മലപ്പുറം

10:06 PM Oct 06, 2019 | Deepika.com
ബേ​ബി

കാ​ളി​കാ​വ്: ചോ​ക്കാ​ട് കേ​ളു​നാ​യ​ർ​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ച്ചു​കു​ടി​യി​ൽ ബേ​ബി(69) നി​ര്യാ​ത​നാ​യി. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​ക്ക​ൾ: സ​ന്തോ​ഷ്, രാ​ജേ​ഷ്, പ്ര​തീ​ഷ്. മ​രു​മ​ക്ക​ൾ: ഡോ​ളി, ധ​ന്യ, സ്നേ​ഹ.

ആ​യി​ഷ​ക്കു​ട്ടി

ഇ​രി​ങ്ങ​ല്ലൂ​ർ: പ​രേ​ത​നാ​യ വി. ​ബീ​രാ​ൻ കോ​യ​യു​ടെ ഭാ​ര്യ ആ​യി​ഷ​ക്കു​ട്ടി (77) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 9.30 ന് ​മാ​ത്ത​റ ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: കു​ട്ടി​ഹ​സ​ൻ, മു​ജീ​ബ്, സു​ബൈ​ദ, സീ​ന​ത്ത് സൈ​ന​ബി, പ​രേ​ത​രാ​യ മൂ​സ​ക്കോ​യ, അ​ബൂ​ബ​ക്ക​ർ. മ​രു​മ​ക്ക​ൾ: നാ​സി​ർ, ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് കോ​യ, ബി​ച്ചോ​ൾ സു​ഹ​റ, ആ​യി​ഷ, ന​സീ​റ.

ഖാ​ലി​ദ്

നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം പൂ​ക്കോ​ട​ൻ ഖാ​ലി​ദ് (87) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ൻ​പ​തി​ന് ഇ​ടി​വ​ണ്ണ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ:​ആ​യി​ഷ. മ​ക്ക​ൾ: റ​സാ​ക്ക്, സു​ലൈ​ഖ, സു​ബൈ​ദ, ക​രീം, അ​സീ​സ്, സാ​ജി​ത, നൗ​ഷാ​ദ്, സ​ലീ​ന. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​മോ​യ്തീ​ൻ, ഹാ​രി​സ്, അ​സീ​സ്, ഹം​സ, ക​ദീ​ജ, റ​ഹ്മ​ത്ത്, ഷാ​ക്കി​റ, പ​രേ​ത​യാ​യ ആ​മി​ന.

ആ​യി​ഷ

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ക​ർ​ക്കി​ട​കം പ​രേ​ത​നാ​യ കൊ​റ​ളി​യി​ൽ യൂ​സു​ഫി​ന്‍റെ ഭാ​ര്യ ആ​യി​ഷ(86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഖ​ദീ​ജ, ഹം​സ, റ​ഷീ​ദ്, ഉ​മ്മ​ർ, സു​ലൈ​മാ​ൻ, നാ​സ​ർ, ആ​മി​ന, പ​രേ​ത​രാ​യ സു​ലൈ​ഖ, മു​ഹ​മ്മ​ദ​ലി. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, ആ​മി​ന, റൈ​ഹാ​ന​ത്ത്, ന​സീ​റ, സാ​ജി​ദ, വാ​ഹി​ദ, ശ​റ​ഫു​ദ്ദീ​ൻ, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ. സ​ഹോ​ദ​രി: മ​റി​യ​ക്കു​ട്ടി.