+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈഎംസിഎ സമാധാന ഫെസ്റ്റ്-2019 ആലുവയിൽ ഇന്ന്

ആ​​ലു​​വ : വൈ​​എം​​സി​​എ മി​​ഷ​​ൻ ഡ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ യു​​എ​​ൻ പ്ര​​ഖ്യാ​​പി​​ത ലോ​​ക സ​​മാ​​ധാ​​ന​​ദി​​ന​​മാ​​യ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന
വൈഎംസിഎ  സമാധാന  ഫെസ്റ്റ്-2019 ആലുവയിൽ ഇന്ന്
ആ​​ലു​​വ : വൈ​​എം​​സി​​എ മി​​ഷ​​ൻ ഡ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ യു​​എ​​ൻ പ്ര​​ഖ്യാ​​പി​​ത ലോ​​ക സ​​മാ​​ധാ​​ന​​ദി​​ന​​മാ​​യ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​ലു​​വ തോ​​ട്ടു​​മു​​ഖം വൈ​​എം​​സി​​എ ക്യാ​​ന്പ് സെ​​ന്‍റ​​റി​​ൽ സ​​മാ​​ധാ​​ന ഫെ​​സ്റ്റ്-2019 സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. "യു​​വ​​ജ​​ന​​ങ്ങ​​ൾ ലോ​​ക സ​​മാ​​ധാ​​ന​​ത്തി​​നും ശാ​​ന്തി​​ക്കും വേ​​ണ്ടി' എ​​ന്ന​​താ​​ണ് മു​​ഖ്യ ചി​​ന്താ​​വി​​ഷ​​യം.

വൈ​​എം​​സി​​എ സം​​സ്ഥാ​​ന ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ കു​​മാ​​രി കു​​ര്യാ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഡോ. ​​തോ​​മ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വൈ​​എം​​സി​​എ മു​​ൻ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ലെ​​ബി ഫി​​ലി​​പ്പ് മാ​​ത്യു മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി. ​​അ​​ശോ​​ക​​ൻ സോ​​ള​​മ​​ൻ സ​​മാ​​ധാ​​ന സ​​ന്ദേ​​ശം ന​​ൽ​​കും. മു​​ൻ സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ. ജോ​​യ് സി. ​​ജോ​​ർ​​ജ് സ​​മാ​​ധാ​​ന പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും.
ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​ച്ച​​യ്ക്ക് 12ന് ​​ലോ​​ക സ​​മാ​​ധാ​​നം യു​​വ​​ജ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും എ​​ന്ന വി​​ഷ​​യ​​ത്തെ അ​​ധീ​​ക​​രി​​ച്ച് പ​​ഠ​​ന സ​​മ്മേ​​ള​​നം ന​​ട​​ത്തും.

മി​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​വ​​ല​​പ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പി.​​എം. ജേ​​ക്ക​​ബി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വൈ​​എം​​സി​​എ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ പ്ര​​ഫ. ഡോ. ​​രാ​​ജ​​ൻ ജോ​​ർ​​ജ് പ​​ണി​​ക്ക​​ർ ഉ​​ദ​​ഘാ​​ട​​നം ചെ​​യ്യും.

വൈ​​എം​​സി​​എ​​യു​​ടെ ലോ​​ക സ​​മാ​​ധാ​​ന​​ം പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു​​ള്ള രൂ​​പ​​രേ​​ഖ സ​​മ്മേ​​ള​​നം ത​​യാ​​റാ​​ക്കു​​മെ​​ന്ന് സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​നും എ​​റ​​ണാ​​കു​​ളം സ​​ബ് റീ​​ജ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ എ​​ൻ.​​ടി. ജേ​​ക്ക​​ബും പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഏ​​ബ്ര​​ഹാം കു​​രു​​വി​​ള​​യും അ​​റി​​യി​​ച്ചു.