+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

ത​ല​യോ​ല​പ്പ​റ​ന്പ്: ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ട​യാ​ർ കോ​ര​പ്പു​ഞ്ച​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ (67) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ
ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു
ത​ല​യോ​ല​പ്പ​റ​ന്പ്: ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ട​യാ​ർ കോ​ര​പ്പു​ഞ്ച​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ (67) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു രാ​വി​ലെ വ​ട​യാ​ർ മാ​ർ​സ്ലീ​വാ സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ധ​ന്യ, ബി​ച്ചു എ​സ്. നാ​യ​ർ. മ​രു​മ​ക​ൻ - ബി​ബി​ൻ (വൈ​ക്കം).