+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ പ്രോ-വി​സിയെ നീ​ക്കി​യ ന​ട​പ​ടി റ​ദ്ദാ​ക്കി

കൊ​​​ച്ചി: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്രോ​​വി​​​സി​​യാ​​യി​​രു​​ന്ന ഡോ. ​​​പി.​​​ടി. ര​​​വീ​​​ന്ദ്ര​​​നെ ത​​​ൽ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്കി​​​യ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​
ക​ണ്ണൂ​ർ പ്രോ-വി​സിയെ നീ​ക്കി​യ ന​ട​പ​ടി  റ​ദ്ദാ​ക്കി
കൊ​​​ച്ചി: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ്രോ-​​വി​​​സി​​യാ​​യി​​രു​​ന്ന ഡോ. ​​​പി.​​​ടി. ര​​​വീ​​​ന്ദ്ര​​​നെ ത​​​ൽ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്കി​​​യ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ നി​​​ർ​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം​​ത​​​ന്നെ പ​​​ദ​​​വി​​​യി​​​ൽ​​നി​​​ന്നു നീ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ പി.​​​ടി. ര​​​വീ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഉ​​​പ​​ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി​​​യാ​​ണു സിം​​​ഗി​​​ൾ ​ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നോ​​​ടു പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രാ​​​നും സിം​​​ഗി​​​ൾ ​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ൽ നി​​​ർ​​ദേ​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ​​നി​​​ന്നു വി​​​ര​​​മി​​​ച്ചെ​​​ന്ന പേ​​​രി​​​ൽ പ്രോ-​​വി​​​സി​​​യെ ത​​​ത്​​​സ്ഥാ​​​ന​​​ത്തു നി​​ന്നു നീ​​​ക്കാ​​​ൻ വി​​​സി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.