കണ്ണൂര്‍

01:37 AM Oct 06, 2019 | Deepika.com
തോ​മ​സ്

പ​യ്യാ​വൂ​ർ: വെ​ന്പു​വ​യി​ലെ പു​ത്തൂ​പ്പ​ള്ളി​ൽ പി.​യു. തോ​മ​സ് (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​വെ​ന്പു​വ ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ലൈ​സ​മ്മ (സൗ​ദി), ബേ​ബി (യു​കെ.), സോ​ണി, സി​സ്റ്റ​ർ വി​നീ​ത ടോം ​എ​സ്എ​ച്ച് (സൈ​ക്യാ​ട്രി​സ്റ്റ്, ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ൽ, തൊ​ക്കി​ല​ങ്ങാ​ടി). മ​രു​മ​ക്ക​ൾ: റ​ജി, പ​രേ​ത​നാ​യ മാ​ത്യ മാ​ന്പ​ള്ളി​ൽ.

മോ​നി​ക്ക തോ​മ​സ്

തേ​ർ​ത്ത​ല്ലി: ചി​റ​പ്പു​റ​ത്ത് തോ​മ​സി​ന്‍റെ മോ​നി​ക്ക തോ​മ​സ് (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മേ​രി​ഗി​രി ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഭാ​ര്യ ആ​ല​ക്കോ​ട് പാ​ല​ക്കു​ഴ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലി​സി, ഷേ​ർ​ളി, മേ​ഴ്സി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: ബേ​ബി തോ​ണ​ക്ക​ര (കോ​ഴി​ക്കോ​ട്), സ​ന്തോ​ഷ് പു​വ​ൻ​പു​ഴ (തേ​ർ​ത്ത​ല്ലി), ജോ​യി പാ​മ്പ​ക്ക​ൽ (വി​ള​ക്ക​ന്നൂ​ർ), റോ​ബി ചാ​ത്തം​കോ​ട്ട് (ചാ​ണോ​ക്കു​ണ്ട്).


ജോ​സ​ഫ്

ചെ​റു​പു​ഴ: മ​ഞ്ഞ​ക്കാ​ട്ടെ അ​റ​ക്ക​ൽ ജോ​സ​ഫ് (കു​ട്ടി​ച്ച​ൻ-73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ള​പ്ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ആ​ല​ക്കോ​ട് ക​ണി​പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൻ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: മ​നു (തി​രു​വ​ന​ന്ത​പു​രം), ശൈ​ല​ജ (ജോ​സ്ഗി​രി).


മോ​ഹ​ന​ന്‍

ത​ളി​പ്പ​റ​മ്പ്: മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ ജോ​ളി സ്റ്റോ​ര്‍ ഉ​ട​മ​യാ​യി​രു​ന്ന പൂ​ക്കോ​ത്ത് തെ​രു​വി​ലെ കെ.​പി.​മോ​ഹ​ന​ന്‍ (59) നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കു​ന്നം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​ന്നം​കു​ളം ആ​ര്‍​ത്താ​റ്റ് സിം​ഹാ​സ​ന പ​ള്ളി​യി​ല്‍ സം​സ്ക​രി​ക്കും. ത​ളി​പ്പ​റ​മ്പ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, സ്റ്റേ​ഷ​ന​റി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: കെ.​സി.​ഷെ​റി. മ​ക്ക​ള്‍: പീ​റ്റ​ര്‍, ജോ​ളി മോ​ഹ​ന്‍, മോ​നി​ഷ. മ​രു​മ​ക്ക​ള്‍: ജി​ജോ വി​ല്‍​സ​ന്‍, പി.​യു.​ബി​നോ​യി.


ഡോ. ​പ്രേ​മ​ല​ത ബാ​ല​കൃ​ഷ്ണ​ന്‍

ചെ​റു​കു​ന്ന്: ചെ​റു​കു​ന്നി​ലെ ഡോ. ​പ്രേ​മ​ല​ത ബാ​ല​കൃ​ഷ്ണ​ന്‍ (86) ചെ​ന്നൈ​യി​ല്‍ നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഒ​ത​യ​മ്മാ​ട​ത്ത് കോ​റോ​ത്ത് വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍. പ​രേ​ത​നാ​യ തെ​ക്കെ​ന്‍​മാ​ര്‍ വീ​ട്ടി​ല്‍ അ​ഡ്വ. കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടേ​യും പാ​ര്‍​വ​തി അ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ള്‍: ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി.​രാ​മ​കൃ​ഷ്ണ​ന്‍, മ​രു​മ​ക്ക​ള്‍: ഉ​ഷ, ല​ത.


ജി​ജി​മോ​ൾ

കു​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി​ലെ ദേ​വീ സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ എം. ​പു​രു​ഷോ​ത്ത​മ​ൻ-​സി.​സി. ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ജി​ജി​മോ​ൾ (34) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ൻ: ജി​തീ​ഷ്. (ഗ​ൾ​ഫ്).

കാ​സിം

ത​ളി​പ്പ​റ​മ്പ്: ഏ​ര്യം ക​ണ്ണ​ങ്കൈ​യി​ലെ കു​ള​ത്തി​ങ്ക​ൽ കാ​സിം (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ഹീ​മ. മ​ക്ക​ൾ: ന​സീ​മ, അ​ൻ​വ​ർ, നു​സൈ​ബ, ന​ജ്മു​നി​സ. മ​രു​മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, ഹ​ഫ്സ​ത്ത്, ഹാ​രി​സ്, റം​ഷാ​ദ്.


മാ​ധ​വി

പ​രി​യാ​രം: ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ പ​രേ​ത​നാ​യ പു​തി​യ​പു​ര​യി​ൽ കൊ​ട്ട​ങ്ങ​ര കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഭാ​ര്യ ത​ളി​ക്കാ​ര​ത്തി മാ​ധ​വി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​ക​ണ്ടോ​ന്താ​ർ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ലീ​ല (ക​ടാം​കു​ന്ന്), ടി.​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), പ​രേ​ത​നാ​യ ടി.​നാ​രാ​യ​ണ​ൻ. മ​രു​മ​ക്ക​ൾ: (പാ​ച്ചേ​നി), അ​നി​ല (മു​ള്ളൂ​ൽ), പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ, (ക​ടാം​കു​ന്ന്). സ​ഹോ​ദ​രി: പ​രേ​ത​യാ​യ ത​ളി​ക്കാ​ര​ത്തി ക​ല്യാ​യ​ണി (ചെ​റു​താ​ഴം).


ന​ളി​നി

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം പ​റ​പ്പൂ​ലി​ലെ പാ​ല​ങ്ങാ​ട​ൻ തു​മ്പി​യോ​ട​ൻ ന​ളി​നി (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: കെ.​എ​ൽ.​ സ​ത്യ​കു​മാ​ർ (അ​പ്പു). മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, സ​ജ്ന. മ​രു​മ​ക്ക​ൾ: ജ​യ​ച​ന്ദ്ര​ൻ (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി (കീ​ഴാ​റ്റൂ​ർ), ശ്രീ​ധ​ര​ൻ (ത​ലോ​റ), കൃ​ഷ്ണ​ൻ (പാ​ല​ക​ള​ങ്ങ​ര), പ​ദ്മ​നാ​ഭ​ൻ (മു​റി​യാ​ത്തോ​ട്).


കു​ഞ്ഞി​രാ​മ​ൻ

പ​രി​യാ​രം: അ​വ​റോ​ന്ന​ൻ വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: നി​ഷ (അ​റ​ഫ ട്രേ​ഡേ​ഴ്സ്, കോ​ര​ൻ​പീ​ടി​ക), ഷൈ​നി. ഷീ​ന. മ​രു​മ​ക്ക​ൾ:ച​ന്ദ​ഹാ​സ​ൻ (കൂ​വേ​രി), ഹ​രി (പ​ഴ​യ​ങ്ങാ​ടി), ദേ​വ​ദ​ത്ത​ൻ (പാ​ണ​പ്പു​ഴ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, പാ​ർ​വ​തി, ‌മീ​നാ​ക്ഷി, ക​ല്യാ​ണി, ല​ക്ഷ്മി​കു​ട്ടി, കാ​ർ​ത്യാ​യ​നി, വേ​ണു​ഗോ​പാ​ല​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ.


ആ​ത്തീ​മ

പ​ഴ​യ​ങ്ങാ​ടി: അ​ഹ്‌​ലു​ൽ ഖു​ർ​ആ​ൻ ജ​മാ​അ​ത്ത് (കു​ള​ങ്ങ​ര പ​ള്ളി) സ്ഥാ​പ​ക​ൻ ബി. ​കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൾ പി. ​ആ​ത്തീ​മ (91) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മൈ​ലാ​ഞ്ചി​ക്ക​ൽ കു​ഞ്ഞി​കാ​ദി​രി. മ​ക്ക​ൾ: മ​ഹ​മൂ​ദ്, റ​ഫീ​ക്ക് അ​ഹ​മ്മ​ദ്‌, സാ​ദി​ഖ് റ​ഹ്മാ​ൻ, റു​ഖി​യ, ഖാ​ലി​സ, ന​ജി​യ. മ​രു​മ​ക്ക​ൾ: അ​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഇ​ബ്രാ​ഹിം, സി​ദ്ദീ​ഖ്, സാ​ബി​റ, റൈ​ഹാ​ന, താ​ജു​ന്നി​സ. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ത്തു​മ്മ, മ​ഹ​മൂ​ദ്, നൂ​റു​ദ്ദീ​ൻ, കു​ഞ്ഞ​ലീ​മ, കു​ഞ്ഞാ​മി​ന, മ​റി​യം, സൈ​ന​ബ, ആ​ലി മു​ഹ​മ്മ​ദ്, കു​ഞ്ഞാ​യി​ഷ, അ​ബ്ദു​ള്ള.

ബേ​ത്തി

കൂ​ത്തു​പ​റ​മ്പ്: എ​ട​യാ​ർ മി​ച്ച​ഭൂ​മി കോ​ള​നി​യി​ലെ ബേ​ത്തി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ത്ത​ൻ. മ​ക്ക​ൾ: വെ​ള്ളി, മാ​യി, ഓ​മ​ന, ഗീ​ത. മ​രു​മ​ക്ക​ൾ: സി​ന്ധു, ച​ന്ദ്ര​ൻ, മോ​ഹ​ന​ൻ, വാ​സു.

കൃ​ഷ്ണ​ൻ

പ​രി​യാ​രം: കാ​നാ​യി മീ​ങ്കു​ഴി അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്തെ പു​തി​യ​പു​ര​യി​ൽ കൃ​ഷ്ണ​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജ​നി. മ​ക്ക​ൾ: സ​നി​ത, ഷ​മി​ത. മ​രു​മ​ക്ക​ൾ: മ​ധു, അ​ഭി​ലാ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ, ല​ക്ഷ്മി, ക​മ​ല, ബാ​ല​കൃ​ഷ്ണ​ൻ.