ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമായ ലാവ്ലിൻ കേസിൽ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം പാലം വിഷയത്തിൽ ചാരിത്ര്യപ്രസംഗം നടത്തുകയാണെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ- ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ജനാർദനൻ.
നിയമം നിയമത്തിന്റെ വഴിക്കുപോയാൽ പിണറായി വിജയനും സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ-ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ജനാർദനൻ പരിഹസിച്ചു.
നിയമം നിയമത്തിന്റെ വഴിക്കുപോയാൽ പിണറായി വിജയനും സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ-ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ജനാർദനൻ പരിഹസിച്ചു.