കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് സ്റ്റീരിയോടാക്റ്റിക് ആന്‍ഡ് ഫംഗ്ഷണല്‍ ന്യൂറോ സര്‍ജറിയുടെ വാര്‍ഷിക സമ്മേളനം ‘സ്റ്റീരിയോകോണ്‍ 2019’ ഹോട്ടല്‍ മാരിയറ്റില്‍ സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം ലണ്ടനിലെ ഇംപീരിയല്‍ കോളജ് കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. ദിപാകര്‍ നന്ദി ഉദ്ഘാടനം ചെയ്തു.
തലച്ചോറിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിച്ചു പ്രവര്‍ത്തനക്ഷമമാക്കി പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള നിരവധി ന്യൂറോ രോഗങ്ങളെ നേരിടാന്‍ കഴിവുള്ള ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി.
പാര്‍ക്കിന്‍സണ്‍സ് രോഗം, ഡിസ്റ്റോണിയ, ട്രെമര്‍, ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (ഒസിഡി) എന്നിവ ചികിത്സിക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച ഈ ഡിബിഎസ് നടപടിക്രമം വര്‍ഷങ്ങളായി പ്രചാരത്തിലുണ്ടെന്നു ഡോ. ദിപാകര്‍ നന്ദി പറഞ്ഞു.