+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ

കാ​​യം​​കു​​ളം: വീ​​ട്ട​​മ്മ​​യെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ൽ ഡി​​വൈ​​എ​​ഫ്ഐ നേ​​താ​​വ് അ​​റ​​സ്റ്റി​​ൽ. വ​​ള്ളി​​കു​​ന്നം ഡി​​വൈ​​എ​​ഫ്ഐ മേ​​ഖ​​ലാ ക​​മ്മി​​റ്റി​​യം​​ഗം സു​​നീ​​ഷ് സി​​ദ്ദി​​ഖ് (
വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ഡി​വൈ​എ​ഫ്ഐ  നേ​താ​വ് അ​റ​സ്റ്റി​ൽ
കാ​​യം​​കു​​ളം: വീ​​ട്ട​​മ്മ​​യെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ൽ ഡി​​വൈ​​എ​​ഫ്ഐ നേ​​താ​​വ് അ​​റ​​സ്റ്റി​​ൽ. വ​​ള്ളി​​കു​​ന്നം ഡി​​വൈ​​എ​​ഫ്ഐ മേ​​ഖ​​ലാ ക​​മ്മി​​റ്റി​​യം​​ഗം സു​​നീ​​ഷ് സി​​ദ്ദി​​ഖ് (33) നെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മാ​​ണ് ഇ​​യാ​​ളെ പോ​​ലി​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ത​​ന്‍റെ കൈ​​യി​​ൽ​നി​​ന്ന് അ​​ര​​ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യും വീ​​ട്ട​​മ്മ പോ​​ലീ​​സി​​നു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​റ​യു​ന്നു. പ്ര​​തി​​യെ ഇ​​ന്നു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​മെ​​ന്ന് വ​​ള്ളി​​കു​​ന്നം എ​​സ്ഐ പ​​റ​​ഞ്ഞു.