രത്നമ്മ
വഞ്ചുവം: കൊന്നമൂട് വടക്കുംകര പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രത്നമ്മ (82) നിര്യാതയായി. മക്കൾ: അംബിക ,വരദ കുമാരി, പ്രഭ കുമാർ ,സന്തോഷ് കുമാർ. മരുമക്കൾ: ഗോപിനാഥൻ നായർ, മുരളീധരൻ നായർ, കലാരഞ്ജിനി. സഞ്ചയാനം ബുധനാഴ്ച രാവിലെ ഒന്പതിന്.
കുൽസംബീവി
പാലോട്: പെരിങ്ങമ്മല പാപ്പനംകോട് പണ്ടാരക്കോണം കിഴക്കുംകര വീട്ടിൽ പരേതനായ കാസിംകുഞ്ഞിന്റെ ഭാര്യ കുൽസംബീവി(96) നിര്യാതയായി. മക്കൾ: അഹമ്മദ്കുഞ്ഞ്, സൈനബാബീവി, ബദറുദ്ദീൻ, ജമീലബീവി, ദാവൂദ്കുഞ്ഞ്, നസീമ,പരേതരായ ജലാലുദ്ദീൻ,റംലത്ത്, സുബൈർകുഞ്ഞ്. മരുമക്കൾ: സുലൈഖ, ജുമൈല, ജമീലബീവി, ഷജ് ല ബീവി, അബ്ദുൽ മജീദ്, പരേതരായ ഷൗക്കത്തലി, അബ്ദുൽറഷീദ്.
ദേവകി
പാലോട്: പേരയം ചേപ്പിലോട് വാറുവിളാകത്തു വീട്ടിൽ ദേവകി (85) നിര്യാതയായി. മക്കൾ: സുശീല, ശാന്ത, വസന്ത, രമ,പരേതരായ രാധ, ഉഷ. മരുമക്കൾ: സോമൻ, സദാനന്ദൻ,ചന്ദ്രശേഖരൻ, വേണുഗോപാൽ,പരേതനായ ശശിധരൻ.
അമ്മുക്കുട്ടി
തിരുവനന്തപുരം: തമലം തേരിവിള വീട്ടിൽ (പിആർഎ-21എ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (82) നിര്യാതയായി. മക്കൾ: കെ. രഘു, തങ്കമണി, അജിത. മരുമക്കൾ: ലേഖ, മുരളീധരൻ, പരേതനായ രാമചന്ദ്രൻ. പ്രാർഥന തിങ്കൾ രാവിലെ 8.30ന്.
ടി.ആർ. സുലോചന തങ്കച്ചി
ഊരൂട്ടന്പലം: ഗോവിന്ദമംഗലത്തിൽ പരേതനായ തുന്പറവീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ ടി.ആർ. സുലോചന തങ്കച്ചി (91, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: പി.എസ്. ശ്രീകണ്ഠൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സ്പൈസസ് ബോർഡ്), പി.എസ്. രമേശൻ തന്പി (റിട്ട. കെൽട്രോണ്), പി.എസ്. ലക്ഷ്മിപിള്ള തങ്കച്ചി (എൽഐസി ഏജന്റ്, സിബിഒ-2, തിരുവനന്തപുരം). മരുമക്കൾ: എസ്.ബി. ശ്യാമള (റിട്ട. പ്രിൻസിപ്പൽ എൻഎസ്എസ് കോളജ് കൊട്ടിയം), എ. ശ്രീവത്സ (അധ്യാപിക, സെന്റ് മേരീസ് റസിഡൻഷ്യൽ സ്കൂൾ, പൂജപ്പുര), എം.എസ്. ചന്ദ്രകുമാർ (റിട്ട. എടിഒ, കെഎസ്ആർടിസി). സഞ്ചയനം വ്യാഴം രാവിലെ 8.30ന്.
ഒ. ഗിരിജ
ആറ്റിങ്ങൽ: ഊരൂപൊയ്കയിൽ സുജ ഭവനിൽ ഗോവിന്ദൻ മുതലാളിയുടെ മകൻ സുരേഷ്ബാബുവിന്റെ ഭാര്യ ഒ. ഗിരിജ (57) നിര്യാതയായി. മക്കൾ: സുജ, സുജിൻ, സുജല്യ . മരുമക്കൾ: ലിബു, വിപിൻ.
ഓമന അമ്മ
കല്ലിയൂർ: കുന്നുംപുറത്ത് പുത്തൻവീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ഓമന അമ്മ (85) നിര്യാതയായി. മക്കൾ: ശകുന്തള, മോളി. മരുമകൻ: വിജയകുമാരൻ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
പ്രസന്നകുമാരി
കോവളം: കിടാരക്കുഴി രാജി ഭവനിൽ ബി.ചന്ദ്രന്റെ ഭാര്യ പ്രസന്നകുമാരി (55) നിര്യാതയായി.മക്കൾ: സജി.പി.ചന്ദ്രൻ ( ഫാർമ നെറ്റ് സർവീസസ്), പി .രാജി (സായ്കൃഷ്ണ പബ്ളിക് സ്കൂൾ ചെങ്കൽ). മരുമക്കൾ: കെ.സുഭാഷ് (പിഎസ്സി പട്ടം), ചിത്ര (ഫാർമാനെറ്റ് സർവീസസ്). മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.
എം. ബിജു
കാട്ടാക്കട: പൊറ്റയിൽ തോട്ടുംപാറ ബിന്ദു ഭവനിൽ എം. ബിജു (ബൈജു-46) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അഞ്ജന, അനന്ദു.
ഗൗരി
വയയ്ക്കൽ: ആയൂർ ചേപ്പിലോട് കൊടിവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. സംസ്കാരം നടത്തി.
തിരുവനന്തപുരം
02:08 AM Oct 06, 2019 | Deepika.com