കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തും.
കേന്ദ്ര സായുധ പോലീസിനായിരിക്കും ഈ ബൂത്തുകളുടെ പ്രധാന സുരക്ഷാ ചുമതല. പുലിയന്നൂർ ഗവണ്മെന്റ് ആശ്രമം എൽപി സ്കൂളിലെ 106, 107 ബൂത്തുകളും മുത്തോലി സെന്റ് ജോസഫ് എച്ച്എസിലെ 111-ാം നന്പർ ബൂത്തുമാണ് ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളായി നിർണയിച്ചിട്ടുള്ളത്.
മല്ലികശേരി സെന്റ് ഡോമിനിക് സാവിയോ യുപി സ്കൂളിലെ 159, 160 ബൂത്തുകളാണ് സെൻസിറ്റീവ് വിഭാഗത്തിലുള്ളത്.