+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളത്തിൽ അരങ്ങേറാൻ ശിൽപ മഞ്ജുനാഥ്

ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ലൂ​ടെ പ്ര​ശ​സ്ത ക​ന്ന​ഡ താ​രം ശി​ൽ​പ്പ മ​ഞ്ജു​നാ​ഥ് മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്
മലയാളത്തിൽ അരങ്ങേറാൻ ശിൽപ മഞ്ജുനാഥ്
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ലൂ​ടെ പ്ര​ശ​സ്ത ക​ന്ന​ഡ താ​രം ശി​ൽ​പ്പ മ​ഞ്ജു​നാ​ഥ് മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നീ​ര​ജ് മാ​ധ​വി​ന്‍റെ നാ​യി​ക​യാ​യ സാ​ന്ദ്ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശി​ൽ​പ്പ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തനിക്ക് മലയാളം ഒരു വാക്കുപോലും അറിയില്ലെന്നും നീണ്ട ഡയലോഗ് ഉള്ളതുകൊണ്ട് പഠിക്കാനുള്ള ശ്രമത്തിലാണെന്നും ശിൽപ പറഞ്ഞു. വിജയ് ആന്‍റണിയുടെ തമിഴ് ചിത്രം കാളിയിലും ശിൽപ പ്രധാനവേഷത്തിൽ എത്തിയിരുന്നു.