സയ്യിദ് മുസ്തഫ തങ്ങൾ
കരിന്പ: മുതുകാട് പറന്പ് കല്ലടിക്കോട് പുനത്തിൽ വീട്ടിൽ സയ്യിദ് മുസ്തഫ തങ്ങൾ നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ പത്തിന് തുപ്പനാട് ജുമാമസ്ജിദിൽ. ഭാര്യ: അലീമാ ബീവി. മക്കൾ: റയ്ഹാനത്ത് ബീവി, മുഹമ്മദ് ശിഹാബുദ്ദീൻ, റംലത്ത് ബീവി, റഹ്മത്ത് ബീവി. മരുമക്കൾ: ഹംസ, സെയ്ത് മുഹമ്മദ്, റിഫാന, മുഹമ്മദ് ഗഫാർ.
ഹസനാർ
ആലത്തൂർ: കാവശേരി പത്തനാപുരം ഹസനാർ (63) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: നിഷ, നിഷാദ്. സഹോദരങ്ങൾ: സുലൈമാൻ, മുഹമ്മദ് ഇസ്മയിൽ, ആയിഷ, കബീർ.
വെങ്കിടാചലം
ചിറ്റൂർ: വണ്ണാമട കൃഷ്ണസ്വാമി വെങ്കിടാചലം (82, വിമുക്തഭടൻ ) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഹിമാലയ, ഗംഗ, ശരവണ കുമാർ. മരുമക്കൾ: ശ്രീനിവാസൻ,ബാലകൃഷ്ണൻ.
മീനാക്ഷി
ശ്രീകൃഷ്ണപുരം: കരിന്പുഴ പരേതനായ കുന്നത്ത് നാരായണന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കൾ: മുരളീധരൻ, സുജാത, പരേതരായ ബാലകൃഷ്ണൻ, സുലോചന. മരുമക്കൾ: പ്രവീണ, ഗോപാലകൃണൻ, ഗീത, ശശീന്ദ്രൻ.
അനിത
ആലത്തൂർ: കാവശ്ശേരി മൂപ്പുപറന്പ് മണി മകൾ അനിത (34) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ പത്തിന് വടക്കേനട പൊതുശ്മശാനത്തിൽ. അമ്മ: രാധ സഹോദരങ്ങൾ: കുമാരി, ആശ .
പാലക്കാട്
01:56 AM Oct 06, 2019 | Deepika.com