൾ: നന്ദന, നിത്യശ്രീ.
ജേക്കബ്
പെരുവല്ലൂർ: കാക്കശേരി പരേതനായ തോമ മകൻ ജേക്കബ് (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പെരുവല്ലൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ആനി. മക്കൾ: സെല്ലി, സിന്റോ. മരുമകൻ: പോൾസണ്‍.
തൃശൂര്‍
10:43 PM Oct 06, 2019 | Deepika.com