കോഴിക്കോട്

10:05 PM Oct 06, 2019 | Deepika.com
ചാ​ത്തു

നാ​ദാ​പു​രം: പു​റ​മേ​രി​യി​ലെ തൂ​വ​ക്കു​ന്നു​മ്മ​ൽ ചാ​ത്തു (88) നി​ര്യ​ത​നാ​യി. ഭാ​ര്യ: ദേ​വി (ദേ​വൂ​ട്ടി). മ​ക്ക​ൾ: രാ​ജ​ൻ, ഇ​ന്ദി​ര, കു​ഞ്ഞി​കൃ​ഷ്ണ​ൻ, സു​രേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​പാ​ല​ൻ, കു​മാ​ര​ൻ, ജാ​നു, പ​രേ​ത​രാ​യ ക​ണ്ണ​ൻ, പാ​റു, കു​ഞ്ഞി​രാ​മ​ൻ, കേ​ള​പ്പ​ൻ. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ (പൊ​ൻ​മേ​രി പ​റ​ന്പി​ൽ), റീ​ന, ര​ജി​ഷ.

കേ​ള​പ്പ​ൻ

നാ​ദാ​പു​രം : കീ​രി​യ​ങ്ങാ​ടി പ​ന​ങ്ങാ​ട് ത​ലോ​പ​റ​ന്പ​ത്ത് കേ​ള​പ്പ​ൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: വി​ജ​യ​ൻ, പ്രേ​മ, ച​ന്ദ്രി, ഭാ​സ്ക​ര​ൻ, കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത, ഭാ​സ്ക​ര​ൻ, രാ​ജ​ൻ, ശോ​ഭ, ജ​യ​ശ്രീ. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ൻ, നാ​ണു, ശാ​ര​ദ, പ​രേ​ത​രാ​യ ച​ന്തു, കേ​ളു, ബാ​ല​ൻ.

ബാ​ല​മ​ണി അ​മ്മ

പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര​യിെ​ലെ പ​രേ​ത​നാ​യ കോ​മ​ത്ത് ശ്രീ​ധ​ര​ൻ നാ​യ​രു​ടെ (വി​മു​ക്ത ഭ​ട​ൻ) ഭാ​ര്യ ബാ​ല​മ​ണി അ​മ്മ (62) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ്രീ​മ (പ്രി​ൻ​സി​പ്പാ​ൾ, ക്ര​സ​ന്‍റ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ എ​ക​രൂ​ൽ), ശ്രീ​ജി. മ​രു​മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ (എ​എ​സ്ഐ നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ), ശ്രീ​ഹ​രി ബി ​നാ​യ​ർ(​അ​ബു​ദാ​ബി). സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​മോ​ദ​ര​ൻ നാ​യ​ർ, ന​ളി​നി, പ്ര​കാ​ശ​ൻ (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ എ​സ്ബി ഐ ​പേ​രാ​മ്പ്ര). സ​ഞ്ച​യ​നം: ബു​ധ​ൻ.

വി​ശ്വ​ൻ

പാ​വ​ങ്ങാ​ട് : പു​ത്തൂ​ർ പൂ​ര​ത്ത​റ​ക്ക് സ​മീ​പം പ​രേ​ത​നാ​യ ചെ​ട്ടി​യാ​ങ്ക​ണ്ടി ചോ​യി കു​ട്ടി​യു​ടെ മ​ക​ൻ സി.​കെ. വി​ശ്വ​ൻ (64, റി​ട്ട. ആ​ർ​മി) നി​ര്യാ​ത​നാ​യി. കോ​ൺ​ഗ്ര​സ് തൊ​ണ്ണൂ​റ്റൊ​മ്പ​താം ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും, ഹി​മ​യ ജ​ന​ശ്രീ സം​ഘം ചെ​യ​ർ​മാ​നു​മാ​ണ്. അ​മ്മ: നാ​രാ​യ​ണി. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന (റി​ട്ട . സീ​നി​യ​ർ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഐ​എം​സി​എ​ച്ച്). മ​ക്ക​ൾ: അ​ഞ്ജു, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ര​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ റി​ട്ട. ആ​ർ​മി, പ​രേ​ത​നാ​യ വാ​സു, ബാ​ല​ൻ (റി​ട്ട. ആ​ർ​മി), ശി​വ​ദാ​സ​ൻ (റി​ട്ട. ആ​ർ​മി), സി​ദ്ധാ​ർ​ത്ഥ​ൻ, പ​രേ​ത​നാ​യ ബാ​ബു (ആ​ർ​മി) ലാ​ൽ​ജി. സ​ഞ്ച​യ​നം ചൊ​വ്വ.

കു​ഞ്ഞി​രാ​മ​ൻ

നാ​ദാ​പു​രം: ചേ​റ്റു​വെ​ട്ടി​യി​ലെ ചോ​യി​മ​ഠ​ത്തി​ൽ കു​ഞ്ഞി​രാ​മ​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ബീ​ന, വി​നി​ജ, വി​നീ​ത, വി​ജേ​ഷ്. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, സ​തീ​ശ​ൻ, സ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി, മാ​ണി, മാ​തു, പാ​റു, കൗ​സു, ദേ​വു​ട്ടി, ജാ​നു, ക​ല്ല്യാ​ണി.

കു​മാ​ര​ൻ

നാ​ദാ​പു​രം: എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ലെ ആ​യാ​ട​ത്തി​ൽ താ​മ​സി​ക്കും ചെ​റു​വ​റ്റ കു​മാ​ര​ൻ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: നി​ഖി​ൽ, നീ​തു. മ​രു​മ​ക​ൻ: ബി​നു (പാ​ക്ക​യി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: പാ​റു, മാ​തു, ജാ​നു , ശാ​ന്ത, നാ​ണു, കു​ഞ്ഞി​രാ​മ​ൻ, പ​രേ​ത​യാ​യ ശാ​ര​ദ.

മൊ​യ്തീ​ൻ

ക​ടി​യ​ങ്ങാ​ട്: ക​ല്ലൂ​രി​ലെ ത​രി​പ്പ​യി​ൽ മൊ​യ്തീ​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: കു​ഞ്ഞ​ബ്ദു​ള്ള (ബ​ഹ്റൈ​ൻ), സ​മ​ദ് (ഖ​ത്ത​ർ). അ​ബ്ദു​ൾ സ​ലാം (ഖ​ത്ത​ർ), സ​ലീ​ന, റം​ല, ന​ഫീ​സ. മ​രു​മ​ക്ക​ൾ: ന​ഫീ​സ, ഫൗ​സി​യ, ആ​സ്യ, അ​ബ്ദു (മേ​പ്പ​യ്യൂ​ർ), മു​ഹ​മ്മ​ദ് (ചാ​ലി​ക്ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​മ്മ​ദ് (ന​മ്പ്ര​ത്ത്ക​ര), പോ​ക്ക​ർ(​മൂ​രി​കു​ത്തി), ഇ​ബ്രാ​ഹിം (മ​രി​തേ​രി), പ​രേ​ത​നാ​യ മു​സ, അ​സ​യി​നാ​ർ, ഫാ​ത്തി​മ, ആ​യി​ശ.

അ​ഹ​മ്മ​ദ് ഹാ​ജി

മു​ക്കം: കു​മാ​ര​നെ​ല്ലൂ​ർ നെ​ല്ലി​ക്കു​ത്ത് ജു​മാ മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​രി അ​ഹ​മ്മ​ദ് ഹാ​ജി (82) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം നെ​ല്ലി​ക്കു​ത്ത് മ​ഹ​ല്ല് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞാ​യി​ശ. മ​ക്ക​ൾ: മു​ഹ​മ്മ​ദാ​ലി (നെ​ല്ലി​ക്കാ​പ​റ​മ്പ്), സെ​യ്ത​ല​വി (കു​ഞ്ഞു​ട്ടി ), സി​ദീ​ഖ്, മൊ​യ്തീ​ൻ, ഇ​സ്മാ​യി​ൽ (ഖ​ത്ത​ർ), സ​ലീം (ദ​മാം), ഹാ​ജ​റ (പാ​ഴൂ​ർ), അ​നീ​സ (അ​ധ്യാ​പി​ക, ഫ​സ്ഫ​രി ഓ​ർ​ഫ​നേ​ജ് സ്കൂ​ൾ പ​ടി​ഞ്ഞാ​റ്റു മു​റി, മ​ല​പ്പു​റം). മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹി​മാ​ൻ (പാ​ഴൂ​ർ), സ​ലീം (പ​ടി​ഞ്ഞാ​റ്റു​മു​റി), മ​റി​യു​മ്മ, ഖ​മ​റു​ന്നീ​സ, റു​ക്കി​യ, സ​ഹ് ല, ​സ​ജ്ന, സു​ഹ​റ. സ​ഹോ​ദ​രി​മാ​ർ: ഇ​ത്തി​ക്കു​ട്ടി (തേ​ക്കും കു​റ്റി ), മ​റി​യു​മ്മ (പൊ​ൻ​മ​ള ), ഖ​ദീ​ജ (മു​രി​ങ്ങം പു​റാ​യി ).