+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരട്: നി​ല​പാ​ടി​ൽ തെ​റ്റി​ല്ലെന്ന് മ​ന്ത്രി മ​ണി

ക​​​ണ്ണൂ​​​ർ: മ​​​ര​​​ടി​​​ലെ ഫ്ലാ​​​റ്റ് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​നു​​​താ​​​പ​​​പൂ​​​ർ​​​വ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ എ​​​ടു
മരട്: നി​ല​പാ​ടി​ൽ തെ​റ്റി​ല്ലെന്ന്  മ​ന്ത്രി മ​ണി
ക​​​ണ്ണൂ​​​ർ: മ​​​ര​​​ടി​​​ലെ ഫ്ലാ​​​റ്റ് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​നു​​​താ​​​പ​​​പൂ​​​ർ​​​വ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ എ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് മ​​​ന്ത്രി എം.​​​എം. മ​​​ണി. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. അ​​​തേ​​സ​​​മ​​​യം അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യം ഗൗ​​​ര​​​വ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഫ്ലാ​​​റ്റ് നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ർ​​​ക്കൊ​​​ക്കെ​​​യാ​​​ണ് പ​​​ണം കി​​​ട്ടി​​​യ​​​ത് എ​​​ന്ന കാ​​​ര്യം അ​​​ന്വേ​​​ഷി​​​ച്ച് ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​ഭി​​പ്രാ​​യ​​പ്പെ​​​ട്ടു.