+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം മു​​​ൻ മ​​​ന്ത്രി ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ അ​​​റ​​​സ്റ്റ് ചെ​​​
ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം മു​​​ൻ മ​​​ന്ത്രി ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യ​​​ത് എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ൽ. രാ​​​വി​​​ലെ മു​​​ത​​​ലേ എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​നു മു​​​ന്നി​​​ൽ ഒ​​​ബി വാ​​​നു​​​ക​​​ളു​​​മാ​​​യി ചാ​​​ന​​​ൽ സം​​​ഘ​​​ങ്ങ​​​ൾ. അ​​​തി​​​നു പി​​​ന്നാ​​​ലെ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യും എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ലാ​​​യി.

വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ൽ ഉ​​​ണ്ടെ​​​ന്നും ഇ​​​വി​​​ടെ അ​​​റ​​​സ്റ്റി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഭ്യൂ​​​ഹം. എ​​​ന്നാ​​​ൽ ഉ​​​ച്ച​​​യോ​​​ടെ എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ത​​​ന്നെ എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ൽനി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് പോ​​​യ​​​താ​​​യി അ​​​റി​​​ഞ്ഞു. ഉ​​​ച്ച​​​യോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ കൊ​​​ച്ചി​​​യി​​​ൽ പ്ര​​​ള​​​യ​​​ നാ​​​ശ​​​ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്താ​​​നെ​​​ത്തി​​​യ കേ​​​ന്ദ്ര​​​സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​വും പോ​​​സ്റ്റ് ചെ​​​യ്തു. ഇ​​​തോ​​​ടെ​​​യാ​​​ണ് എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​നു മു​​​ന്നി​​​ൽ എ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​സം​​​ഘം പി​​​രി​​​ഞ്ഞ​​​ത്.

എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ൽ ആ​​​രെയും ചോ​​​ദ്യംചെ​​​യ്യാ​​​നു​​​ള്ള അ​​​നു​​​മ​​​തി ആ​​​രും ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​തി​​​നി​​​ടെ സ്പീ​​​ക്ക​​​റു​​​ടെ ഓ​​​ഫീ​​​സും അ​​​റി​​​യി​​​ച്ചു. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ ഉ​​​ട​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടും വാ​​​ർ​​​ത്ത​​​യാ​​​യി എ​​​ത്തി.