ജേക്കബ്
മാനന്തവാടി: ചെന്നലായ് എലവുമ്മാക്കൽ ജേക്കബ്(കൊച്ചേട്ടൻ-82) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് മാനന്തവാടി സിഎസ്ഐ ഹോളി ട്രിനിറ്റി പള്ളിയിൽ. ഭാര്യ: പരേതയായ കൊച്ചുപറന്പിൽ മേരിക്കുട്ടി. മക്കൾ: മോളി, ഷേർളി, ഷീബ, ഷീജ, രശ്മി. മരുമക്കൾ: ഡേവിഡ്, ജെയിംസ്, അരുണ്‍, മനേഷ്.
നബീസ
അന്പലവയൽ: വികാസ് കോളനി പരേതനായ നല്ല മൂച്ചിക്കൽ അലവിയുടെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: റുഖിയ, സുഹറ, സുലൈമാൻ, ഉമ്മർ, ആരിഫ്, ആയിഷ, റഹീന, നസീമ. മരുമക്കൾ: അബ്ദുൾ റഹ്മാൻ, സലീം, ആസിഫ്, ഷാനവാസ്, ഫൗസിയ, നദീറ, ഷഹന ബാനു.
വയനാട്
10:16 PM Oct 06, 2019 | Deepika.com