ത്രേസ്യാമ്മ
പിറവം: മാങ്ങടപ്പള്ളി കുടിലിൽ പരേതനായ ജയിംസിന്റെ (ചാക്കോച്ചൻ) ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് മാങ്ങടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ചാമക്കാല കല്ലിടുക്കിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, റ്റെസി, റ്റാജു, റ്റിനി (യുകെ). മരുമക്കൾ: ഡോ. രോഹിണി ചെമ്മഴിക്കാട്ട് പാച്ചിറ, ജയിംസ് അറയ്ക്കൽ മുട്ടം, ഡീന ഇലവുങ്കൽ കീഴൂർ, ബിജു കരികുളത്തിൽ കുറുപ്പന്തറ.
ഏലമ്മ
കോലഞ്ചേരി: കറുകപ്പിള്ളി മുരിയഞ്ചേരിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലമ്മ (94) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പെരുവംമൂഴി നെടിയാലിൽ കുടുംബാംഗമാണ്.
എൽസി
കോതമംഗലം: ഉരുളൻതണ്ണി പാറത്താഴത്ത് പരേതനായ ഫ്രാൻസിസ് ജയിംസിന്റെ ഭാര്യ എൽസി(70) നിര്യാതയായി. സംസ്കാരം നാളെ 11ന് കുട്ടന്പുഴ കൊച്ചുനാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത വടകോട് വടക്കേക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിയോ, ജിറ്റോ, ജിസ്മി. മരുമക്കൾ: പ്രീതി മാളിയേക്കൽ ആലക്കോട്, ജഗൻ വളഞ്ഞാറ്റിൽ മുട്ടുചിറ, ഹൈസൻ ശൗര്യയന്മാക്കൽ കൊടുവേലി.
ഏലീശ്വ
തോപ്പുംപടി: തെക്കിനേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലീശ്വ(89) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് കൊച്ചാൽ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ലീലമ്മ, പരേതയായ സിസ്റ്റർ റിയ എസ്എംഎസ്, വർഗീസ്, ഷേർളി (ഹൈക്കോർട്ട് അലഹബാദ്), മിനി, ബിനോയ് (ഗാസിയാബാദ്). മരുമക്കൾ: പരേതനായ പൈലി, ടെസി വർഗീസ്, മാത്യു, ഷാജി, എൽസമ്മ(ജിടിബി ഹോസ്പിറ്റൽ ഡൽഹി).
എം.എം. വർഗീസ്
കോതമംഗലം: കെഎസ്ഇബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറും കേരള ഡാം സേഫ്റ്റി അഥോറിറ്റി അംഗവുമായ തൃക്കാരിയൂർ മോളേൽ എം.എം. വർഗീസ്(64) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് പരീക്കണ്ണി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: ഡോ. ടെസി പറവൂർ പയ്യപ്പിള്ളി കുടുംബാംഗം. മകൻ: ഫെറോ. മരുമകൾ: ഡോ. സ്നേഹ.
ജോണ് മത്തായി
മൂവാറ്റുപുഴ: പെരുന്പല്ലൂർ കൂത്താംപുറത്ത് ജോണ് മത്തായി(കുഞ്ഞൂഞ്ഞ്-88) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് പെരുന്പല്ലൂർ വിശുദ്ധ പത്താം പിയൂസ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി മീങ്കുന്നം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജോയി, ജോസഫ്, ആനി, ജോസ്, ബേബിച്ചൻ. മരുമക്കൾ: ചിന്നമ്മ ആനപ്പാറയിൽ, ലില്ലി മച്ചുകുഴിയിൽ, ജോസഫ് കാഞ്ഞിരത്തിങ്കൽ, ഡെയ്സി വള്ളിമഠത്തിൽ, മേരി ശൗര്യാമാക്കൽ.
താണ്ടകുഞ്ഞ്
തിരുവാങ്കുളം: ഓണേരിൽ പരേതനായ എം.പി. തോമസിന്റെ ഭാര്യ താണ്ടകുഞ്ഞ് (95) നിര്യാതയായി. സംസ്കാരം ഇന്നു 12ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. മക്കൾ: ഒ.ടി. വർഗീസ്, പരേതയായ മോളി, കുഞ്ഞമ്മ, മേരികുഞ്ഞ്. മരുമക്കൾ: മേരി വർഗീസ്, പരേതനായ തോമസ്, പരേതനായ ജോർജ് ചെട്ടിവീട്ടിൽ, ജോർജ് പൈമറ്റത്തിൽ.
രാജു
പിറവം: കളന്പൂർ വത്യാംപറന്പിൽ രാജു(നൈനാൻ-59, പുലിപ്ര, കുറിച്ചി കോട്ടയം) നിര്യാതനായി. സംസ്കാരം ഇന്നു 12ന് വടയാപറന്പ് സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയിൽ. ഭാര്യ: വത്സമ്മ കളന്പൂർ വത്യാംപറന്പിൽ കുടുംബാംഗം മക്കൾ: ജിതിൻ(കൊച്ചിൻ ഷിപ്യാർഡ്), നിതിൻ (സിജിഎസ് കൊച്ചി) മരുമകൾ: ഡോ. രമ്യാ ജിതിൻ (ഹെൽപ് എയ്ജ് ഇന്ത്യാ കൊച്ചി) (വാഴക്കുളം)
ചാക്കോ മാണി
മൂവാറ്റുപുഴ: ആനിക്കാട് പൈക്കാട്ട് പുത്തൻപുരയ്ക്കൽ ചാക്കോ മാണി (കുഞ്ഞേട്ടൻ-87) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ കല്ലൂർക്കാട് റാത്തപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: മാനുവൽ, ജെസി, ജോണി, ജോസ്, ജോർജ്, ബെന്നി, മിനി. മരുമക്കൾ: ലിസി, ജോസഫ്, ലൂസി, ദീപ, സുജ, തോമസ്.
സെലിൻ വർഗീസ്
ഇടക്കൊച്ചി: വെളുത്തേത്ത് വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ സെലിൻ വർഗീസ് (82) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ. മക്കൾ: ട്രീസ, പീറ്റർ, ജോസഫ്. മരുമക്കൾ: മാനുവേൽ, ബെറ്റി, ജിജി.
ജോസ്
മഞ്ഞപ്ര: റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവർ ചന്ദ്രപ്പുര കരിങ്ങേൻ കൊച്ചുവറീത് ജോസ് (72) നിര്യാതനായി. സംസ്കാരം നാളെ ഒന്പതിന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മേരി കൈപ്പട്ടൂർ പള്ളത്തുകുടി കുടുംബാംഗം. മക്കൾ: വിനു (കുവൈറ്റ്), പ്രമോദ് (ബഹറിൻ), ജിനു (ഈഡൻസ് ബേക്കറി ചന്ദ്രപ്പുര). മരുമക്കൾ: രഞ്ജിനി, സുമിത, അനു.
ടി.കെ.ആർ. നാരായണ അയ്യർ
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കീപ്പനശേരി പുത്തൻമഠത്തിൽ ടി.കെ.ആർ. നാരായണ അയ്യർ(98) നിര്യാതനായി. സംസ്കാരം ഇന്നു 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ എസ്. ശുഭലക്ഷ്മി അമ്മാൾ. മക്കൾ: ടി.എൻ. രാമഅയ്യർ, പരേതനായ ടി.എൻ. സുബ്രഹ്മണ്യ അയ്യർ, ടി.എൻ. കൃഷ്ണ അയ്യർ, എൻ. പരമേശ്വരൻ, എൻ. ശ്രീനിവാസൻ, ടി.എൻ. ലക്ഷ്മി, ടി.എൻ. സീതാലക്ഷ്മി, എൻ. സരസ്വതി. മരുമക്കൾ: രാജലക്ഷ്മി, വി. ലളിത, സി.ബി. അലമേലു, മീരാ ശ്രീനിവാസൻ, രാമകൃഷ്ണൻ, വെങ്കിടകൃഷ്ണൻ, പി.കെ. സുന്ദരം.
ഷാജി
പിറവം: എടക്കാട്ടുവയൽ തച്ചുകുഴിയിൽ പരേതനായ പീറ്ററിന്റെ മകൻ ഷാജി (48) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. അമ്മ: സാറാമ്മ. ഭാര്യ: അന്പിളി. മക്കൾ: അശ്വിൻ, ആഷ്നി.
പി. ശിവൻ
പള്ളുരുത്തി: എസ്വിഡി അപ്പാർട്ടുമെന്റിൽ താമസിക്കുന്ന തിരുവനന്തപുരം മണക്കാട്ടുവിളാകം വീട്ടിൽ പി. ശിവൻ (76) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് പള്ളുരുത്തി ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ബിജുമോൻ, ബിനുമോൾ. മരുമക്കൾ: മഞ്ജു, അനിൽകുമാർ.
ഖദീജ
മൂവാറ്റുപുഴ: വാഴപ്പിള്ളി എകെജി കോളനി ചാലിൽ എൻ.എസ്. ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (72) നിര്യാതയായി. പരേത മൂവാറ്റുപുഴ മല്ലികുടി കുടുംബാംഗമാണ്. മക്കൾ: ജമാൽ, റുഖിയ, പരേതനായ അഷറഫ്. മരുമക്കൾ: ഖദീജ, ജമീല.
വി.പി. ശങ്കരൻകുട്ടി
പിറവം: വെളിയനാട് വട്ടപ്പിള്ളിൽ വി.പി. ശങ്കരൻകുട്ടി (94) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: യശോദാമ്മ.
പ്രേമവല്ലി
ഉദയംപേരൂർ: കളേഴത്ത് പുരുഷോത്തമന്റെ ഭാര്യ പ്രേമവല്ലി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയ, ജലജ, ജലീഷ്. മരുമക്കൾ: വേണു, പ്രദീപൻ.
കെ.ടി. കുമാരൻ
തൃപ്പൂണിത്തുറ: ചാത്താരി കുരുന്നോത്ത് കെ.ടി. കുമാരൻ (കുഞ്ഞുമോൻ-57) നിര്യാതനായി. സംസ്കാരം ഇന്നു 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പ്രീതി. മക്കൾ: സിദ്ധാർഥ്, ഐശ്വര്യ
സേവ്യർ
പാണ്ടിക്കുടി: ചക്കാലക്കൽ പരേതനായ ലോനൻ ജോർജിന്റെ മകൻ സേവ്യർ ചക്കാലക്കൽ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: പരേതയായ ജാസ്മിൻ, ജാൻസി, വിൻസി. മരുമക്കൾ: ജെയ്മോൻ, ആന്റണി.
എറണാകുളം
01:34 AM Oct 06, 2019 | Deepika.com