പത്മനാഭൻകുമാരൻ
കിഴക്കേക്കല്ലട: ടൗൺ വാർഡിൽ അമ്പിത്തോട്ടിൽ പത്മനാഭൻകുമാരൻ (98-ചിറ്റുമല അമ്പിത്തോടൻസ് ഹോട്ടൽ സുദർശന ഉടമ) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് ഗുരുമന്ദിരത്തിന് സമീപമുള്ള മകളുടെ വസതിയായ അനുജാ ഭവനത്തിൽ. ഭാര്യ: പരേതയായ ഉമ്മിണി ലക്ഷ്മി. മക്കൾ: സുമാംഗി, സുകുമാരി, സുധാമണി, സുഭാഷിണി, സുധർമ്മ, സുലഭ (റ്റീച്ചർ, സിവികെഎംഎച്ച്എസ്എസ്). മരുമക്കൾ: പരേതനായ സദാശിവൻ, ആനന്ദൻ, ജലജാക്ഷൻ, തുളസീധരൻ, ഉത്തമൻ, മോഹനൻ.
ബാബുധരക്കുരുക്കള്
ചവറ: പുതുക്കാട് പെരുമ്പുഴ വീട്ടില്‍ ബാബുധരക്കുരുക്കള് (60 -സ്വകാര്യ ദേവസ്വം ക്ഷേത്ര ശാന്തി ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: രാജ ലക്ഷ്മി, രാഹുല്‍. മരുമക്കള്‍: പ്രേം കുമാര്‍ (കെഎസ് ഇബി), രേഷ്മ.
ജനാർദനൻപിള്ള
കൊല്ലം: അയത്തിൽ സ്നേഹ നഗർ 209 ൽ കുറുവേലിൽ വീട്ടിൽ പരേതനായ പാച്ചൻപിളളയുടെയും ചെല്ലമ്മ അമ്മയുടെയും മകൻ ജനാർoനൻപിള്ള (ബേബി-64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പത്മകുമാരി അമ്മ. മക്കൾ: ജെ.രാഹുൽ (സാരഥി മോട്ടേഴ്സ്), ഡോ. പ്രിയങ്ക. മരുമക്കൾ: ഡോ. ശരത്, അഖില.
സുഗതൻ
കുണ്ടറ: പെരുമ്പുഴ വടക്കേ കൊല്ലൂരഴികത്ത് വീട്ടില്‍ കൊല്ലം ജില്ലാ സഹകരണബാങ്ക് റിട്ട. റീജണല്‍ മാനേജര്‍ ജെ. സുഗതന് (64) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: വൈ.ഷൈലജ. മക്കള്‍: കെ.എസ്.അഞ്ജു (സൗദി), കെ.എസ്.അച്ചു (കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം). മരുമക്കള്‍: ആര്. ശ്രീകുമാര്‍ (സൗദി), എല്‍.എസ്.അമ്പിളി (എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ).
പി.യൂനുസ് കുഞ്ഞ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ ആദ്യകാല വ്യാപാരി വെളുത്തമണല്‍ കുറ്റിയില്‍ പി.യൂനുസ് കുഞ്ഞ് (103) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കള്‍: ജലീല്‍ (കുറ്റിയില്‍ ഏജന്‍സീസ്, കരുനാഗപ്പള്ളി), നാസര്‍ (കുറ്റിയില്‍ സ്റ്റോഴ്സ്, പുതിയകാവ്), സുബൈദ, സുലേഖ, സഫിയ, ജമീല, അദബിനിസ, സൈഫുനിസ. മരുമക്കള്‍: നൂര്ജഹാന് (റിട്ട. അധ്യാപിക യുപിജിഎസ്, കരുനാഗപ്പള്ളി), സജ്ന, അഹമ്മദ് കുഞ്ഞ്, റഷീദ് (പലചരക്ക് വ്യാപാരി, ഇടക്കുളങ്ങര), താഹകുഞ്ഞ് (സഊദി അറേബ്യ), നാസര്‍ (ബഹറൈന്‍), പരേതരായ അലിയാര്കുഞ്ഞ്, ഹനീഫ.
കൊല്ലം
02:05 AM Oct 06, 2019 | Deepika.com