+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിധി ന​ട​പ്പാ​ക്കും: മ​ന്ത്രി മൊയ്തീൻ

തൃ​​​ശൂ​​​ർ: മ​​​ര​​​ട് ഫ​​​്ളാ​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീംകോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്
വിധി ന​ട​പ്പാ​ക്കും:   മ​ന്ത്രി മൊയ്തീൻ
തൃ​​​ശൂ​​​ർ: മ​​​ര​​​ട് ഫ​​​്ളാ​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീംകോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​ക്കു​​റി​​ച്ച് സു​​​പ്രീംകോ​​​ട​​​തി ചി​​​ല നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നെ ശാ​​​സ​​​ന​​​യാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.