കോട്ടയം: കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ്എച്ച് മെഡിക്കൽ സെന്റർ ടീമും സേവനദാതാക്കളും ഒത്തുചേർന്നു. ചങ്ങനാശേരി അ തിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാ ർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ചു.
സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് ഉദ്ഘാടനംചെയ്തു. ആശുപത്രി ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് എസ്എച്ച് അധ്യക്ഷത വഹിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശിഷ്ടാതിഥിയായിരുന്നു. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ കാതറീൻ നെടുംന്പുറം എസ്എച്ച്, വിജയപുരം രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, എസ്എച്ച് കോണ്ഗ്രിഗേഷൻ ജനറൽ കൗണ്‍സിലർ സിസ്റ്റർ മേഴ്സി ജോർജ് എസ്എച്ച്, ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് കൗണ്‍സിലർ സിസ്റ്റർ ആലീസ് കുര്യൻ എസ്എച്ച്, ഡോ. കുര്യൻ സേവ്യർ, ഡോ. അനിൽ മാത്യു, ആശുപത്രി മാനേജരും ജനറൽ അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ സൂസൻ റിറ്റ് എസ്എച്ച് എന്നിവർ പ്രസംഗിച്ചു.